Mumbai Airport | Starvision News Malayalam
	1	</sy:updateFrequency>
Mumbai Airport | Starvision News Malayalam
മുംബയ് വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം
മുംബയ്: മുംബയ് വിമാനത്താവളത്തിലെ ടോയ്ലറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്ലറ്റിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10.30നാണ് ജീവനക്കാർ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.
The post മുംബയ് വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം appeared first on Starvision News Malayalam.
എമിറേറ്റ്സ് വിമാനം ഇടിച്ച് 40 ഫ്ലെമിംഗോകൾ ചത്തു; വിമാനത്തിന് കേടുപാട്, സുരക്ഷിതമായി ലാൻഡ് ചെയ്തു
മുംബൈ: മുംബൈയിലെ ഘട്കോപറിൽ 36 ഫ്ലെമിംഗോ പക്ഷികളെ ചത്തനിലയിൽ കണ്ടെത്തി. ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനം ഇടിച്ചാണ് പക്ഷികള്‍ ചത്തത്. ഇടിയിൽ വിമാനത്തിന് കേടുപാടുണ്ടായെങ്കിലും സുരക്ഷിതമായി ഇറങ്ങി. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഇന്നലെയാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൂട്ടമായി പറക്കുകയായിരുന്ന പക്ഷികളെ വിമാനം ഇടിക്കുകയായിരുന്നു. 300ലധികം യാത്രക്കാരുമായി വന്ന ഇകെ-508 എന്ന വിമാനം രാത്രി 9.15 ഓടെ ലാൻഡ് ചെയ്തു. എന്നാൽ ദുബൈയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. [...]
The post എമിറേറ്റ്സ് വിമാനം ഇടിച്ച് 40 ഫ്ലെമിംഗോകൾ ചത്തു; വിമാനത്തിന് കേടുപാട്, സുരക്ഷിതമായി ലാൻഡ് ചെയ്തു appeared first on Starvision News Malayalam.
വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഇന്നലെയാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൂട്ടമായി പറക്കുകയായിരുന്ന പക്ഷികളെ വിമാനം ഇടിക്കുകയായിരുന്നു. 300ലധികം യാത്രക്കാരുമായി വന്ന ഇകെ-508 എന്ന വിമാനം രാത്രി 9.15 ഓടെ ലാൻഡ് ചെയ്തു. എന്നാൽ ദുബൈയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.
സീറ്റില്‍ മലവിസര്‍ജനവും വിമാനത്തിനുള്ളില്‍ പുകവലിയും, 36കാരന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യന്‍ വിമാനക്കമ്പനി
മുംബയ്: വിസ്താര വിമാനത്തിനുള്ളില്‍ പുകവലിക്കുകയും സീറ്റില്‍ മലവിസര്‍ജനം നടത്തുകയും ചെയ്ത് യുവാവ്. സംഭവത്തില്‍ ഫ്രഞ്ച് പൗരനായ ഹെന്റി ബ്രോക്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രോക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുംബയിലെ സഹാര്‍ പോലീസിന് കൈമാറുകയായിരുന്നു. വിസ്താരയുടെ പാരീസ്-മുംബയ് വിമാനത്തിനുള്ളിലാണ് ഫ്രഞ്ച് പൗരന്‍ മോശമായി പെരുമാറിയത്. പാരീസില്‍നിന്ന് മുംബയിലേക്ക് പറന്ന വിസ്താരയുടെ യു.കെ 024 വിമാനത്തിലാണു സംഭവം. യാത്രയ്ക്കിടയില്‍ ബ്രോക്‌സ് ആദ്യം സീറ്റിലിരുന്ന് പുകവലിച്ചു. മറ്റ് യാത്രക്കാരില്‍ ബ്രോക്‌സിന്റെ ഈ പ്രവര്‍ത്തിയില്‍ പരാതി ഉന്നയിച്ചതോടെ വിമാനത്തിലെ ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും [...]
The post സീറ്റില്‍ മലവിസര്‍ജനവും വിമാനത്തിനുള്ളില്‍ പുകവലിയും, 36കാരന് എട്ടിന്റെ പണികൊടുത്ത് ഇന്ത്യന്‍ വിമാനക്കമ്പനി appeared first on Starvision News Malayalam.
മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ തിരുവനന്തപുരത്തു അറസ്റ്റില്‍
മുംബൈ: മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടിഎസ്) ആണ്‌ തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ”ഇത് അധികൃതർക്കുള്ള അവസാന സന്ദേശമാണ്. പത്ത് ലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി അയച്ചില്ലെങ്കിൽ അടുത്ത് 48 മണിക്കൂറിനുള്ളിൽ ടെർമിനൽ തകര്‍ക്കും” – സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം [...]
The post മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ തിരുവനന്തപുരത്തു അറസ്റ്റില്‍ appeared first on Starvision News Malayalam.