Nambi Narayanan | Starvision News Malayalam
	1	</sy:updateFrequency>
Nambi Narayanan | Starvision News Malayalam
നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ലെന്ന് സഹപ്രവർത്തകരായിരുന്നവർ
തിരുവനന്തപുരം: നമ്പി നാരായണനെ അറസ്റ്റു ചെയ്തതു കൊണ്ട് ക്രയോജനിക് എഞ്ചിൻ നിർമ്മിക്കാൻ കാലതാമസമുണ്ടായെന്നും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് നമ്പി നാരായണന്റെ സഹപ്രവർത്തകരായ ശാസ്ത്രജ്ഞർ പറഞ്ഞു. നമ്പി നാരായണന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയിൽ തെറ്റായ കാര്യങ്ങൾ പറയുന്നതിനാലാണ് മാധ്യമങ്ങളെ കാണേണ്ടി വന്നതെന്നും അവർ ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 1980 കളുടെ മധ്യത്തിൽ ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എഞ്ചിൻ നിർമ്മിക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇ.വി.എസ്. നമ്പൂതിരി അധ്യക്ഷനായിരുന്നു. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള [...]
The post നമ്പി നാരായണന് ക്രയോജനിക്കുമായി ബന്ധമില്ലെന്ന് സഹപ്രവർത്തകരായിരുന്നവർ appeared first on Starvision News Malayalam.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 1980 കളുടെ മധ്യത്തിൽ ഐഎസ്ആർഒ സ്വന്തമായി ക്രയോജനിക് എഞ്ചിൻ നിർമ്മിക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇ.വി.എസ്. നമ്പൂതിരി അധ്യക്ഷനായിരുന്നു. നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 12 വോളിയം വികസിപ്പിച്ചെടുത്തത്. അന്ന് നമ്പി നാരായണന് ക്രയോജനിക്സുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പിന്നീട് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്ന ജോലികൾ ആരംഭിച്ചെങ്കിലും നമ്പി ആ ടീമിൽ ഉണ്ടായിരുന്നില്ല.
നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെതിരെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. ആരോപണവുമായി ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതല്‍ രേഖകളോ മറ്റു തെളിവുകളോ ഉണ്ടെങ്കില്‍ ഹര്‍ജിക്കാരന് വിചാരണ കോടതിയെ സമീപിക്കാവുന്നതാണെന്നും, പുതിയ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ ഈ ആവശ്യം വിചാരണക്കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു. [...]
The post നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി appeared first on Starvision News Malayalam.