Multiplex | Starvision News Malayalam

ദാ​ന മാ​ളി​ലെ മ​ൾ​ട്ടി​പ്ല​ക്സ് ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു
മനാമ: ദനാ മാളിന്റെ മൾട്ടിപ്ലക്‌സ് ഉദ്ഘാടന​ത്തി​നൊ​രു​ങ്ങു​ന്നു. ദാനാ മാളിൽ വരാനിരിക്കുന്ന മൾട്ടിപ്ലെക്‌സ് ബഹ്‌റൈന് ഒരു പുതിയ സിനിമാ അനുഭവം ആയിരിക്കും സമ്മാനിക്കുക. ദാ​ന മാ​ളി​ലെ മ​ൾ​ട്ടി​പ്ല​ക്സ്​ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെന്ന് ദാദാബായ് ഹോൾഡിംഗ് മാനേജിംഗ് ഡയറക്‌ടർ ഹതിം ദാദാബായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാലയും ചേർന്ന് സംയുക്ത പ്രഖ്യാപനം നടത്തി. ചടങ്ങിൽ അലി ഖലീഫ ജുമാ അൽ നോയ്‌മി സന്നിഹിതനായിരുന്നു.

10 സ്ക്രീ​നു​ക​ളി​ൽ 1100 സീ​റ്റു​ക​ളാ​ണ്​ മ​ൾ​ട്ടി​പ്ല​ക്സി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്​. മ​ൾ​ട്ടി​ലെ​വ​ൽ ബാ​ൽ​ക്ക​ണി ഇരിപ്പിടങ്ങളുള്ള​ ഏ​റ്റ​വും വ​ലി​യ തി​യ​റ്റ​റി​ൽ 300 സീ​റ്റു​ക​ളു​ണ്ട്. വി.​ഐ.​പി തി​യ​റ്റ​റി​ൽ 50 പേ​ർ​ക്ക്​ സി​നി​മ കാ​ണാ​ൻ സാ​ധി​ക്കും. കൂടാതെ പൂർണ്ണമായും ചാരിയിരിക്കുന്ന സീറ്റുകളും പ്ര​ത്യേ​ക ലോ​ഞ്ചും ഫു​ഡ്​ ആ​ൻ​ഡ്​ ബി​വ​റേ​ജ്​ സ​ർ​വ്വീ​സും ഇ​വി​ടെ​യു​ണ്ട്. കു​ട്ടി​ക​ളു​ടെ തി​യ​റ്റ​റി​ൽ ക​ളി​സ്ഥ​ല​വും ​സ്ലൈ​ഡു​ക​ളു​മു​ണ്ടാ​കും. ഡോ​ൾ​ബി അ​റ്റ്മോ​സ്​ അ​ക്കൗ​സ്റ്റി​ക്​ സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സാ​​ങ്കേ​തി​കാ​നു​ഭ​വ​മാ​ണ്​ ദാ​നാ മാ​ൾ മ​ൾ​ട്ടി​പ്ല​ക്സ്​ സ​മ്മാ​നി​ക്കു​ക.

2022-ന്റെ നാലാം പാദത്തിൽ മ​ൾ​ട്ടി​പ്ല​ക്സ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. മികച്ച ഗെയിമിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനായി ആദ്യത്തേതും അത്യാധുനികവുമായ ഇ-സ്‌പോർട്‌സ് ഗെയിമിംഗ് ഹ​ബ്ബും മൾട്ടിപ്ലക്‌സിന്റെ ഭാഗമായു​ണ്ടാ​കും.

ജി.​സി.​സി​യി​ൽ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സി​നി​മാ​റ്റി​ക്​ അ​നു​ഭ​വം ന​ൽ​കു​ന്ന​താ​ണ്​ മ​ൾ​ട്ടി​പ്ല​ക്സ്​ എ​ന്ന്​ ഹാ​തിം ദാ​ദാ​ബാ​യ്​ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ൽ സി​നി​മാ​പ്രേ​മി​ക​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ​കേ​ന്ദ്ര​മാ​യി ദാ​നാ​മാ​ൾ മ​ൾ​ട്ടി​പ്ല​ക്സ്​ മാ​റു​മെ​ന്ന്​ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു. അലി ഖലീഫ ജുമാ അൽ നൊയിമി ബിസിനസ്സ് സംരംഭത്തെ പ്രശംസിക്കുകയും പുതിയ സിനിമ ബഹ്‌റൈനിലെ വിനോദ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നും പറഞ്ഞു.

മൾട്ടിപ്ലെക്‌സ് രാജ്യത്ത് പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കിയതിന് സർക്കാർ സ്ഥാപനങ്ങൾക്കും സാമ്പത്തിക വികസന ബോർഡിന്റെയും (ഇഡിബി) തംകീനിന്റെയും തുടർച്ചയായ പിന്തുണക്കും ഹതിം ദാദാബായ് നന്ദി പറഞ്ഞു.

The post ദാ​ന മാ​ളി​ലെ മ​ൾ​ട്ടി​പ്ല​ക്സ് ഉ​ദ്​​ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു appeared first on Starvision News Malayalam.