Muharraq Malayali Samajam | Starvision News Malayalam

വൈബ്രന്റ് ഇന്ത്യ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി എം എം എസ് മഞ്ചാടി ബാലവേദി
ഇന്ത്യയുടെ 77 മത് റിപ്പബ്ലിക്ക് ദിനം വൈബ്രന്റ് ഇന്ത്യ എന്ന പേരിൽ മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി നേതൃത്വത്തിൽ ആഘോഷിച്ചു,എം എം എസ് ഓഫീസിൽ നടന്ന പരിപാടിയിൽ ദേശാഭക്തി ഗാന മത്സരവും പ്രസംഗ മത്സരവും ക്വിസ് മത്സരവും, മധുര വിതരണവും അടക്കം നിരവധി പരിപാടികൾ അരങ്ങേറി.

ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും പുതു തലമുറയിലെക്ക് പകർത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്, മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം കേക്ക് മുറിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു,മഞ്ചാടി ബാലവേദി കൺവീനർ അഫ്രാസ് അഹമ്മദ് അധ്യക്ഷൻ ആയിരുന്നു.

സഹ കൺവീനർ ആയ ആര്യനന്ദ ഷിബു മോൻ സ്വാഗതം ആശംസിച്ചു, എം എം എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ വിഷയവതരണം നടത്തി,മഞ്ചാടി ഭാരവാഹികൾ ആയ അക്ഷയ് ശ്രീകുമാർ, അയ്യപ്പൻ അരുൺകുമാർ, റിയ മൊയ്‌ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, എം എം എസ് ജോ. സെക്രട്ടറിമാരായ മുബീന മൻഷീർ,ബാഹിറ അനസ്, സ്പോർട്സ് വിംഗ് കൺവീനർ മൊയ്‌ദീ ടി എം സി, എക്സികുട്ടീവ് അംഗം സൗമ്യ ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

The post വൈബ്രന്റ് ഇന്ത്യ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി എം എം എസ് മഞ്ചാടി ബാലവേദി appeared first on Starvision News Malayalam.

മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ നാട്ടിലേക്ക്
മനാമ: കോട്ടയം അകലകുന്നം പഞ്ചായത്ത്‌ മൂഴൂർ ഉത്രട്ടാതിയിൽ ഉദയൻ ഭാര്യ അജിത എന്നിവരെ ആണ് പ്രവാസി ലീഗൽ സെലും മുഹറഖ് മലയാളി സമാജവും ചേർന്ന് നാട്ടിലേക്ക് അയക്കുന്നത്. നാട്ടിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ വീടും വസ്തുവും അപകടത്തിൽ പരിക്ക് പറ്റിയ ഭാര്യയുടെ ചികിത്സക്ക് ചിലവായ ഭീമമായ തുകക്ക് വേണ്ടി വിൽക്കുകയും ബാക്കി വന്ന 16 ലക്ഷത്തോളം രൂപ ബഹറിനിൽ ഉണ്ടായിരുന്ന മകന്റെ നിർദേശ പ്രകാരം കഫ്തീരിയ തുടങ്ങാൻ വേണ്ടി കൊണ്ട് വരികയും ഏക സഹോദരിയെ വിസിറ്റ് വിസ എടുത്തു കൊണ്ട് വന്നു അവരുടെ പേരിൽ അറാദിൽ ഷോപ്പ് എഗ്രിമെന്റ് രജിസ്റ്റർ ചെയ്യിക്കുകയും അന്ന് തന്നെ സഹോദരിയെ നാട്ടിലേക്ക് അയക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്തു.

തുടർന്ന് അമ്മയെ വിസിറ്റ് വിസയിൽ ഇവിടെ കൊണ്ട് വരികയായിരുന്നു, പ്രതീക്ഷിച്ച പോലെ ബിസിനസ് ഇല്ലാതിരിക്കുകയും കടയുടെ ചിലവുകൾക്കും പണിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയിൽ എത്തി. അതിനിടയിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവിവാഹിതൻ ആയ മകന്റെ വഴി വിട്ട ജീവിതം മനസിലാക്കാതെ മാതാപിതാക്കൾ മകൻ പറഞ്ഞത് പ്രകാരം എല്ലാം വിശ്വസിച്ചു മുന്നോട്ട് പോയി. അങ്ങനെ കടം കൂടി സ്ഥാപനം പൂട്ടേണ്ടി വന്നു. അമ്മയുടെ വിസിറ്റ് വിസ പുതുക്കിയില്ല. അച്ഛൻ വേറെ ജോലി ക്ക് വേണ്ടി കയറിയപ്പോൾ 60 വയസ് ആയതിനാൽ വിസ അടിക്കാൻ കഴിയാത്തതിനാൽ അവിടെ നിന്ന് പറഞ്ഞു വിട്ടു. തുടർന്ന് പ്രയാസത്തിൽ ആയ ഉള്ള സമ്പാദ്യം നഷ്ടപെട്ട് ചോദ്യ ചിഹ്നത്തിൽ വഴിമുട്ടി നിന്ന ഇവർക്ക് ഷോക്ക് ആയി മകൻ നാട്ടിൽ പോയ വാർത്ത ആണ് ഒരു ദിവസം കേൾക്കുന്നത്. തുടർന്ന് മകന്റെ കൂട്ടുകാർ വന്നു വീട്ടിൽ ഉണ്ടായിരുന്ന ഏ സിയും വാഷിങ് മെഷീനും ഫ്രിഡ്ജ്, ബെഡ് തുടങ്ങിയ സാധനങ്ങൾ മകൻ പറഞ്ഞതാണ് എന്ന് പറഞ്ഞു കൊണ്ട് പോയി.

