monson | Starvision News Malayalam
	1	</sy:updateFrequency>
monson | Starvision News Malayalam
കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ്‌ ചന്ദ്രശേഖർ
തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018 ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കൺമുൻപിൽ ദുരനുഭവമായി നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി [...]
The post കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ്‌ ചന്ദ്രശേഖർ appeared first on Starvision News Malayalam.
തിരുവനന്തപുരം: കാലവർഷം ശക്തിപ്പെട്ടിട്ടും പതിവുപോലെ ജനങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മാത്രം എട്ട് മരണങ്ങളാണ് മഴക്കെടുതി മൂലം സംസ്ഥാനത്ത് ഉണ്ടായതെന്നും രാജീവ് ചൂണ്ടികാട്ടി. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രാഷ്ട്രീയം പറയുകയല്ല, പക്ഷേ ഈ വീഴ്ചകൾ ചൂണ്ടിക്കാട്ടിയില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് പോകും. 2018 ലെ മഹാപ്രളയവും വയനാട് ദുരന്തവും എല്ലാം നമ്മുടെ കൺമുൻപിൽ ദുരനുഭവമായി നിൽക്കുമ്പോൾ അത്തരം അവസ്ഥകൾ ഇനി ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു മുന്നൊരുക്കങ്ങളും സ്വീകരിക്കുന്നില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു. 
നിലവിൽ കേരളത്തിലെ ഡാമുകളിൽ റൂൾ കർവ് പ്രകാരം വേണ്ട ജലത്തിന്റെ മൂന്നിരട്ടി ജലമാണ് ഉള്ളത്. ഡാം മാനേജ്മെന്റിൽ വലിയ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സമാനസ്ഥിതിയായിരുന്നു 2018 ലും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മഴക്കാലപൂർവ ശുചീകരണവും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ കേരളം വീഴ്ച വരുത്തിയതിൻ്റെ തെളിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ അനുഭവിക്കുന്നത്. സംസ്ഥാനത്തെ നഗരങ്ങൾ മുഴുവൻ വെള്ളക്കെട്ടായി മാറുകയാണ്. പി ഡബ്ല്യു ഡി റോഡുകൾ താറുമാറായി, കോടതി പോലും സംസ്ഥാന സർക്കാരിനെ ഈ വിഷയത്തിൽ ശകാരിച്ചു. അപകട സാധ്യതയുള്ള മരങ്ങൾ കണ്ടെത്തി മുറിച്ചുനിൽക്കുന്ന നടപടി മുൻകൂട്ടി സ്വീകരിക്കാത്തതിന്റെ പരിണിതഫലമാണ് റെയിൽ, റോഡ് ഗതാഗതങ്ങൾ മരം വീണ തടസ്സപ്പെടുന്നത്. ഇതേ പ്രശ്നം തന്നെയാണ് കെ എസ് ഇ ബിയും നേരിട്ടത് – മരങ്ങൾ വീണതിനെ തുടർന്ന് പതിനായിര‌ത്തിയിലധികം ഇലക്ട്രിക് പോസ്റ്റുകളാണ് തകർന്നത്. മറിഞ്ഞു വീണ ഭൂരിഭാഗം മരങ്ങളും മഴയ്ക്ക് മുൻപേ മുറിച്ചുമാറ്റാൻ കഴിയുന്നതായിരുന്നു. എന്നാൽ ഏകോപനമില്ലായ്മ കാര്യങ്ങളെ കൂടുതൽ അവതാളത്തിലാക്കുന്നു. മഴ അലർട്ട് നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും, ഒരു മണിക്കൂർ നീളുന്ന വാർത്താസമ്മേളനം നടത്തുകയും അല്ലാതെ കാലവർഷത്തെ നേരിടാൻ യാതൊരു മുന്നൊരുക്കങ്ങളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടില്ല.
പി എം ആവാസ് യോജന അടക്കമുള്ള കേന്ദ്ര പദ്ധതികൾ സി പി എം അട്ടിമറിച്ചതോടെ നിരവധി നിർധനരാണ് സുരക്ഷിതമായ വീടില്ലാതെ ഈ മഴയിൽ ആശങ്കയിൽ കഴിയുന്നത്. ഇടുക്കിയിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മിച്ച ഫ്ലാറ്റുകളുടെ മേൽക്കൂരയും ഭിത്തിയും ഇളകി വീണ് ചോർന്നൊലിക്കുകയാണ്. ഇവിടെ കഴിയുന്ന ജനങ്ങളും ആശങ്കയിലാണ്. സുരക്ഷിതമല്ലാത്ത ഫ്ലാറ്റുകളിൽ കഴിയാൻ പേടിയാകുന്നു എന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2018 ലേതുപോലെ അർദ്ധരാത്രിയിൽ അറിയിപ്പ് നൽകി ജനങ്ങളെ വെള്ളത്തിൽ മുക്കാതെ, ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ബി ജെ പിയുടെ പഞ്ചായത്ത്, ജില്ലാതലത്തിലുള്ള പ്രവർത്തകരോട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കാൻ ആവശ്യമായതെല്ലാം ചെയ്യാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് സഹായമായി ബി ജെ പി പ്രവർത്തകർ പൂർണ്ണമായും സേവനസജ്ജരായി രംഗത്തുണ്ടാവും. ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര സഹായം ജനങ്ങൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് ദുരിതാശ്വാസ ഫണ്ടെന്ന് സംസ്ഥാന സർക്കാർ മറന്നു പോകുന്നതായും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. [...]
