Muhammad Rafi Night | Starvision News Malayalam

പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ ‘മു​ഹ​മ്മ​ദ് റാഫി നൈ​റ്റ്’ സംഘടിപ്പിക്കുന്നു
മനാമ: ‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘മു​ഹ​മ്മ​ദ് റാഫി നൈ​റ്റ്’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 3 വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് സെ​ഗ​യ്യയിലെ കെ.​സി.​എ ഹാ​ളി​ലാ​ണ് പരിപാടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ​ദ് റാ​ഫി അ​ന്ത​രി​ച്ചി​ട്ട് 43 വ​ർ​ഷം തി​ക​യുന്ന വേളയിൽ അ​ദ്ദേ​ഹം ആ​ല​പി​ച്ച അ​ന​ശ്വ​ര​ഗാ​ന​ങ്ങ​ളെ ബഹ്‌റൈനിലെ പ്ര​ഗ​ത്ഭ​രാ​യ ഗാ​യ​ക​രാ​ണ് ത​ങ്ങ​ളു​ടെ വേ​റി​ട്ട ആ​ലാ​പ​ന​ത്തി​ലൂ​ടെ സ​മ്പ​ന്ന​മാ​ക്കുന്നത്.

സം​ഗീ​ത​ലോ​ക​ത്തെ അ​തു​ല്യ പ്ര​തി​ഭ​ക്ക് സ്മ​ര​ണാ​ഞ്ജ​ലി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘റാ​ഫി നൈ​റ്റ്’ ആ​സ്വ​ദി​ക്കാ​ൻ മു​ഴു​വ​ൻ സം​ഗീ​ത​പ്രേ​മി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ കൂട്ടായ്മയുടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

The post പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ ‘മു​ഹ​മ്മ​ദ് റാഫി നൈ​റ്റ്’ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.