ms dhoni | Starvision News Malayalam

IPL 2023 : ധോണിക്ക് കാൽമുട്ടിന് പരിക്ക്
അഹമ്മദബാദ് : ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ 2023 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടൂർണമെന്റിലെ സിനീയർ താരത്തിന് വരാനിരിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ബൗണ്ടറി തടയുന്നതിനിടെയാണ് സിഎസ്കെ ക്യാപ്റ്റൻ കാൽമുട്ടിന് പരിക്കേൽക്കുന്നത്. തുടർന്നുണ്ടായ വേദനയിൽ ധോണി അസ്വസ്ഥാനകുന്നത് മത്സരത്തിനിടെ കാണാനിടയായി.അതേസമയം ധോണിക്ക് കാൽമുട്ടിന് യാതൊരു പ്രശ്നവുമില്ലെന്നും പേശി വലിവ് മാത്രമാണ് അനുഭവപ്പെട്ടതെന്നും ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലകൻ സ്റ്റീഫെൻ ഫ്ലെമിങ് അറിയിച്ചു. കൂടാതെ ധോണി ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരവും കൂടിയാണെന്ന് സിഎസ്കെ കോച്ച് മാധ്യമങ്ങളോടായി അറിയിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലെ 19-ാം ഓവറിലാണ് ധോണിക്ക് പരിക്കേൽക്കുന്നത്.

The post IPL 2023 : ധോണിക്ക് കാൽമുട്ടിന് പരിക്ക് appeared first on Starvision News Malayalam.