Muharraq Malayalee Samajam | Starvision News Malayalam

അഹ്‌ലൻ പൊന്നോണം വിപുലമായി ആഘോഷിച്ചു മുഹറഖ് മലയാളി സമാജം
മ​നാ​മ: മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ് ലൻ പൊന്നോണം സീസൺ 4 എന്ന പേരിൽ വിപുലമായി ആഘോഷിച്ചു, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന ആഘോഷം രാവിലേ 11 മണിക്ക് തുടങ്ങി രാത്രി 1 മണിക്ക് ആണ് അവസാനിച്ചത്, വിഭവ സമൃദ്ധമായ സദ്യയോട് കൂടി തുടങ്ങിയ ആഘോഷ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി, വിവിധ ഓണക്കാല കളികളുടെ അകമ്പടിയോടെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിത്യസ്തമായ കലാ പരിപാടികൾ ഉണ്ടായിരുന്നു,എം എം എസ് സർഗവേദി, എം എം എസ് വനിതാ വേദി, എം എം എസ് മഞ്ചാടി ബാലവേദി തുടങ്ങി മുഹറഖ് മലയാളി സമാജം കുടുംബാംഗങ്ങളും ബഹ്‌റൈൻ ബി എം സി ഡാൻസ് ടീം, മിന്നൽ ബീറ്റ്സ് തുടങ്ങി നിരവധി ടീമുകളുടെ വിവിധ കലാ പരിപാടികൾ ഉണ്ടായിരുന്നു.

പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂറിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഡോ. ഹസൻ ഈദ് ബുഖമാസ് എം പി ഉദ്ഘാടനം ചെയ്തു, മുഹറഖ് മുൻസിപ്പൽ കൗൺസിലർ ദലാൽ ഈസ അൽ മുഖാവി മുഖ്യാതിഥി ആയിരുന്നു,ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷധികാരി എബ്രഹാം ജോൺ, ഷമാൽ കൊണ്ട്രാക്റ്റിംഗ് എം ഡി മുഹമ്മദ്‌ സഹീർ, ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈത്തരത്തിന് പ്രത്വേക ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.

ഷമാൽ കൊണ്ടാക്റ്റിംഗ് എം ഡി മുഹമ്മദ്‌ സഹീറിനും ലുലു മുഹറഖ് ബ്രാഞ്ച് മാനേജർ ഇസ്മായിലിനും ഹഫ്സ യുണിഫോം സിറ്റി ഉടമ നൗഷാദിനുമുള്ള ഉപഹാരങ്ങളും ഭാരവാഹികൾ കൈമാറി, പ്രവാസ കഥാകാരനുള്ള ആദരവ് അക്ബർ താമരക്കുളം ഏറ്റുവാങ്ങി.

അഹ് ലൻ പോന്നോണ ആഘോഷ കമ്മറ്റി ജനറൽ കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു, സെക്രട്ടറി രജീഷ് പിസി നന്ദി പറഞ്ഞു.പ്രവാസി സാമൂഹിക കലാ സാംസ്കാരിക ജീവകാരുണ്യ സംഘടന നേതാക്കൾ ആയ ജവാദ് പാഷ, സുധീർ തിരുനിലത്തു, നിസാർ കൊല്ലം, ഗഫൂർ കൈപ്പമംഗലം, മനോജ്‌ വടകര, ഷെമിലി പി ജോൺ, ഫാസിൽ വട്ടോളി, അലൻ ഐസക്ക്, പ്രകാശ് വടകര, ജയ മേനോൻ, സെയ്ദ് ഹനീഫ്, മോനി ഓടകണ്ടത്തിൽ,ബിജു ജോർജ്ജ്,തോമസ് ഫിലിപ്പ്, അൻവർ ശൂരനാട്, അബ്ദുൽ മജീദ് തണൽ, ജയേഷ് താന്നിക്കൽ, ഹസൻ വി മുഹമ്മദ്‌, സദാനന്ദൻ എന്നിവർ പങ്കെടുത്തു, അഹ്‌ലൻ പൊന്നോണ ആഘോഷ കമ്മറ്റി ഭാരവാഹികൾ അൻവർ നിലമ്പൂർ, ഫിറോസ് വെളിയങ്കോട്, സുനിൽ കുമാർ, തങ്കച്ചൻ, മൻഷീർ, അബ്ദുൽ റഹുമാൻ, മുജീബ് വെളിയങ്കോട്, ആനന്ദ് വേണുഗോപാൽ, പ്രമോദ് വടകര എന്നിവർ നേതൃത്വം നൽകി.

