Muzaffir Productions | Starvision News Malayalam
‘ഗുമസ്തന്‍’ ലൊക്കേഷനില്‍ ബിബിന്‍ ജോര്‍ജിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം
മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തന്‍’ സിനിമയുടെ ഷൂട്ടിങ്ങിനിടെ അപകടം. ബിബിന്‍ ജോര്‍ജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ്‌ അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ടേഴ്‌സില്‍ ഒരാളെ അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കുകള്‍ ഇല്ലാതെ ബിബിന്‍ ജോര്‍ജ് രക്ഷപ്പെടുകയായിരുന്നു. ബിബിന്‍ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തന്‍, ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, മക്ബുല്‍ [...]
The post ‘ഗുമസ്തന്‍’ ലൊക്കേഷനില്‍ ബിബിന്‍ ജോര്‍ജിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം appeared first on Starvision News Malayalam.