Music Band | Starvision News Malayalam

ഫ്യൂസിഫെറ മ്യൂസിക് ബാൻഡിന് തുടക്കമായി
മനാമ: ബഹ്‌റൈനിൽ ആദ്യമായി കുട്ടികളുടെ സംഗീത ബാൻഡ് ‘ഫ്യൂസി ഫെറ’ ബഹ്‌റൈനിൽ ഒരുങ്ങുന്നു. ഏതാനും സംഗീത പ്രേമികളുടെ സഹകരണത്തോടെ കുട്ടികൾ മാത്രം നയിക്കുന്ന മ്യൂസിക് ബാൻഡിന് ഫ്യൂസിഫെറാ എന്നാണ് പേര് നൽകിയിരിക്കുന്നത്.ബാൻഡിന്റെ റിഹേഴ്സൽ ക്യാമ്പിന്റെ ഉൽഘാടനം പ്രമുഖ ചലച്ചിത്ര സംവിധായകനായ രാംഗോപാൽ മേനോൻ ഉൽഘാടനം ചെയ്തു. ജുഫൈർ ഗോൾഡൻ അൽ നവരറാസ് ഹാളിൽ വച്ച് നടന്ന ഉത്ഘാടന പരിപാടിയിൽ അഹ്മദ് അൽ ഖാദ് ഗ്രൂപ്പ് പ്രോപ്പാർട്ടി ഹെഡ് ഹരീഷ് നായർ ആശംസ നേർന്നു. നിസാർ കുന്നംകുളത്തിങ്കൽ , രാജീവ്‌ വെള്ളിക്കോത്ത് എന്നിവർ സംബന്ധിച്ചു.

സതീഷ്. കെ ആണ് ബാൻഡ് കോർഡിനേറ്റർ.കേരളത്തിന്റെ ഔദ്യോഗിക ഫലവൃക്ഷമായ തെങ്ങിന്റെ സയന്റിഫിക് പേരും ബഹ്‌റൈനിലെ ഡേറ്റ്സിന്റെ പേരും കൂടി ചേർത്ത് സംഗീതത്തിന്റെ ഫ്യൂഷൻ കൂടി ചേരുന്ന പേരായിട്ടാണ് ഫ്യൂസിഫറ എന്ന പേര് തെരെഞ്ഞെടുത്തിരിക്കുന്നത്. നിരവധി സംഗീത വിദ്യാർഥികൾ നിർദേശിച്ച പേരുകളിൽ നിന്നാണ് ഈ പേര് സെലക്ട്‌ ചെയ്തത്. ബഹ്‌റൈനിലെ വിവിധ വേദികളിൽ പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഫ്യൂസിഫറ ടീം എന്ന് കോർഡിനേറ്റർ പറഞ്ഞു. ഫോൺ നമ്പർ 33321832.

The post ഫ്യൂസിഫെറ മ്യൂസിക് ബാൻഡിന് തുടക്കമായി appeared first on Starvision News Malayalam.