Munnar | Starvision News Malayalam
	1	</sy:updateFrequency>
Munnar | Starvision News Malayalam
അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാ‍ര്‍; പ്രഖ്യാപനം ഡിസംബറിൽ
ഇടുക്കി: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ പലര്‍ക്കും ഓര്‍മ്മ വരുന്ന പേര് മൂന്നാര്‍ എന്നായിരിക്കും. ഇപ്പോൾ ഇതാ സഞ്ചാരികളുടെ പ്രിയപ്പെട്ട മൂന്നാര്‍ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി മാറാനൊരുങ്ങുകയാണ്. ഈ വര്‍ഷം ഡിസംബറിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായേക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങൾ വിനോദസഞ്ചാര വകുപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ തിരക്കേറിയ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെല്ലാം നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലേയ്ക്ക് എത്താറുള്ളത്. ഇതെല്ലാം കണക്കിലെടുത്ത് മൂന്നാറിന്റെ ആവാസവ്യവസ്ഥ [...]
The post അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാകാൻ മൂന്നാ‍ര്‍; പ്രഖ്യാപനം ഡിസംബറിൽ appeared first on Starvision News Malayalam.
മൂന്നാറില്‍ വാഹനപരിശോധന ശക്തം
മൂന്നാര്‍: ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നാര്‍ മേഖലയിലെ വാഹന പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 300 കേസുകളില്‍നിന്നായി എട്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. പ്രദേശത്തെ ഓട്ടോ ടാക്‌സി വാഹനങ്ങളും വിനോദസഞ്ചാരികളുടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പരിശോധിച്ചു. ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത വാഹനങ്ങളില്‍നിന്നാണ് ഭൂരിഭാഗവും പിഴ ഈടാക്കിയത്. രൂപമാറ്റം വരുത്തിയ ഓട്ടോകള്‍ക്കും ജീപ്പുകള്‍ക്കും വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനം [...]
The post മൂന്നാറില്‍ വാഹനപരിശോധന ശക്തം appeared first on Starvision News Malayalam.
മൂന്നാർ കയ്യേറ്റം: താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി ∙ മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങൾ പൊളിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളകൾ നശിക്കില്ലെന്നു സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കിൽ ഏൽപിക്കാം. അല്ലെങ്കിൽ വിളകൾ എടുക്കാനും പരിപാലിക്കാനും ലേലം ചെയ്യാമെന്നും കോടതി [...]
The post മൂന്നാർ കയ്യേറ്റം: താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി ∙ മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങൾ പൊളിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളകൾ നശിക്കില്ലെന്നു സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കിൽ ഏൽപിക്കാം. അല്ലെങ്കിൽ വിളകൾ എടുക്കാനും പരിപാലിക്കാനും ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. സർക്കാർ അഭിഭാഷകനും മറ്റ് അഭിഭാഷകരും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു കോടതി ഇക്കാര്യം മുന്നോട്ടുവച്ചത്. കയ്യേറ്റഭൂമിയിലെ താമസമുള്ള കെട്ടിടത്തിനോടു ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനു തടസ്സമില്ല. താമസക്കാർ തുടരുന്നതു സംബന്ധിച്ചു സർക്കാരിന്റെ തീരുമാനം അനുസരിച്ചു ഉചിത സമയത്തു തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വാണിജ്യ കെട്ടിടങ്ങൾ ഒഴിപ്പിക്കുമ്പോൾ ലൈസൻസ് വഴി സർക്കാരിന്റെയോ കോടതിയുടെയോ അന്തിമ തീരുമാനത്തിനു വിധേയമായി തുടരാൻ അനുവദിക്കാം.
കെട്ടിടം നിർമിക്കാൻ എൻഒസി വേണമെന്നതിൽ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഭൂമി സംരക്ഷിക്കാനാണ് എൻഒസി വേണമെന്ന നിർദേശം നൽകിയത്. പട്ടയം നൽകുന്നതിനും കൃത്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനും ഒരു സംവിധാനം ഉണ്ടാവണം. സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. ടൂറിസം മേഖല സംരക്ഷിക്കുന്നതിനെപ്പറ്റിയുള്ള നിയമ പ്രകാരം സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചു സർക്കാർ വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 239.42 ഏക്കറിൽ കയ്യേറ്റം ഒഴിപ്പിച്ചെന്നും ഏറ്റെടുത്തെന്നും സർക്കാർ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റവും അനധികൃത നിർമാണവും തടയണമെന്നാവശ്യപ്പെട്ടു തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ഉൾപ്പെടെ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. ഹർജി 7നു വീണ്ടും പരിഗണിക്കും.
