Music Night | Starvision News Malayalam

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സംഗീത നിശ നവംബർ 25 ന്
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മെമ്പേഴ്സ് വെൽഫെയർ സ്കീമിന്റെ ഭാഗമായി “കാരിറ്റസ് -2022” എന്ന പേരിൽ സംഗീത നിശ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തുന്നത്. സ്റ്റാർ വിഷൻ ഇവൻറ്സിന്റെ ബാനറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ഡയറക്ടർ അരാഫത് നേതൃത്വം നൽകുന്ന പരിപാടിയിൽ സിയാദ് (ഇന്ത്യൻ വോയിസ്‌ ) സോണിയ (ഐഡിയ സ്റ്റാർ സിംഗർ ) സമദ് സുലൈമാൻ, ഹാസ്യ കലാകാരന്മാരായ ഉല്ലാസ് പന്തളം, അപ്പു ജോസ് എന്നിവർ അണി നിരക്കുന്നു. റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി പശ്ചാത്തല സംഗീതം ഒരുക്കും.

The post ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ സംഗീത നിശ നവംബർ 25 ന് appeared first on Starvision News Malayalam.