Narendra Modi Marg | Starvision News Malayalam
	1	</sy:updateFrequency>
Narendra Modi Marg | Starvision News Malayalam
ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു റോ​ഡ് ഇ​നി​മു​ത​ല്‍ ന​രേ​ന്ദ്ര മോ​ദി മാ​ര്‍​ഗ്; റോ​ഡി​ന്‍റെ പേര് മാറ്റി സിക്കിം
ഗാംഗ്‌ടോക്ക്: സി​ക്കി​മി​ലെ സോം​ഗോ ത​ടാ​ക​ത്തേ​യും ഗാം​ഗ്‌​ടോ​ക്കി​ലെ നാ​ഥു​ല ബോ​ര്‍​ഡ​ര്‍ പാ​സി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പേ​ര് ന​ല്‍​കി . ‘ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു റോ​ഡ്’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഈ റോ​ഡ് ഇ​നി​മു​ത​ല്‍ “ന​രേ​ന്ദ്ര മോ​ദി മാ​ര്‍​ഗ്’ എ​ന്നാ​വും അ​റി​യ​പ്പെ​ടു​ക.സി​ക്കിം ഗ​വ​ര്‍​ണ​ര്‍ ഗം​ഗാ പ്ര​സാ​ദ് ആണ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തത് . ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ചി​ത്ര​വും റോ​ഡി​ന്‍റെ പേ​ര് മാ​റ്റ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളും ബി​ജെ​പി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡി.​ബി ചൗ​ഹാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു. ഡിസംബർ 20 ന് നടന്ന ഗ്രാമസഭ [...]
The post ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു റോ​ഡ് ഇ​നി​മു​ത​ല്‍ ന​രേ​ന്ദ്ര മോ​ദി മാ​ര്‍​ഗ്; റോ​ഡി​ന്‍റെ പേര് മാറ്റി സിക്കിം appeared first on Starvision News Malayalam.
ഡിസംബർ 20 ന് നടന്ന ഗ്രാമസഭ ഏകകണ്ഠമായാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള റോഡിന്റെ പേര് മാറ്റാനുള്ള നിർദ്ദേശം അംഗീകരിച്ചത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ നിർമ്മിച്ച ഈ ഭാഗം ഗാംഗ്‌ടോക്കിനും സോംഗോ തടാകത്തിനും ഇടയിലുള്ള ദൂരം 15 കിലോമീറ്റർ കുറച്ചു.