Nammal Chavakattukar | Starvision News Malayalam
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിനുപുതിയ കമ്മിറ്റി
മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മീറ്റിംഗ് സിഞ്ചിലെ ലോറൽ അക്കാദമിയിൽ വെച്ച് അംഗങ്ങളുടെ സാനിധ്യത്തിൽ ചേർന്നു.
കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ട് മുൻ പ്രസിഡന്റ് ഫിറോസ് തിരുവത്ര അവതരിപ്പിച്ചു. തുടർന്നു പുതിയ ഇരുപത്തി ഒന്നംഗ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.
തിരഞ്ഞെടുത്ത ഭാരവാഹികൾ
പ്രസിഡന്റ് ഷുഹൈബ്,  ജനറൽ സെക്രട്ടറി സജീർ,  ട്രഷറർ  വിജയൻ
വൈസ് പ്രസിഡന്റുമാർ ഷാജഹാൻ റിവർ വെസ്റ്റ്,  സിറാജ് തിരുവത്ര
ജോയിന്റ് സെക്രട്ടറിമാർ  നിഷിൽ,  ജാഫർ
ഗ്ലോബൽ കൺവീനർ  യൂസഫ് പിവി,
മെമ്പർഷിപ് സെക്രട്ടറി  ശാഹുൽ പാലക്കൽ, റാഫി ചാവക്കാട്
ഇവന്റ് കോ ഓർഡിനേറ്റർ  സമദ് ചാവക്കാട്,  ഗണേഷ്
സ്പോർട്സ് വിങ് കൺവീനർ  ഹിഷാം,  റാഫി ഗുരുവായൂർ
ജോബ്‌സെൽ കൺവീനർ നൗഷാദ് അമാനത്, ഷെഫീഖ് അവിയൂർ
വിജയൻ ജനറൽ ബോഡിയിൽ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
The post നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്ററിനുപുതിയ കമ്മിറ്റി appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു
മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്,  ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച്‌ നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്‌, ബഹ്‌റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ലൈഫ് കെയർ ഫാർമസി ഉടമ ഷൌക്കത്ത് അലി എന്നിവർക്കാണ്ഹ്യൂമാനിറ്റി പ്ലസ്അവാർഡ്നൽക്കുക .
ബഹ്‌റൈനിലെ വ്യാപാര മേഖലയിൽ സ്വപ്രയത്‌നം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ ഗ്ലാസ്‌ ഉടമ ഗണേഷ് കുമാറിനാണ്  ബിസ്സിനെസ്സ് പ്ലസ് അവാർഡ് നൽക്കുക. ഇരുവരെയും കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള , നമ്മൾ ചാവക്കാട്ടുകാരുടെ പ്രസ്തുത പ്രഥമ അവാർഡ് നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസം നടക്കുന്ന ഓണാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാ, കായിക വിനോദ പരിപാടികൾ ഉണ്ടായിരിക്കും.
ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിക്കും.
കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ കെ.വി തോമസ് വിശിഷ്ട്ടാഥിതി ആയിരിക്കും.
ഓണാഘോഷ പരിപാടിയിൽ എല്ലാ മെമ്പർമാരും പങ്കെടുക്കുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.
The post നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ വെച്ച്ന മ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ ഷഫീക്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ ശിവ ഗുരുവായൂർ ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ ചേർന്ന് സംഘടനാ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി കൊണ്ട് ആണ്ടാലുസ് ഗാർഡനിൽ വെച്ചു സംഘടിപ്പിച്ചു.
ഈ വർഷത്തെ ഓണത്തെ വരവേൽക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് സംഘടനാ ആസൂത്രണം ചെയ്തിട്ടുള്ളത്.
‘നമ്മളോണം-2024’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മറ്മറിസ് ഗാർഡനിൽ വെച്ചു ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീക് പറഞ്ഞു.