The post അഹ്‌ലൻ പൊന്നോണം വിപുലമായി ആഘോഷിച്ചു മുഹറഖ് മലയാളി സമാജം appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ:  മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി മൂന്നാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചുമായി സഹകരിച്ചു കൊണ്ടായിരുന്നു ക്യാമ്പ്, നൂറോളം പേര് മെഡിക്കൽ സേവനം പ്രയോജനപെടുത്തി, അഞ്ചാം വാർഷിക ആഘോഷ ഭാഗമായി നേരത്തെ ഹമദ് ടൗൺ, റിഫ എന്നിവിടങ്ങളിൽ ആദ്യ രണ്ട് ക്യാമ്പുകൾ നടത്തിയിരുന്നു,ബഹ്‌റൈനിൽ ഹൃദയാഘാത മരണം വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ ആണ് എല്ലാ ഏരിയകളിലും ആരോഗ്യ കാമ്പായിൻ നടത്താൻ മുഹറഖ് മലയാളി സമാജം മുന്നോട്ട് വന്നത്. മുഖ്യഥിതി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, മെഡിക്കൽ ക്യാമ്പ് കൺവീനർ സുനിൽ കുമാർ,ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ജിജോ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു,ഉപദേശക സമിതി അംഗം അബ്ദുൽ റഹുമാൻ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് വടകര, ജോ. ട്രഷറർ തങ്കച്ചൻ, ഷംഷാദ് അബ്ദുൽ റഹുമാൻ,പ്രമോദ് കുമാർ, ദിവ്യ പ്രമോദ്, ഫിറോസ് വെളിയങ്കോട്, മൻഷീർ, രതീഷ് രവി എന്നിവർ നേതൃത്വം നല്‌കി .

The post മുഹറഖ് മലയാളി സമാജം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും നടത്തി
മനാമ: മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടന്നു. അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്‌ഘാടനം ചലച്ചിത്ര നടിയും ബഹ്‌റൈൻ പ്രവാസിയും ആയ ജയ മേനോൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയിരുന്നു. ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ സ്വാഗതവും പ്രോഗ്രാം കൺവീനർ മൻഷീർ നന്ദിയും പറഞ്ഞു. മെമ്പർഷിപ് വിതരണ ഉദ്‌ഘാടനം രക്ഷധികാരി എബ്രഹാം ജോൺ മെമ്പർഷിപ് കൺവീനർ മുഹമ്മദ്‌ ഷാഫിക്ക് നൽകി നിർവ്വഹിച്ചു.

ഉപദേശക സമിതി അംഗം അബ്ദുൽ റഹുമാനു മെമ്പർഷിപ് ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ നൽകി. സ്ഥാപക പ്രസിഡന്റ് അനസ് റഹിം എം എം എസ് പിന്നിട്ട നാൾവഴികൾ എന്ന വിഷയം അവതരിപ്പിച്ചു. പ്രകാശ് വടകര, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ കോട്ടയം, ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജയാമേനോന് ഉള്ള ഉപഹാരം മുൻ പ്രസിഡന്റും ഉപദേശകസമിതി അംഗവുമായ അൻവർ നിലമ്പൂർ കൈമാറി മുൻ സെക്രട്ടറി ആനന്ദ് വേണുഗോപാൽ ആയിരുന്നു പരിപാടിയുടെ അവതാരകൻ.

അഞ്ചാം വാർഷിക ആഘോഷ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ ആണ് സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ഏരിയകളിൽ മെഗാ മെഡിക്കൽ ക്യാമ്പുകൾക്ക് ഇതിന്റെ ഭാഗമായി തുടക്കമായി. പരിപാടിയിൽ എം എം എസ് കലാ കാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി.

The post മുഹറഖ് മലയാളി സമാജം മെമ്പേഴ്സ് നൈറ്റും അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും നടത്തി appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്ദി മത്സരം സീസൺ 2 സംഘടിപ്പിച്ചു
മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്ദി മത്സരം സംഘടിപ്പിച്ചു. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി പേര് പങ്കാളികൾ ആയി. ലുലു ഹൈപ്പർ മാർക്കറ്റ് മുഖ്യ പ്രായോജകർ ആയ മത്സരത്തിനു മാറ്റേകി എം എം എസ് സർഗ്ഗവേദി യുടെയും മഞ്ചാടി ബാലാവേദി യുടെയും വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.

മുഹറഖ് മലയാളി സമാജം രക്ഷധികാരി എബ്രഹാം ജോൺ, എഴുത്ത്കാരിയും കവിയത്രിയും ആയ ഷെമിലി പി ജോൺ എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. എം എം എസ് പ്രസിഡന്റ് ഷിഹാബ് കറുക പുത്തൂർ, സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, വനിതാ വേദി കൺവീനർ ദിവ്യ പ്രമോദ്, എം എം എസ് വൈസ് പ്രസിഡന്റ് ബാഹിറ അനസ്, വനിതാ വേദി ജോ. കൺവീനർ ഷൈനി മുജീബ്, ഷംഷാദ് അബ്ദുൽ റഹുമാൻ എന്നിവർ നേതൃത്വം നൽകി.

