N K Premachandran | Starvision News Malayalam
N K Premachandran | Starvision News Malayalam
അവര്‍ ചെയ്യുമ്പോള്‍ ജനകീയവത്കരിക്കും; മറ്റുള്ളവരെ സംഘിയാക്കും; മുഖ്യമന്ത്രി-ധനമന്ത്രി കൂടിക്കാഴ്ച ഗൗരവതരം- എന്‍.കെ. പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ടെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒ നടത്തിയ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്ന ആരോപണം ഗൗരവതരമാണ്. അതിനാല്‍ ചര്‍ച്ച നടത്തിയത് അനൗപചാരികം എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമാവില്ലെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമന്ത്രി ക്ഷണിച്ചതനുസരിച്ച് പാര്‍ലമെന്റ് [...]
The post അവര്‍ ചെയ്യുമ്പോള്‍ ജനകീയവത്കരിക്കും; മറ്റുള്ളവരെ സംഘിയാക്കും; മുഖ്യമന്ത്രി-ധനമന്ത്രി കൂടിക്കാഴ്ച ഗൗരവതരം- എന്‍.കെ. പ്രേമചന്ദ്രന്‍ appeared first on Starvision News Malayalam.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല
ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എംപി സഞ്ചരിച്ച കാർ മാവേലിക്കര പുതിയകാവിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. പരുക്ക് ഗുരുതരമല്ല. മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയുടെ കാലിന്റെ എക്സ് റേ എടുത്തു. ഒരു മണിക്കൂർ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങുകയായിരുന്നു എൻ.കെ. പ്രേമചന്ദ്രൻ. ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു കാറിലാണ് ഇടിച്ചത്. അപകടം നടന്ന സമയത്ത് എംപി ഉറക്കത്തിലായിരുന്നു.
The post എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല appeared first on Starvision News Malayalam.
പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: എൻ കെ പ്രേമചന്ദ്രൻ എം പി
മനാമ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ഐ വൈ സി സി വിജയാഘോഷം നടത്തി. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനവും മന്ത്രിമാർ അടക്കമുള്ള മുഴുവൻ ഇടത് നേതാക്കളും കേന്ദ്രീകരിച്ചു പ്രചരണം നടത്തിയിട്ടും ഐക്യ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ ചരിത്ര വിജയം പിണറായി സർക്കാരിന്റെ മുഖത്ത് ഏറ്റ [...]
The post പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: എൻ കെ പ്രേമചന്ദ്രൻ എം പി appeared first on Starvision News Malayalam.
മനാമ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ഐ വൈ സി സി വിജയാഘോഷം നടത്തി. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സംവിധാനവും മന്ത്രിമാർ അടക്കമുള്ള മുഴുവൻ ഇടത് നേതാക്കളും കേന്ദ്രീകരിച്ചു പ്രചരണം നടത്തിയിട്ടും ഐക്യ ജനാധിപത്യ മുന്നണിക്ക് ഉണ്ടായ ചരിത്ര വിജയം പിണറായി സർക്കാരിന്റെ മുഖത്ത് ഏറ്റ കനത്ത അടി ആണെന്ന് പ്രേമചന്ദ്രൻ എം പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഇതുപോലെ അഴിമതി ആരോപണം കേട്ട ഒരു മുഖ്യമന്ത്രിയും സർക്കാരും വേറെയില്ല. അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷ വാദവും നടമാടുന്ന ഈ സർക്കാർ ആരോപണങ്ങൾക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നതും ആരോപണങ്ങളുടെ നിചസ്ഥിതി ബോധ്യപ്പെടുത്തി സർക്കാരിന്റെ പ്രതിചായ സംരക്ഷിക്കുന്നതിനു പകരം മുഖ്യമന്ത്രി നടിക്കുന്ന മൗനം ജനങ്ങൾ വിലയിരുത്തിയതിന്റെ ഫലം കൂടിയാണ് യു ഡി എഫിന് തിളങ്ങുന്ന വിജയം സമ്മാനിച്ചത്. കഴിഞ്ഞ തവണ നേടിയ വോട്ടിൽ നിന്ന് പതിനായിരത്തിനു മുകളിൽ വോട്ട് ഇടത് മുന്നണിക്ക് നഷ്ടമാകുകയും ചെയ്തു. യു ഡി എഫ് സംവിധാനം നടത്തിയ ചിട്ടയായ പ്രവർത്തനവും പ്രചാരണത്തിലെ ഏകോപനവും വിജയ തിളക്കത്തിൽ കൂടുതൽ പ്രകാശം പരത്തിയതായും അദ്ദേഹം പറഞ്ഞു.
ദേശീയ സെക്രട്ടറി അലൻ ഐസക്ക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. കോർ കമ്മറ്റി ഭാരവാഹികൾ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫാഷിസത്തിനെതിരെ ഒരുമിച്ചു നിൽക്കേണ്ട നിർണായക സന്ദർഭം: പ്രേമചന്ദ്രൻ
 മനാമ: നമ്മുടെ രാജ്യത്ത് അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ മുഴുവൻ മനുഷ്യരും ഒരുമിച്ചു നിൽക്കേണ്ടുന്ന നിർണായകഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോവുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകർ നമുക്കിടയിൽ ചിദ്രതയും വിദ്വേഷവും വളർത്തികൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഓരോരുത്തരും ജാഗ്രതയോടെയുള്ള നിലപാടുകളിലൂടെ സ്ട്രാറ്റജികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അദ്ദേഹത്തിനും ഭാര്യ ഗീത പ്രേമചന്ദ്രനും നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത [...]
The post ഫാഷിസത്തിനെതിരെ ഒരുമിച്ചു നിൽക്കേണ്ട നിർണായക സന്ദർഭം: പ്രേമചന്ദ്രൻ appeared first on Starvision News Malayalam.
 മനാമ: നമ്മുടെ രാജ്യത്ത് അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഫാഷിസത്തിനെതിരെ മുഴുവൻ മനുഷ്യരും ഒരുമിച്ചു നിൽക്കേണ്ടുന്ന നിർണായകഘട്ടത്തിലൂടെയാണ് നാം മുന്നോട്ട് പോവുന്നതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകർ നമുക്കിടയിൽ ചിദ്രതയും വിദ്വേഷവും വളർത്തികൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഓരോരുത്തരും ജാഗ്രതയോടെയുള്ള നിലപാടുകളിലൂടെ സ്ട്രാറ്റജികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അദ്ദേഹത്തിനും ഭാര്യ ഗീത പ്രേമചന്ദ്രനും നൽകിയ സ്വീകരണ യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ഫ്രന്റ്‌സ് നേതാക്കളായ മുഹമ്മദ് മിഹിയുദ്ധീൻ, വി.പി.ഫാറൂഖ്, സുബൈർ എം.എം, മുഹമ്മദ് ഷാജി, ജാസിർ, സി.എം. മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്തു.  ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും സെക്രട്ടറി യൂനുസ് രാജ് നന്ദിയും പറഞ്ഞു.