തുടർന്ന് ഇവരെ നാട്ടിൽ ആയക്കുന്നതിന് വേണ്ടി നോക്കിയപ്പോൾ ആണ് ബാഗിൽ ഉണ്ടായിരുന്ന അമ്മയുടെ പാസ്പോർട്ടും നാട്ടിലെ 5000 രൂപ ഉണ്ടായിരുന്നതും കാണാതെ ആകുന്നത് ആയി മനസിലാകുന്നത്. അങ്ങനെ നാട്ടിൽ പോക്ക് ത്രിശങ്കുവിൽ ആയി. തുടർന്ന് ആണ് ഔട്ട്‌ പാസ് എടുപ്പിക്കാൻ വേണ്ടി മകന്റെ സുഹൃത്ത് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ ആയ സുധീർ തിരുനിലത്തിന്റെ അടുത്ത് കൊണ്ട് പോയത്. അദ്ദേഹം അതിന്മേൽ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. അതിനിടയിൽ ഈ മകന്റെ സുഹൃത്ത് ഇതിന്റെ ചിലവിലേക്ക് എന്ന് പറഞ്ഞു ഇവരുടെ കയ്യിൽ പലരും സഹായിച്ച അവശേഷിച്ച കാശ് കൂടി വാങ്ങിയത്. ഔട്ട്‌ പാസ്സിന് വേണ്ടിയുള്ള സി ഐ ഡി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആളുമായി പോയി വാങ്ങുകയും അടുത്ത പ്രവർത്തി ദിനം എംബസിയിൽ പോകാം എന്ന് പറഞ്ഞു ഔട്ട്‌ പാസ്സുമായി പോയ മകന്റെ സുഹൃത്തിനെ പിന്നേ കണ്ടില്ല. വിളിച്ചിട്ട് കിട്ടിയതുമില്ല.

അങ്ങനെ ആകെ പ്രയാസത്തിൽ ആയി ഭക്ഷണം പോലും കഴിക്കാൻ മാർഗ്ഗം ഇല്ലാതായ അവർ സുമനസുകളുടെ സഹായത്തോടെ ആണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനിടയിൽ റൂമിന്റെ വൈദ്യുതി ബന്ധവും വിഷ്ച്ചേധിക്കപ്പെട്ടു. സുധീർ തിരുന്നിലത്തുമായി ബന്ധപ്പെടാൻ ഇവർക്ക് കഴിഞ്ഞില്ല. ഔട്ട് പാസിനുള്ള സി ഐ ഡി സർട്ടിഫിക്കറ്റ് നഷ്ടപെട്ട ഇവർ അങ്ങനെയാണ് മംഗലാപുരം സ്വദേശി മുഖേന മുഹറഖ് മലയാളി സമാജം സ്ഥാപക പ്രസിഡന്റ് അനസ് റഹീമിനെ ബന്ധപെടുകയും തുടർന്ന് എം എം എസ് പ്രതിനിധികൾ അവിടേക്ക് വരികയും കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും ഇവർക്കുള്ള താമസവും ഭക്ഷണവും മുഹറഖിൽ ശരിയാക്കി കൊടുക്കുകയും ചെയ്തു. നഷ്ടപെട്ട സി ഐ ഡി സർട്ടിഫിക്കേറ്റ് വീണ്ടും വാങ്ങുവാനുള്ള ശ്രമം എം എം എസ് പ്രതിനിധികൾ ആരംഭിക്കുകയും ചെയ്തു.

