Muharraq | Starvision News Malayalam
	1	</sy:updateFrequency>
Muharraq | Starvision News Malayalam
ഐ.വൈ.സി.സി മുഹറഖ് ഏരിയയുടെ ആഭിമുഖ്യത്തിൽ മാനവ സേവാ ദിവസ്, സംഘടിപ്പിച്ചു
മനാമ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച “മാനവ സേവാ ദിവസ് ” ന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണ വിതരണം, മുഹറഖിലെ റോഡ് നിർമ്മാണ തൊഴിലാളികൾക്കും, ശുചീകരണ തൊഴിലാളികൾക്കും വിതരണം ചെയ്തു. ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ ദിവസത്തിന്റെ യഥാർത്ഥ പ്രാധാന്യം ഇതുപോലെയുള്ള സഹജീവി സ്നേഹം, പ്രകടമാക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം [...]
The post ഐ.വൈ.സി.സി മുഹറഖ് ഏരിയയുടെ ആഭിമുഖ്യത്തിൽ മാനവ സേവാ ദിവസ്, സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച “മാനവ സേവാ ദിവസ് ” ന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണ വിതരണം, മുഹറഖിലെ റോഡ് നിർമ്മാണ തൊഴിലാളികൾക്കും, ശുചീകരണ തൊഴിലാളികൾക്കും വിതരണം ചെയ്തു.
ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ ദിവസത്തിന്റെ യഥാർത്ഥ പ്രാധാന്യം ഇതുപോലെയുള്ള സഹജീവി സ്നേഹം, പ്രകടമാക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഏരിയ സെക്രട്ടറി അബ്ദുൽ നൂർ, എക്സിക്യൂട്ടീവ് അംഗം ശ്രീ ജോജു പി പി എന്നിവർ നേതൃത്വം നൽകി.
മുഹറഖിൽ ഉപേക്ഷിക്കപ്പെട്ടതും തകർന്നതുമായ 416 വീടുകൾ പരിശോധനയിൽ കണ്ടെത്തി
മ​നാ​മ: മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ൽ പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ 416 വീ​ടു​ക​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​ത്ത​രം വീ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ്, സർവേ ആൻഡ് ലാൻഡ് രജിസ്‌ട്രേഷൻ ബ്യൂറോ, മു​ഹ​റ​ഖ്​ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്​​ട​റേ​റ്റ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി, മു​ഹ​റ​ഖ്​ ഗ​വ​ർ​ണ​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി ച​ർ​ച്ച ചെ​യ്​​തു. ഈ ​വീ​ടു​ക​ളെ കു​റി​ച്ച്​ പ​ഠ​നം ന​ട​ത്താ​നും സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച്​ അ​വ​യോ​ടു​ള്ള നി​ല​പാ​ട്​ രൂ​പ​പ്പെ​ടു​ത്താ​നും ഇ​ത്​ സം​ബ​ന്ധ​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം [...]
The post മുഹറഖിൽ ഉപേക്ഷിക്കപ്പെട്ടതും തകർന്നതുമായ 416 വീടുകൾ പരിശോധനയിൽ കണ്ടെത്തി appeared first on Starvision News Malayalam.
പ്രാഥമിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 416 വീടുകളുള്ള മുഹറഖിൽ ഉപേക്ഷിക്കപ്പെട്ടതും തകർന്നതുമായ വീടുകളുടെ എല്ലാ കേസുകളും പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം.
റോഡ് കൈയ്യേറ്റ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി
  മനാമ: മുഹറഖിലെ മുനിസിപ്പൽ അധികൃതർ റോഡ് കൈയ്യേറ്റ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. ചില സ്ഥലങ്ങളിൽ ആളുകൾ പാർക്ക് ചെയ്യുന്നത് തടയാനും പൊതു റോഡുകൾ അനധികൃതമായി ബ്ലോക്ക് ചെയ്യുന്നതിനും ബങ്കറുകൾ താഴ്ത്തുന്നതിനും ഉപയോഗിച്ചിരുന്ന നിരവധി പ്ലാസ്റ്റിക് കോണുകൾ നീക്കം ചെയ്തു.
The post റോഡ് കൈയ്യേറ്റ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി appeared first on Starvision News Malayalam.