മൂന്നാറിൽ കയ്യേറ്റഭൂമി തിരികെ പിടിച്ച് സർക്കാർ;  2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു
ഇടുക്കി: മൂന്നാറിൽ വീണ്ടും ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കൽ നടപടി. 2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ദൗത്യസംഘം ബോർഡ് സ്ഥാപിച്ചു. ചിന്നക്കനാൽ സിമിന്റ് പാലത്തിന് സമീപമാണ് ഒഴിപ്പിക്കൽ നടത്തിയത്. ഭൂമി കൈവശം വച്ചിരുന്ന അടിമാലി സ്വദേശി ജോസ് ജോസഫിനോട് വീട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി. ഇയാൾ ഏലം കൃഷി ചെയ്തിരുന്ന സ്‌ഥലമാണ് ഒഴിപ്പിച്ചത്. 30 ദിവസമാണ് ‌ഒഴിവാകുന്നതിലേക്ക് അനുവദിച്ചിരിക്കുന്നത്.
The post മൂന്നാറിൽ കയ്യേറ്റഭൂമി തിരികെ പിടിച്ച് സർക്കാർ;  2.20 ഏക്കർ ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു appeared first on Starvision News Malayalam.
മഞ്ഞുമൂടി മൂന്നാർ ; സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ്
മൂന്നാര്‍: മൂന്നാറിലെ മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങളെ കാത്ത് അതിശൈത്യത്തിൻ്റെ നാളുകൾ. സൈലന്‍റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു തുടങ്ങി. ഇന്ന് രാവിലെ സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി താപനില രേഖപ്പെടുത്തി. ചുണ്ടവുരൈ എസ്റ്റേറ്റ്, മാട്ടുപ്പെട്ടി, യുപാസി മൂന്നാർ, കന്നിമല എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിതീവ്ര തണുപ്പ് മൂന്നാറിൽ വൈകിയാണ് [...]
The post മഞ്ഞുമൂടി മൂന്നാർ ; സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ് appeared first on Starvision News Malayalam.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിതീവ്ര തണുപ്പ് മൂന്നാറിൽ വൈകിയാണ് എത്തുന്നത്. ഏറ്റവും തണുപ്പുള്ള ചെണ്ടുവരയിൽ മൂന്ന് ഡിഗ്രി സെൽഷ്യസും ചിറ്റുവരയിലും കുണ്ടള മൂന്നാറിലും 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. വരും ദിവസങ്ങളിൽ താപനില മൈനസ് വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയിൽ മഞ്ഞുവീഴ്ചയും രൂക്ഷമാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്. തണുപ്പ് വർദ്ധിച്ചതോടെ പച്ചപ്പാർന്ന തേയില തോട്ടങ്ങൾ നേർത്ത മഞ്ഞ് മൂടി വെള്ള നിറത്തിലാണ് അതിരാവിലെ കാണപ്പെടുന്നത് സൂര്യോദയത്തിന് പിന്നാലെ മഞ്ഞ് ഉരുകി മാറും. മൂന്നാറിലും സമീപ പ്രദേശങ്ങളിലും രാവിലെ അതിശൈത്യമുണ്ടെങ്കിലും പകൽ സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
തീവ്രവാദസംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം; മൂന്നാറിൽ പോലീസുകാരെ സ്ഥലംമാറ്റി
മൂന്നാര്‍: മൂന്നാർ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് തീവ്രവാദ സംഘടനകൾക്ക് രഹസ്യവിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന മൂന്ന് പോലീസുകാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പി.വി.അലിയാർ, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുൾ സമദിനെ കോട്ടയം ജില്ലയിലേക്കും മാറ്റി. പി വി അലിയാർ ഇപ്പോൾ മുല്ലപ്പെരിയാർ സ്റ്റേഷനിലാണ്. മെയ് 15ന് സ്റ്റേഷന്‍റെ കമ്പ്യൂട്ടറിൽ നിന്ന് രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് പൊലീസ് ചോർത്തിയതായി ആരോപണമുയർന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ [...]
The post തീവ്രവാദസംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം; മൂന്നാറിൽ പോലീസുകാരെ സ്ഥലംമാറ്റി appeared first on Starvision News Malayalam.
വിവിധ രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം.