NALANCHIRA | Starvision News Malayalam
	1	</sy:updateFrequency>
NALANCHIRA | Starvision News Malayalam
തിരുവനന്തപുരത്ത് ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു
തിരുവനന്തപുരം: നാലാഞ്ചിറ കുരിശടി ജങ്ഷനിലും,  ബാലരാമപുരത്തെ ജിഎസ് ടവേഴ്സിലുമായി ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു. ഇതോടെ നഗരത്തിലെ മൊത്തം ശാഖകളുടെ എണ്ണം 28 ആയി. അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സേവിംഗ്സ്, കറന്‍റ് അക്കൗണ്ടുകള്‍, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്, ഫിക്സഡ് & റിക്കറിംഗ് ഡെപ്പോസിറ്റുകള്‍, ഓട്ടോ ലോണ്‍, ഗോള്‍ഡ് ലോണ്‍, പേഴ്സണല്‍ ലോണ്‍, ഫോറെക്സ് സേവനങ്ങള്‍,  വിവിധതരം വായ്പകള്‍, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങളും ഈ ശാഖകളില്‍ ലഭ്യമാണ്. നാലാഞ്ചിറയിലുള്ള ശാഖയില്‍ ലോക്കര്‍ സൗകര്യവും ഉണ്ട്. ഡിസംബര്‍ 31, [...]
The post തിരുവനന്തപുരത്ത് ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു appeared first on Starvision News Malayalam.