അതിനിടയിൽ സുധീർ തിരുനിലത്തു നമ്പർ ഉദയരാജിന്റെ നമ്പർ സംഘടിപിച്ചു വിളിക്കുകയും അവർ പറഞ്ഞത് അനുസരിച്ചു അനസ് റഹീമുമായി ബന്ധപ്പെടുകയും നഷ്ടമായി എന്ന് കരുതിയ സി ഐ ഡി സർട്ടിഫിക്കറ്റ് എംബസിയിൽ ഉണ്ടെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു, പിന്നെ ധൃതഗതിയിൽ ആയി കാര്യങ്ങൾ, സുധീർ തിരുനിലത്തു എംബസി ഔട്ട്‌ പാസ് സംഘടിപ്പിക്കുന്നതിൽ ഉള്ള കാര്യങ്ങൾ നീക്കുകയും അതിനൊപ്പം മുഹറഖ് മലയാളി സമാജം ഇവർക്കുള്ള എമിഗ്രേഷൻ ഫൈൻ അടക്കാനും നാട്ടിൽ പോയാൽ താമസിക്കാൻ ഇടമില്ലാത്ത ഇവർക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു, ഔട്ട്‌ പാസും ഇവർക്കുള്ള യാത്ര ടിക്കറ്റും എംബസിയിൽ നിന്നും സുധീർ തിരുനിലത്തിന്റെ ശ്രമഫലമായി ആണ് ലഭ്യമായത്. ഇന്ന് രാവിലേ 11.30ക്കുള്ള വിമാനത്തിൽ അവർ നാട്ടിലേക്ക് ദുരിതത്തിൽ നിന്ന് മോചിതരായി പോയിരിക്കയാണ്‌.

ഇതുമായി ബന്ധപെട്ടു നല്ല ഇടപെടൽ നടത്തിയ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി ആർ ഓ സുധീർ തിരുനിലത്തിനും പ്രയാസം മനസിലാക്കി ടിക്കറ്റ് അടക്കമുള്ള സഹായങ്ങൾ ചെയ്തു തന്നു കാര്യങ്ങൾ വേഗത്തിൽ ആക്കിയ ബഹു. ഇന്ത്യൻ എംബസി അധികൃതർക്കും ഇവരുടെ ആവശ്യങ്ങൾ അറിഞ്ഞു സഹായിച്ച മുഴുവൻ മനുഷ്യ സ്നേഹികൾക്കും ഉള്ള മുഹറഖ് മലയാളി സമാജത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു,കൂടാതെ എം എം എസ് രക്ഷധികാരി എബ്രഹാം ജോൺ, പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം,അബ്ദുൽ റഹുമാൻ കാസർകോട്, മൻഷീർ കൊണ്ടോട്ടി, മുജീബ് വെളിയങ്കോട്, രതീഷ് രവി, പ്രമോദ് കുമാർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

The post മകൻ പാതിവഴിയിൽ ഉപേക്ഷിച്ചു പോയ മാതാപിതാക്കൾ ദുരിതജീവിതത്തിനൊടുവിൽ നാട്ടിലേക്ക് appeared first on Starvision News Malayalam.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചിച്ചു
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു തീരാ നഷ്ടം ആണെന്ന് മുഹറഖ് മലയാളി സമാജം, പൊതു ജീവിതത്തിന്റെ പൂർണ്ണ സമയവും ജനങ്ങൾക്ക് ഒപ്പം നിന്ന് ആൾക്കൂട്ടങ്ങൾക്ക് നടുവിൽ ജീവിച്ച നേതാവ് ആയിരുന്നു അദ്ദേഹം, മുഖ്യമന്ത്രി ആയപ്പോൾ ജന സമ്പർക്ക പരിപാടി എന്ന പരിപാടി നടത്തി ഉമ്മൻ ചാണ്ടി ശൈലി ഭരണത്തിലും കൊണ്ട് വന്നു നിരവധിപേർക്ക് ആശ്വാസം നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു, രാഷ്ട്രീയ ഭേധമന്യേ ഏവർക്കും പ്രിയങ്കരനയ അദ്ദേഹം പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവായിരുന്നു. ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ. അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി. നമുക്കെല്ലാം ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം ഉള്ള അനുപമമായ ഒരു വ്യക്തിത്വം ആയിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തിൽ വലിയ നഷ്ടം ആണെന്നും അനുശോചന കുറിപ്പിൽ മുഹറഖ് മലയാളി സമാജം എക്സിക്യൂട്ടീവ് പറഞ്ഞു

The post മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചിച്ചു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് സീസൺ 3 മെഹന്തി മത്സരം നടത്തുന്നു
മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 3 മെഹന്തി മത്സരം സംഘടിപ്പിക്കുന്നു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ ജൂൺ 23 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക എന്ന് ഭാരവാഹികളായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, ഷംഷാദ് അബ്ദുൽ റഹുമാൻ എന്നിവർ അറിയിച്ചു മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 39382484, 36938090, 38002072.

