narcotics | Starvision News Malayalam
പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
കണ്ണൂർ: പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പൊലീസിൻ്റെ പിടിയിലായി. പാനൂരിനടുത്ത് ഈസ്റ്റ് വള്ള്യായിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്ന മൂന്ന് പേരാണ് പിടിയിലായത്. ഇല്ലത്ത് താഴയിലെ റനിൽ, സിറാജ്, ഷെയ്ബോൺ ഷാജി എന്നിവരാണ് പിടിയിലായത്. എന്നാൽ ഇവരിൽ നിന്ന് കണ്ടെത്തിയ ലഹരി വസ്തുക്കളുടെ അളവ് പൊലീസ് പുറത്തുവിട്ടിട്ടില്ല.
പിടിയിലായ പ്രതി റനിലിനെതിരെ തലശേരി പൊലീസും നേരത്തെ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇല്ലത്ത് താഴയിലെ വീട്ടിൽ പൊലീസ്  പരിശോധനക്ക് എത്തിയപ്പോൾ റനിൽ അന്ന് ഓടി രക്ഷപ്പെട്ടിരുന്നു. തലശേരി പൊലീസ് അന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടിയിരുന്നു.
The post പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ appeared first on Starvision News Malayalam.
കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ
കണ്ണൂർ: കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് ലഹരി വസ്തുക്കളും ആയുധങ്ങളും. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദ് അഫ്നാന്റെ, കണ്ണൂർ മണലിലെ ക്വാർട്ടേഴ്സിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ അന്വേഷിച്ചെത്തിയത്. പൊലീസ് എത്തിയെങ്കിലും റഹീമിനെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ മാതാവായ സീനത്ത് കയ്യിൽ എന്തോ ഒളിപ്പിച്ചു പിടിക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോളാണ് മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് കണ്ടെത്തിയത്. 1.40 ഗ്രാം എംഡിഎംഎയാണ് സീനത്തിൽനിന്നു പിടിച്ചെടുത്തത്.
തുടർന്ന് ക്വാർട്ടേഴ്സിൽ നടത്തിയ വിശദമായ പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് ക്വാർട്ടേഴ്സിന് സമീപം എത്തിയ ഷാഹിദിനേയും പിടികൂടി. ഇയാളിൽനിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനുരൂപ്, വിനീത്, എസ്‌സിപിഒ സുജിത്ത്, സിപിഒമാരായ മിനി, സൗമ്യ അഫസീർ, അഖിൽ, മഹേഷ്‌, സിസിൻ, പ്രബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
The post കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് നഞ്ചക്കും വടിവാളും; അമ്മയുടെ കയ്യിൽ എംഡിഎംഎ appeared first on Starvision News Malayalam.
വന്‍ മയക്കുമരുന്ന് വേട്ട: പാകിസ്താനി ബോട്ടില്‍നിന്ന് 600-കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു
The post വന്‍ മയക്കുമരുന്ന് വേട്ട: പാകിസ്താനി ബോട്ടില്‍നിന്ന് 600-കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു appeared first on Starvision News Malayalam.
25 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്നു​മാ​യി ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത് ബ​ഹ്‌​റൈ​ൻ നേ​വ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ്
മ​നാ​മ: 25 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്നു​മാ​യി ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത് ബ​ഹ്‌​റൈ​ൻ ആ​സ്ഥാ​ന​മാ​യ ബ​ഹു​രാ​ഷ്ട്ര നേ​വ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് . ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ക​പ്പ​ലാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 360 കി​ലോ മെ​ത്താം​ഫെ​റ്റാ​മൈ​ൻ, 107 കി​ലോ ഹെ​റോ​യി​ൻ, 1961 കി​ലോ ഹ​ഷീ​ഷ് എ​ന്നി​വ​യാ​ണ് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​ഹു​രാ​ഷ്ട്ര നേ​വ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സി​ൽ അം​ഗ​മാ​യ യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡാ​ണ് ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം, റോ​യ​ൽ നേ​വി ഫ്രി​ഗേ​റ്റ് എ​ച്ച്.​എം.​എ​സ് ലാ​ൻ​കാ​സ്റ്റ​ർ അ​റ​ബി​ക്ക​ട​ലി​ൽ ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ 450 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് ഓ​പ​റേ​ഷ​നു​ക​ളെ​ന്ന് സി.​ടി.​എ​ഫ് 150 ക​മാ​ൻ​ഡ​റും ഫ്ര​ഞ്ച് നാ​വി​ക​സേ​ന ക്യാ​പ്റ്റ​നു​മാ​യ യാ​നി​ക് ബോ​സു പ​റ​ഞ്ഞു.
