Muscat | Starvision News Malayalam
	1	</sy:updateFrequency>
Muscat | Starvision News Malayalam
ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 24 ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 26 വ്യാഴാഴ്ച വരെ രാജ്യത്ത് പലയിടങ്ങളിലും ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ ബുധനാഴ്ച വരെ മഴമേഘങ്ങള്‍ രൂപപ്പെടാനും മുസന്ദം, നോര്‍ത്ത് ബത്തിന, സൗത്ത് ബത്തിന, മസ്കറ്റ് ഉള്‍പ്പെടെ [...]
The post ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത appeared first on Starvision News Malayalam.
മസ്കറ്റിലെ വെടിവെപ്പ്: ബഹ്റൈൻ അപലപിച്ചു
മനാമ: ഒമാൻ സുൽത്താനേറ്റിലെ മസ്‌കറ്റ് ഗവർണറേറ്റിലെ അൽ വാദി അൽ കബീർ ഏരിയയിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനുമിടയാക്കിയ വെടിവെപ്പിനെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. മതപരവും ധാർമ്മികവുമായ എല്ലാ മൂല്യങ്ങൾക്കും വിരുദ്ധവും ഒമാൻ്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്നതുമാണ് ഈ ഹീനമായ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്കും ഒമാനി സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിൻ്റെ നേതൃത്വത്തിൻ്റെയും ജനങ്ങളുടെയും അനുശോചനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു
The post മസ്കറ്റിലെ വെടിവെപ്പ്: ബഹ്റൈൻ അപലപിച്ചു appeared first on Starvision News Malayalam.
മനാമ: ഒമാൻ സുൽത്താനേറ്റിലെ മസ്‌കറ്റ് ഗവർണറേറ്റിലെ അൽ വാദി അൽ കബീർ ഏരിയയിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനുമിടയാക്കിയ വെടിവെപ്പിനെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു.
മതപരവും ധാർമ്മികവുമായ എല്ലാ മൂല്യങ്ങൾക്കും വിരുദ്ധവും ഒമാൻ്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്നതുമാണ് ഈ ഹീനമായ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇരകളുടെ കുടുംബങ്ങൾക്കും ഒമാനി സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിൻ്റെ നേതൃത്വത്തിൻ്റെയും ജനങ്ങളുടെയും അനുശോചനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു
26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും
മസ്കറ്റ്: 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക, കായിക യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നാളെ ആരംഭിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ നേതൃത്വത്തിലാണ് പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. 27 രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 715 പ്രസാധക സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. 570 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നേരിട്ടും 145 സ്ഥാപനങ്ങൾ [...]
The post 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും appeared first on Starvision News Malayalam.
മസ്കറ്റ്: 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക, കായിക യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നാളെ ആരംഭിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ നേതൃത്വത്തിലാണ് പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
27 രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 715 പ്രസാധക സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. 570 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നേരിട്ടും 145 സ്ഥാപനങ്ങൾ ഏജൻസികൾ മുഖേനയുമാണ് പ്രദര്ശനത്തിനെത്തുന്നത്. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റാണ് ഈ വർഷത്തെ പ്രദർശനത്തിന്റെ വിശിഷ്ടാതിഥി.