Mothers Union | Starvision News Malayalam

മദേഴ്സ് യൂണിയൻ ബഹ്റൈനിൽ 150ാം വാർഷികം ആഘോഷിക്കും
മനാമ: അന്തർദേശീയ ക്രിസ്ത്യൻ സംഘടനയായ മദേഴ്സ് യൂണിയൻ ബഹ്റൈൻ ഘടകം ബഹ്റൈനിൽ സംഘടനയുടെ 150ാം വാർഷികം ആഘോഷിക്കും.
ആഘോഷത്തിന്റെ ഭാഗമായി സംഘടനയുടെ പ്രവർത്തനം ഗൾഫ് മേഖലയിൽ വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കാൻ ബഹ്റൈനിൽ ഓഫീസ് തുറക്കുമെന്ന് ആഗോള പ്രസിഡൻ്റ് കാതലിൻ സ്നോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ പ്രവർത്തനങ്ങൾക്കായി ‘ദിസ് ബഹ്റൈനു’മായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

മരണംവരെ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയായിരുന്നു സംഘടനയുടെ രക്ഷാധികാരി. ബ്രിട്ടനും ബഹ്‌റൈനും തമ്മിൽ എല്ലാകാലത്തും ശക്തമായ ബന്ധങ്ങൾ നിലനിൽക്കുന്നതിൽ അഭിമാനമുണ്ടെന്നും കാതലിൻ സ്നോ പറഞ്ഞു.

The post മദേഴ്സ് യൂണിയൻ ബഹ്റൈനിൽ 150ാം വാർഷികം ആഘോഷിക്കും appeared first on Starvision News Malayalam.