Nainan Vlapp | Starvision News Malayalam
Nainan Vlapp | Starvision News Malayalam
കോഴിക്കോട് ഫര്‍ണീച്ചര്‍ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് കണ്ണംപറമ്പില്‍ നൈനാൻ വളപ്പിലെ ഫര്‍ണീച്ചര്‍ നിർമാണ യൂണിറ്റിന് തീപിടിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റ് എത്തി ഒന്നേകാൽ മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിന്റെ രണ്ട് ഭാഗത്ത് തീപിടിത്തമുണ്ടായി. ഗോഡൗണിന് മുകളില്‍ ഇതര തൊഴിലാളികള്‍ താമസിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. തീ കണ്ട് തൊഴിലാളികൾ പുറത്തേക്ക് ഓടിയതിനാൽ ആളപായമില്ല. കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഗോഡൗണിന്റെ മുകള്‍ ഭാഗവും അവിടെ ഉണ്ടായിരുന്ന ഫർണീച്ചറുകളും കത്തി നശിച്ചു. തീപിടിക്കാനുള്ള കാരണം [...]
The post കോഴിക്കോട് ഫര്‍ണീച്ചര്‍ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം appeared first on Starvision News Malayalam.