Muscat International Book Fair | Starvision News Malayalam
	1	</sy:updateFrequency>
26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും
മസ്കറ്റ്: 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക, കായിക യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നാളെ ആരംഭിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ നേതൃത്വത്തിലാണ് പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. 27 രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 715 പ്രസാധക സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. 570 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നേരിട്ടും 145 സ്ഥാപനങ്ങൾ [...]
The post 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും appeared first on Starvision News Malayalam.
മസ്കറ്റ്: 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക, കായിക യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നാളെ ആരംഭിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ നേതൃത്വത്തിലാണ് പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
27 രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 715 പ്രസാധക സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. 570 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നേരിട്ടും 145 സ്ഥാപനങ്ങൾ ഏജൻസികൾ മുഖേനയുമാണ് പ്രദര്ശനത്തിനെത്തുന്നത്. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റാണ് ഈ വർഷത്തെ പ്രദർശനത്തിന്റെ വിശിഷ്ടാതിഥി.
മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ
മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ.സാംസ്‌കാരിക, കായിക, യുവജനമന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം പുസ്തകമേള ഉദ്ഘാടനം ചെയ്യും. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള നടത്തുകയെന്നു ഇൻഫർമേഷൻ മന്ത്രിയും മസ്‌കറ്റ് ഇൻറർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറസി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 114 സാംസ്‌കാരിക പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള 85 വേദികളും മേളയിലുണ്ടാകും. 27 രാഷ്ട്രങ്ങളില്‍നിന്നുള്ള 715 പ്രസാധകരാണ് [...]
The post മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ appeared first on Starvision News Malayalam.