38 രാ​ജ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ബ​ഹു​രാ​ഷ്ട്ര നാ​വി​ക​പ​ങ്കാ​ളി​ത്ത​മാ​ണ് ബ​ഹ്‌​റൈ​ൻ ആ​സ്ഥാ​ന​മാ​യ ക​മ്പ​യി​ൻ​ഡ് മാ​രി​ടൈം ഫോ​ഴ്‌​സ്. ഇ​തി​ന് കീ​ഴി​ലു​ള്ള അ​ഞ്ച് ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളി​ൽ ഒ​ന്നാ​ണ് സി.​ടി.​എ​ഫ് 150. ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലും ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ക, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, വാ​ണി​ജ്യം സു​ഗ​മ​മാ​ക്കു​ക, ക​പ്പ​ലു​ക​ളെ സം​ര​ക്ഷി​ക്കു​ക, ക​ട​ൽ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ടാ​സ്ക് ഫോ​ഴ്സി​ന്റെ ദൗ​ത്യം. ജ​നു​വ​രി​യി​ലാ​ണ് യു.​കെ റോ​യ​ൽ നേ​വി ക്യാ​പ്റ്റ​ൻ ജെ​യിം​സ് ബൈ​റ​ണി​ൽ​നി​ന്ന് സി.​ടി.​എ​ഫ് 150ന്റെ ​നേ​തൃ​ത്വം ഫ്ര​ഞ്ച് നേ​വി ക്യാ​പ്റ്റ​ൻ യാ​നി​ക് ബോ​സു ഏ​റ്റെ​ടു​ത്ത​ത്. യു.​കെ, ന്യൂ​സി​ല​ൻ​ഡ്, ആ​സ്​​​ട്രേ​ലി​യ, ബ​ഹ്റൈ​ൻ, ഫ്രാ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നാ​വി​ക​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ടാ​സ്ക് ഫോ​ഴ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​മ്പ​യി​ൻ​ഡ് മാ​രി​ടൈം ഫോ​ഴ്‌​സി​നു കീ​ഴി​ൽ അ​ഞ്ച് ടാ​സ്ക് ഫോ​ഴ്സു​ക​ളു​ണ്ട്. സി.​ടി.​എ​ഫ് 150, സി.​ടി.​എ​ഫ് 151, സി.​ടി.​എ​ഫ് 152, സി.​ടി.​എ​ഫ് 153, സി.​ടി.​എ​ഫ് 154 എ​ന്നി​വ. മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണ് സി.​ടി.​എ​ഫ് 150 ചെ​യ്യു​ന്ന​ത്. സി.​ടി.​എ​ഫ് 154 സം​യു​ക്ത സേ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യ നാ​വി​ക​സേ​ന​യെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും മി​ഡി​ലീ​സ്റ്റി​ലെ സ​മു​ദ്ര സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു.
The post 25 മി​ല്യ​ൺ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്നു​മാ​യി ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്ത്  ബ​ഹ്‌​റൈ​ൻ നേ​വ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് appeared first on Starvision News Malayalam.
ബഹ്റൈനിൽ ലഹരി മരുന്ന് പിടികൂടിയതിൽ 48 ശതമാനം വർദ്ധനവ്
മനാമ: ബഹ്റൈൻ കസ്റ്റംസ് അഫയേർസ് 2022ൽ രാജ്യത്തെ വിവിധ കസ്റ്റംസ് പോർട്ടൽ വഴി പിടികൂടിയ ലഹരിമരുന്ന് ഉത്പന്നങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 48 ശതമാനം വർദ്ദനവ് രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. 2021ൽ 560 കേസുകൾ ആയിരുന്നു റജിസ്റ്റർ ചെയ്തത്. അതേസമയം ഈ വർഷം 830 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ട് 478 കിലോഗ്രാം തൂക്കം വരുന്ന മയക്ക് മരുന്നുകളും, 2,41,000 മയക്ക് മരുന്ന് ഗുളികകളുമാണ് പിടിച്ചെടുത്തത്.
The post ബഹ്റൈനിൽ ലഹരി മരുന്ന് പിടികൂടിയതിൽ 48 ശതമാനം വർദ്ധനവ് appeared first on Starvision News Malayalam.