Nandi Association | Starvision News Malayalam

നന്തി കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു
മനാമ: ബഹറൈൻ നന്തി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി. മനാമ യതീം സെന്റർ അൽ ഒസറ റെസ്റ്റോറന്റിൽ വെച്ച്‌ നടന്ന നോമ്പുതുറയിൽ കൂട്ടായ്മയുടെ ഇരുന്നൂറിൽപരം വരുന്ന അംഗങ്ങളും ഫാമിലിയും പങ്കെടുത്തു. കഴിഞ്ഞ രണ്ട് വർഷക്കാലം ഇഫ്താറുൾപ്പടെ പൊതു സമൂഹം വീടുകളിൽ പരിമിതപ്പെട്ട ശേഷമുള്ള നോമ്പുതുറക്ക്‌ അതിന്റെതായ ആവേഷമാ‌യിരുന്നു.

പരിപാടിയിൽ ബഹറൈനിലെ മുഖ്യധാരാ രംഗത്തെ പൊതുപ്രവർത്തകരായ അസൈനാർ കളത്തിങ്കൽ(കെ എം സി സി) ,ബിനു കുന്നതാനം(ഒ ഐ സി സി)) കെ ടി സലീം (നിയാർക്ക്‌) റഷീത്‌ മാഹി(തണൽ), അസീൽ അബ്ദുറഹിമാൻ, ഗിരീഷ്‌ കാളിയത്ത്‌(കൊയിലാണ്ടിക്കൂട്ടം) ഹംസ (ശാന്തി സദനം)‌ബഷീർ അമ്പലായി(ബി കെ എസ്‌ എഫ്‌) അബ്ദുൽ വാഹിദ്‌ (സമസ്ത) എന്നിവർ അതിഥികളായിരുന്നു.

നൗഫൽ നന്തി, ഫൈസൽ എം വി, ഫസലു, ഹനീഫ എം കെ,നാസ്സർ മനാസ്‌, കരീം പി വി കെ, ജൈസൽ പി, റമീസ്‌ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സുഹൈൽ മേലടി റംസാൻ സന്ദേശം നടത്തി പ്രസിഡണ്ട്‌ ഓ കെ കാസിം കൂട്ടായ്മയുടെ പ്രവർത്തങ്ങൾ വിവരിച്ചു.  സെക്രട്ടറി ഹനീഫ്‌ കടലൂർ സ്വാഗതവും ട്രഷറർ ഇല്ല്യാസ്‌ കൈനോത്ത്‌ നന്ദിയും പറഞ്ഞു.

The post നന്തി കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.