Muslim Youth League | Starvision News Malayalam

ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ പ്രവർത്തനോദ്‌ഘാടനം പ്രൗഢം
മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു.

കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു.

ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ കലാ പ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെഎംസിസി സൗത്ത് സോൺ വൈസ് പ്രസിഡന്റ് അസീസ് വെട്ടിക്കാട്ടിരി പ്രവത്തന പദ്ധതികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്ലസ്ടു, എസ്എസ്എൽസി, പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് “സീതി സാഹിബ് എഡ്യൂക്കേഷൻ എക്സലൻസി” പുരസ്‌ക്കാരം നൽകി ആദരിച്ചു.

കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.പി ഫൈസൽ, കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ , സംസ്ഥാന ട്രെഷറർ റസാഖ് മൂഴിക്കൽ, സംസ്ഥാന ഓർഗനൈസിംഗ് സെക്രെട്ടറി കെ.പി മുസ്തഫ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം , കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം,കെഎംസിസി സൗത്ത് സോൺ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ എന്നിവർ സംസാരിച്ചു.

കെഎംസിസി സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ ഷാഫി പാറക്കട്ട , സലിം തളങ്കര, ശംസുദ്ധീൻ വെള്ളിക്കുളങ്ങര , ഉസ്മാൻ ടിപ്പ് ടോപ്, സെക്രെട്ടറിമാർ എംഎ റഹ്മാൻ, ഷരീഫ് വല്യാപ്പള്ളി , റഫീഖ് തോട്ടക്കര, കെ കെ സി മുനീർ, ഷാജഹാൻ, റിയാദ് കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ ഷാജഹാൻ ഒഐസിസി എറണാകുളം ജില്ലാ പ്രസിഡന്റ്‌ ജലീൽ മല്ലപിള്ളി തുടങ്ങിയവർ സംബന്ധിച്ചു.

കെഎംസിസി സൗത്ത് സോൺ ഭാരവാഹികൾ ആയ അൻസിഫ് കൊടുങ്ങല്ലൂർ, ഉമ്മർ അബ്ദുള്ള എറണാകുളം, സുലൈമാൻ ആറ്റൂർ,മുനീർ അകലാട്, നസീബ് കൊച്ചിക്കാരൻ, ഇബ്രാഹിം എരുമേലി, ആദം മുഹമ്മദ്, ഷെഫീഖ് അവിയൂർ, ഹമീദ് ആദൂർ, യൂസഫ് വടുതല, സൗത്ത് സോൺ വനിതാ നേതാക്കളായ സബിത അബ്ദുൽഖാദർ ,സുനിത ഷംസ് , റെജീന അനസ് , നസീമ മനാഫ് , ഫസീല എന്നിവർ എന്നിവർ നേതൃത്വം നൽകി.മാസിൽ പട്ടാമ്പി, റെജീന ഇസ്മായിൽ എന്നിവർ അവതാരകആരായിരുന്നു.ജനറൽ സെക്രട്ടറി റാഷിദ് അവിയൂർ സ്വാഗതവും ട്രഷറർ ഖലീൽ വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.

The post ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ പ്രവർത്തനോദ്‌ഘാടനം പ്രൗഢം appeared first on Starvision News Malayalam.

വീട് നിർമ്മാണ സ്ഥലത്തിന് പൂർണ്ണ ഫണ്ട് കൈമാറി
മനാമ: ഹമദ് ടൗൺ സൂക്കി ൽ ജോലി ചെയ്തിരു ന്ന കെഎംസിസി പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്താൽ തികച്ചും അനാഥമാ യ അവൻറെ കുടും ബത്തെ സഹായിക്കാ ൻ ഹമദ് ടൗൺ കെഎംസിസി യുടെ നേതൃത്വത്തിൽ പ്രവർ ത്തകന്റെ കുടുംബ ത്തിനുവേണ്ടി സ്വന്തമായൊരു വീട് നിർമ്മിക്കാൻ വേണ്ടു ന്ന സ്ഥലത്തിനാവശ്യ മായ പൂർണ്ണ സംഖ്യ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ കോയ സാഹിബിന് ഹമദ് ടൗൺ ഏരിയ കെഎംസിസി പ്രസിഡണ്ട് അബൂബക്കർ പാറക്കടവ് കൈമാറി.

കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ കള ത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാസ് വയനാട് സ്വാഗതം പറയുക യും കോഴിക്കോട് ജില്ലാ ഗ്രാമ പഞ്ചായ ത്ത് മെമ്പർ റംസീന നരിക്കുനി, കെഎംസിസി സംസ്ഥാന സെക്രട്ടാറിമാരായ ഷാജഹാൻ പരപ്പൻ പൊയിൽ, കെ കെ സി മുനീർ കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറർ സുബൈർ പുളിയാവ് തുടങ്ങിയവർ ആശംസകൾ നേർന്നു.

കെഎംസിസി ഹമദ് ടൌൺ ഏരിയ കമ്മിറ്റി നേതാക്കളായ മുഹമ്മദലി ചങ്ങരംകുളം, റുമൈസ് കണ്ണൂർ, ഗഫൂർ എടച്ചേരി, ആഷിക് പരപ്പനങ്ങാടി, സുബൈർ പാലക്കാട്, സക്കറിയ എടച്ചേരി, ഹുസൈൻ വയനാട്, മരക്കാർ കിണാശ്ശേരി, ഷമീർ വയനാട്, അഷ്റഫ് അൽഷായ, ഷൗക്കത്ത് വസ്ഫ, സമസ്ത പ്രസിഡൻറ് നൗഷാദ് എസ് കെ, സെക്രട്ടറി ഷംസുദ്ദീൻ കണ്ണൂർ, തുടങ്ങിയവർ സംബന്ധിക്കുകയും ഇല്യാസ് മുറിച്ചാണ്ടി നന്ദി പറയുകയും ചെയ്തു.

The post വീട് നിർമ്മാണ സ്ഥലത്തിന് പൂർണ്ണ ഫണ്ട് കൈമാറി appeared first on Starvision News Malayalam.