muharaq malayali samajam | Starvision News Malayalam

മുഹറഖിൽ മലയാളി സമാജം സൗജന്യ ഓർത്തോപീഡിക് പരിശോധനാ ക്യാമ്പ് ഫെബ്രുവരി 1 മുതൽ
മുഹറഖ്: മുഹറഖ് മലയാളി സമാജവും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ ഓർത്തോപീഡിക് (എല്ല് രോഗ വിഭാഗം) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് ഫെബ്രുവരി 1 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക.

എല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദന, മറ്റ് വാതസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 35397102 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.

The post മുഹറഖിൽ മലയാളി സമാജം സൗജന്യ ഓർത്തോപീഡിക് പരിശോധനാ ക്യാമ്പ് ഫെബ്രുവരി 1 മുതൽ appeared first on Starvision News Malayalam.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ വിപുലമായി ആഘോഷിച്ചു മുഹറഖ് മലയാളി സമാജം
മുഹറഖ് മലയാളി സമാജം വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു, മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്ന പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, കുട്ടികളുടെ ദേശാഭക്തി ഗാന മത്സരം, പ്രസംഗ മത്സരം, ഫാൻസി ഡ്രസ് മത്സരം, ക്വിസ് മത്സരം,മഞ്ചാടി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഉണർത്തുന്ന നൃത്തങ്ങൾ, സംഗീത പരിപാടി തുടങ്ങി നിരവധി വർണ്ണാഭമായ പരിപാടികൾ അരങ്ങേറി, എസ് വി ബഷീർ, ദീപ ജയചന്ദ്രൻ എന്നിവർ വിവിധ മത്സരങ്ങളുടെ വിധികർത്താക്കൾ ആയിരുന്നു,സാമൂഹിക സംഘടന പ്രവർത്തകർ ആയ ഡോ. ശ്രീദേവി, സെയ്ദ് ഹനീഫ്,ജി. മണിക്കുട്ടൻ, ഓ കെ കാസിം, ബിജുപാൽ,ശറഫുദ്ധീൻ മാരായമംഗലം എന്നിവർ പങ്കെടുത്തു, പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്ന സമ്മാന ധാന ചടങ്ങിൽ എസ് വി ബഷീർ, ദീപ ജയചന്ദ്രൻ, എം എം എസ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ഭാരവാഹികളായ അബ്ദുൽ മൻഷീർ, പ്രമോദ് വടകര, ബാഹിറ അനസ്, മൊയ്തീ ടി എം സി, ഫിറോസ് വെളിയങ്കോട്, ശിഹാബ് കറുക പുത്തൂർ, മുബീന മൻഷീർ,വനിതാ വേദി ജോ. കൺവീനർ സൗമ്യ ശ്രീകുമാർ, മഞ്ചാടി ബാലവേദി കൺവീനർ മാരായ അഫ്രാസ്, ആര്യനന്ദ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ, അസിസ്റ്റന്റ് ട്രഷറർ തങ്കച്ചൻ ചാക്കോ, നിഖില ഷിജു,കിങ്ങിണി ശങ്കർ, മാരിയത്ത് അമീർഖാൻ, തസ്നിയ റൂബൈദ് എന്നിവർ നേതൃത്വം നൽകി

The post ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ വിപുലമായി ആഘോഷിച്ചു മുഹറഖ് മലയാളി സമാജം appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു
മനാമ: മുഹറഖ് മലയാളി സമാജം മുറൂജ് സ്റ്റാഫ്‌ മജ്‌ലിസിൽ വെച്ച് വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു. എം എം എസ് അംഗങ്ങളും, അൽ മുറൂജ് സ്റ്റാഫുകളും പങ്കെടുത്ത പ്രോഗ്രാമിന് പ്രസിഡന്റ്‌ അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് കോളിക്കൽ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റ്‌ അനസ് റഹീം,അൽ മുറൂജ് അസിസ്റ്റന്റ് മാനേജർ ഷഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.

മെബർഷിപ് സെക്രട്ടറി ഹരി കൃഷണൻ,എക്സിക്യൂട്ടീവ് അംഗം സാദത്ത് കരിപ്പാക്കുളം പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. അനീഷ് കുമാർ, സുനിൽ മാത്യു,ആഷിഖ്, അത്തീഖ്, ആൻമരീയ, ആൻഡ്രിയ, എലൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ലിപിൻ ജോസ്, പ്രമോദ് വടകര, മുജീബ് വെളിയംകോട് ബിജിൻ ബാലൻ,പ്രമീജ് കുമാർ,ഷാഫി, മൊയ്‌ദീൻ, ഷംഷാദ് അബ്ദുറഹിമാൻ, ബാഹിറ അനസ്, ഷൈനി മുജീബ്, നിഷി റഫീഖ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി . ട്രഷറർ അബ്ദുറഹിമാൻ കാസർകോഡ് നന്ദിയും പറഞ്ഞു.

The post മുഹറഖ് മലയാളി സമാജം വിഷു ഈസ്റ്റർ ഈദ് ആഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ അഭിമുഖ്യത്തിൽ ഭക്ഷണ വിതരണം ചെയ്തു
മനാമ: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് എം എം എസ് വനിതാ വേദിയുടെ എരിയുന്ന വയറിന്ന് ഒരു കൈത്താങ്ങു പദ്ധതിയിൽ ഉൾപ്പെടുത്തി കുറഞ്ഞ ശമ്പളക്കാരായ നൂറിൽ പരം തൊഴിലാളികൾക്ക് ഭക്ഷണ വിതരണം ചെയ്തു. സമാജം അംഗങ്ങളുടെയും , അഭ്യുദയകാംക്ഷികളുടെയും സഹകരണത്തിൽ മുഹറഖ് ഏരിയയുടെ വിവിധ പ്രദേശങ്ങളിൽ ആണ് ഭക്ഷണ വിതരണം നടത്തിയത്, വനിതാ വേദി പ്രവർത്തകരായ ദിവ്യ പ്രമോദ്, ബാഹിറ അനസ്, ഷംഷാദ് അബ്ദുൽ റഹുമാൻ, നിഷി റഫീഖ്, ദിയ പ്രമോദ്, ദിശ പ്രമോദ്, സമാജം ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

The post മുഹറഖ് മലയാളി സമാജം വനിതാ വേദിയുടെ അഭിമുഖ്യത്തിൽ ഭക്ഷണ വിതരണം ചെയ്തു appeared first on Starvision News Malayalam.