The post മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് സീസൺ 3 മെഹന്തി മത്സരം നടത്തുന്നു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ സൂപ്പർ ഷെഫ് പാചക മത്സരം നടന്നു
മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ നടത്തിയ സൂപ്പർ ഷെഫ് പാചക മത്സരം ശ്രദ്ധേയമായി. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ളോറിൽ നടന്ന മത്സരത്തിൽ യുകെ ബാലൻ, സുരേഷ് നായർ എന്നിവർ വിധികർത്താക്കൾ ആയി. ജമീല ഷംസുദീൻ ഒന്നാം സ്ഥാനവും ഷാലിമ മുഹമ്മദ് സലിം രണ്ടാം സ്ഥാനവും ഫാഥ്വിമ നാസർ മൂന്നാം സ്ഥാനവും നേടി.

കൂടാതെ സലീന റാഫി, ആദിയ നബീൽ, ബദ്രിയ, ബുഷ്റ റസാഖ്, സഫ്നാസ് റുഫൈദ് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. സമ്മാനദാന ചടങ്ങിൽ മുഹറഖ് മലയാളി സമാജം പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയിരുന്നു. വനിതാ വേദി കോർഡിനേറ്റർ ദിവ്യ പ്രമോദ് സ്വാഗതം ആശംസിച്ചു.

വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്ത ബഹ്റൈനി സാമൂഹിക പ്രവർത്തക ഫാഥ്വിമ അബ്ദുള്ള അബ്ദുൽ റഹുമാൻ, ഷെമിലി പി ജോൺ, ഷിഹാബ് കറുകപുത്തൂർ, ബാഹിറ അനസ്, ലുലു എക്സ്ചേഞ്ച് മാർക്കറ്റിംഗ് പ്രതിനിധി അജ്നാസ്, ലത്തീഫ് കെ, പ്രമോദ് വടകര, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ഷൈനി മുജീബ് തുടങ്ങിയവർ വിതരണം ചെയ്തു. സർഗ്ഗവേദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

The post മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ സൂപ്പർ ഷെഫ് പാചക മത്സരം നടന്നു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു
മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി ബഹ്‌റൈനിൽ വർദ്ദിച്ചു വരുന്ന ഹൃദയഘാതങ്ങൾക്ക് എതിരെ പ്രതിരോധ ഭാഗമായി ബഹ്‌റൈന്റെ വിവിധ ഏരിയകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

മാർച്ച്‌ 10 വെള്ളിയാഴ്ച രാവിലേ 8 മുതൽ ഹമദ് ടൗൺ, റിഫ ഏരിയകളിലെ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ചുകളിൽ നിന്ന് മെഡിക്കൽ ചെക്കപ് ആരംഭിച്ചു ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

2018 മാർച്ചിൽ ആണ് മുഹറഖ് കേന്ദ്രീകരിച്ചു മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായി രൂപം കൊണ്ട മുഹറഖ് മലയാളി സമാജം കലാ സാംസ്കാരിക ജീവകാരുണ്യ കലാകായിക ആധുര സേവന രംഗങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയാണ് 5 വർഷം പൂർത്തിയായിരിക്കുന്നത്, അഞ്ചാം വാർഷിക ആഘോഷ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ആണ് സംഘടന നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ, ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ, ട്രഷറർ ബാബു എം കെ എന്നിവർ അറിയിച്ചു

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക 33874100, 35914004.

The post മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

എം.എം.എസ് മെമ്പേഴ്സ് നൈറ്റും കുടുംബ സംഗമവും നടത്തി
മനാമ: മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും കുടുംബ സംഗമവും നടത്തി. ഗാലലിയിൽ ഡാന ഗാർഡനിൽ വെച്ച് നടന്ന സംഗമം എം.എം.എസ് രക്ഷധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയിരുന്നു. സ്ഥാപക പ്രസിഡന്റ് അനസ് റഹിം എം.എം.എസ് പ്രവർത്തനങ്ങളെ കുറിച്ചും അംഗങ്ങൾക്ക് നൽകുന്ന പുതിയ ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും നടത്തി സംസാരിച്ചു.

മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ ആശംസകൾ നേർന്നു. സെക്രട്ടറി രജീഷ് പിസി സ്വാഗതവും ട്രഷറർ ബാബു എം കെ നന്ദിയും പറഞ്ഞു. എം എം എസ് സർഗ്ഗവേദി കലാകാരന്മാരുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

The post എം.എം.എസ് മെമ്പേഴ്സ് നൈറ്റും കുടുംബ സംഗമവും നടത്തി appeared first on Starvision News Malayalam.