ഇപ്രാവശ്യത്തെ ഓണത്തിന്റെ “നമ്മളോണം-2024” എന്ന പേര്, അംഗങ്ങളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് മത്സരത്തിലൂടെ സമ്മാനങ്ങൾ നൽകി കൊണ്ടാണ് തീരുമാനത്തിലെത്തിയത് എന്ന് സംഘാടകർ അറിയിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ, സജീവ്, റിൻഷിദ, ജസ്ന റാഫി, രചന സജീവ്, ഷഹന സിറാജ്, റിനിഷ അഷ്‌റഫ്, സിറാജ്, ഷെജീർ,സുജിത്, അഫ്സർ, ജാഫർ, ശബരീഷ്, ഐശ്വര്യ ശബരീഷ്, തുടങ്ങി നിരവധി അംഗങ്ങൾ പങ്കെടുത്തു.
The post നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം സഹായധനം കൈമാറി
വയനാടിനെ വീണ്ടെടക്കുവാനും, തങ്ങളുടെ സഹോദരന്മാരെ എല്ലാ അർത്ഥത്തിലും ചേർത്ത് പിടിക്കുക എന്ന സാമൂഹിക ബോധത്തിന്റെ പ്രായോഗികവത്കരണമാണ്. ഞങ്ങൾക്ക് കഴിയുന്ന അർത്ഥത്തിൽ ഞങ്ങൾ സമാഹരിച്ചു നൽകിയത് ചടങ്ങിൽ തുക ഗ്ലോബൽ കൺവീനർ യുസുഫ് അലിക്കു നൽകികൊണ്ട് പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അറിയിച്ചു.
ചടങ്ങിൽ സംഘടന സെക്രട്ടറി ഷാജഹാൻ സ്വാഗതവും, ഷുഹൈബ് തിരുവത്ര നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ഫാറൂഖ്, ഷാഹുൽ ഹമീദ്, സിറാജ്, ഷിബു, നിഷിൽ, റാഫി, ജാഫർ, സജ്‌ന സിറാജ്,എന്നിവർ പങ്കെടുത്തു.
The post നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം സഹായധനം കൈമാറി appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുക്കാർ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടു ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷവും, മെംബേർസ് മീറ്റും സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ നബിസലെയിലെ മർമറിസ് ഗാർഡനിൽ വെച്ചായിരുന്നു പരിപാടി.
ബഹ്‌റൈനിലെ പ്രവാസി ഒപ്പന ഗ്രൂപ്പായ മെഹന്ദി ഗ്രൂപ്പിന്റെ വർണ്ണാഭമായ ഒപ്പനയും, ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ടീമിന്റെ കാതുകളെ കുളിർമഴ പെയ്യിച്ചുകൊണ്ടുള്ള നാസിക് ഡോൾ മേളവും, കൂടാതെ കുട്ടികളുടെ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി, വ്യത്യസ്ത കലാകായിക പരിപാടികൾ എന്നിവ കൊണ്ട് നയനമഹോരമായിരുന്നു ആഘോഷം.
ഷഫീഖ് അവിയൂർ, ഷാജഹാൻ, വിജയൻ, ശിവ ഗുരുവായൂർ, സുഹൈൽ, കലിം, ഫൈസൽ, ഷുഹൈബ്, സകരിയ്യ, സിറാജ്, ഗണേഷ്, അഭിലാഷ്, ഫാറൂഖ്, ഷെജീർ, ഷാഹുൽ, റാഫി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓണസദ്യയ്ക്കും പരിപാടികൾക്കും നേതൃത്വം നൽകി.
കൂട്ടായ്മയുടെ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര അധ്യക്ഷനായ ചടങ്ങിൽ ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി ഇ.പി അബ്ദുറഹിമാൻ സ്വാഗതവും, രക്ഷാധികാരി രാജൻ, കൂട്ടായ്മയുടെ ഗ്ലോബൽ കൺവീനർ യുസുഫ് അലി,കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ കൊല്ലം, സംഗമം ഇരിഞ്ഞാലക്കുട പ്രസിഡന്റ്‌ ഗണേഷ് എന്നിവർ ആശംസകളും അറിയിച്ചു. പ്രോഗ്രാം കൺവീനർ ഷഫീഖ് അവിയൂർ നന്ദിയും പറഞ്ഞു.
കൂട്ടായ്മയിൽ അംഗങ്ങൾ ആകാൻ ആഗ്രഹിക്കുന്ന ചാവക്കാട്ടുകാർ 35141788, 36895269 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
The post നമ്മൾ ചാവക്കാട്ടുക്കാർ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.