Mritasanjeevani Scheme | Starvision News Malayalam

സംസ്ഥാനത്ത് മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ അനിശ്ചിതാവസ്ഥയിൽ
തിരുവനന്തപുരം: മൃതസഞ്ജീവനി പദ്ധതി പ്രകാരം നടത്തേണ്ട അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വലിയ കുറവ്. 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം കുത്തനെ കുറഞ്ഞു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയും നിയമനടപടികൾ സ്വീകരിക്കുമെന്നും കാണിച്ച് നിരവധി നോട്ടീസുകൾ അയയ്ക്കുകയും ചെയ്തതോടെയാണ് ശസ്ത്രക്രിയകളുടെ എണ്ണം കുറഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

ഡോക്ടർമാരെയും ആശുപത്രികളെയും സഹായിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 2012 മുതൽ 2015 വരെ ഓരോ വർഷവും അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം വർദ്ധിച്ചു. 2012(22), 2013(88), 2014(156), 2015(218). 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം താരതമ്യേന കുറഞ്ഞു. 2016 ൽ 199 അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. 2017(60), 2018(29), 2019(55), 2020(70), 2021(49), 2022(50). 2012 മുതൽ 2022 ഡിസംബർ വരെ 996 ശസ്ത്രക്രിയകളാണ് നടത്തിയത്.

സംസ്ഥാനത്ത് ധാരാളം രോഗികളാണ് അവയവം ലഭിക്കാൻ കാത്തിരിക്കുന്നത്. മൃതസഞ്ജീവനി പദ്ധതി പ്രകാരം വൃക്കയ്ക്ക് 2246 പേരും കരളിന് 755 പേരും ഹൃദയത്തിന് 51 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ വർഷം 22 പേർക്ക് മാത്രമാണ് വൃക്ക ദാനം ചെയ്യാൻ കഴിഞ്ഞത്. 11 പേർക്ക് കരളും 6 പേർക്ക് ഹൃദയവും നൽകി.

The post സംസ്ഥാനത്ത് മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ അനിശ്ചിതാവസ്ഥയിൽ appeared first on Starvision News Malayalam.