വിമിത സനീഷ്,മനാറ സിദ്ദിഖ് എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ സജ്‌ന ശംസുദ്ധീൻ ഒന്നാം സമ്മാനത്തിന് അർഹത നേടി. രണ്ടാം സമ്മാനം ഹന മുഹമ്മദ്ഹാഷിമും മൂന്നാം സമ്മാനം സജ്‌ന ശറഫുദ്ധീനും റുമാന ഫാമി,നദ ഫർമി ഹിഷാം എന്നിവർ നാലും അഞ്ചും സമ്മാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനവിതരണം സമാജം ഭാരവാഹികൾ നിർവഹിച്ചു.

The post മുഹറഖ് മലയാളി സമാജം മൈലാഞ്ചി മൊഞ്ച് മെഹന്ദി മത്സരം സീസൺ 2 സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്തി മത്സരം
മ​നാ​മ: മുഹറഖ് മലയാളി സമാജം വനിത വിംഗ് നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്തി മത്സരം സംഘടിപ്പിക്കുന്നു, ജൂലായ് 1 വെള്ളിയാഴ്ച മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് മത്സരം നടക്കുന്നത്, മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക 36938090, 39382484, 38002072, 35337348.

The post മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്തി മത്സരം appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം നടത്തി
മനാമ: മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി, അറുനൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിന് പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇസ്‌ലാഹ് സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി റമദാൻ സന്ദേശം നൽകി, സമാജം മുൻപ്രസിഡന്റ്‌ അനസ് റഹീം സ്വാഗതം ആശംസിച്ചു.

സമാജം രക്ഷധികാരി എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുഹമ്മദ്‌ റഫീഖ്, ക്യാൻസർ കെയർ ഗ്രൂപ്പ്‌ ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ, ബിഎംസി ഐമാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് , ബി എം സി ന്യൂസ് ഹെഡ് പ്രവീൺ കൃഷ്ണ, കിംസ് ഹോസ്പിറ്റൽ പ്രതിനിധികളായ അനസ്, ആസിഫ്, സമാജം അംഗവും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി ജോൺ, സമസ്ത ബഹ്‌റൈൻ ജോ. സെക്രട്ടറി ശറഫുദ്ധീൻ മാരായമംഗലം, സംസ്‌കൃതി പ്രതിനിധികളായ സിജു, ഹരി പ്രകാശ്, കനോലി ബഹ്‌റൈൻ പ്രസിഡന്റ് സലാം,സെക്രട്ടറി മനു തറയ്യത്ത്, തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സെക്രട്ടറി ജ്യോതിഷ്, കറുകപ്പുത്തൂർ കൂട്ടായ്മ പ്രധിനിധികൾ, യു.പി.പി പ്രതിനിധി മോനി ഓടക്കണ്ടത്തിൽ, ബഹ്‌റൈൻ പൗര പ്രമുഖൻ ഒത്മാൻ അബ്ദുൽ ഗഫാർ, ഐ വൈ സി സി പ്രധിനിധികൾ, മനോജ്‌ വടകര തുടങ്ങിയ ബഹ്‌റൈൻ പ്രവാസ ലോകത്തിലെ പ്രമുഖർ പങ്കെടുത്തു.

സമാജം അംഗങ്ങൾ, ഭാരവാഹികൾ എക്സിക്യൂറ്റീവ് ,വനിതാ വേദി അംഗങ്ങൾ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ട്രെഷറർ അബ്ദുറഹിമാൻ കാസർഗോഡ് നന്ദിയും പറഞ്ഞു.

The post മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം നടത്തി appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റൈന്റെ അൻപതാം ദേശീയ ദിനത്തോട് അനുബന്ധിച്ച്, മുഹറഖ് മലയാളി സമാജം,മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ന്
സമയം- 8:00pm -8:30pm ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള ലിങ്ക് മുഹറഖ് മലയാളി സമാജം,ഫേസ്ബുക് പേജിലും, വാട്സ്ആപ്പ് ഗ്രൂപുകളിലും, 15/12/2012 -7:57 pm മുതൽ ലഭ്യമായിരിക്കും. ബഹ്‌റൈൻ ചരിത്രവും കൂടാതെ പൊതു വിജ്ഞാനത്തേയും അസ്പദമാക്കി തയ്യാറാക്കുന്ന ക്വിസ് മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപെടുക.

ആനന്ദ് നായർ – 36389615
00919249737370 (Watsapp),
ദിവ്യ പ്രമോദ് – 39382484

The post മുഹറഖ് മലയാളി സമാജം ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.