The post കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം appeared first on Starvision News Malayalam.
തട്ടിപ്പ് കേസിൽ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡി‌വൈ‌എസ്‌പി ഭീഷണിപ്പെടുത്തി; കോടതിയിൽ ആരോപണമുന്നയിച്ച് മോൻസൺ
കൊച്ചി: തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ പേര് പറയാൻ ഡിവൈ‌ എസ്.പി റസ്‌തം തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മോൻസൺ മാവുങ്കൽ.വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരായപ്പോഴാണ് മോൻസൺ ഇക്കാര്യം നേരിട്ട് കോടതിയെ അറിയിച്ചത്.സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെയുണ്ടാകില്ലെന്ന് ഡിവെ എസ്.പി ഭീഷണിപ്പെടുത്തിയത് കോടതിയെ അറിയിച്ചെന്ന് മോൻസന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്തും മാദ്ധ്യമങ്ങളെ അറിയിച്ചു. കോടതിയിൽ നിന്നും കൊണ്ടുപോകും വഴി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷമായിരുന്നു ഭീഷണിയെന്നാണ് വിവരംഅനൂപിൽ നിന്നും പണം വാങ്ങിയത് കെ.സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്നും [...]
The post തട്ടിപ്പ് കേസിൽ സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മകളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡി‌വൈ‌എസ്‌പി ഭീഷണിപ്പെടുത്തി; കോടതിയിൽ ആരോപണമുന്നയിച്ച് മോൻസൺ appeared first on Starvision News Malayalam.
കൊച്ചി: തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ പേര് പറയാൻ ഡിവൈ‌ എസ്.പി റസ്‌തം തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മോൻസൺ മാവുങ്കൽ.വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരായപ്പോഴാണ് മോൻസൺ ഇക്കാര്യം നേരിട്ട് കോടതിയെ അറിയിച്ചത്.സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും ജീവനോടെയുണ്ടാകില്ലെന്ന് ഡിവെ എസ്.പി ഭീഷണിപ്പെടുത്തിയത് കോടതിയെ അറിയിച്ചെന്ന് മോൻസന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്തും മാദ്ധ്യമങ്ങളെ അറിയിച്ചു.
കോടതിയിൽ നിന്നും കൊണ്ടുപോകും വഴി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷമായിരുന്നു ഭീഷണിയെന്നാണ് വിവരംഅനൂപിൽ നിന്നും പണം വാങ്ങിയത് കെ.സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്നും നിർബന്ധിച്ചു.മോൻസന്റെ പരാതി ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാൻ തുടർന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചു
എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം,​ഡി ജി പിക്ക് പരാതി
തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരാ. പരാമർ‌ശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന് വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ ഇന്ന് ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ കേസെടുക്കണമെന്നാണ് [...]
The post എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം,​ഡി ജി പിക്ക് പരാതി appeared first on Starvision News Malayalam.
തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരാ. പരാമർ‌ശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന് വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ ഇന്ന് ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ കേസെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്,​ എം.വി.ഗോവിന്ദന്റെ പ്രസ്താവന കലാപം ലക്ഷ്യമിട്ടാണെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ലക്ഷ്യമിട്ട് ബോധപൂർവ്വമാണ് പരാമർശം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു.
അതേസമയം മനസാ വാചാ അറിയാത്ത കാര്യമാണെന്നും തനിക്ക് പോക്‌സോ കേസുമായി ബന്ധമില്ലെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ആരോപണത്തിന് പിന്നിൽ സി പി എം ആണെന്നും കെ സുധാകരൻ പറഞ്ഞു. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര നൽകാത്ത മൊഴി സി പി എമ്മിന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കും. 164 രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സി പി എമ്മിന് ലഭ്യമായെന്നതിൽ വ്യക്തത വരുത്തണമെന്നും സുധാകരൻ പറഞ്ഞു. ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്നും എം വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു
മോൺസൺ മാവുങ്കലിൻറെ അറസ്റ്റോടെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പിളര്‍ന്നു
ആഗോള മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ അതിന്റെ രക്ഷധികാരികളിൽ ഒരാൾ ആയ മോൺസൺ മാവുങ്കലിന്റെ അറസ്റ്റോടെ പൊതു സമൂഹത്തിൽ പ്രതിരോധത്തിലും സംശയത്തിന്റ നിഴലിലും സംഘടന നില്ക്കു‍ന്ന സാഹചര്യത്തിലും സംഘടനയുടെ ഗ്ലോബല്‍ ഡയറക്റ്റ് ബോര്‍ഡ്‌ ചെയര്‍മാന്‍ കോര്‍ഡിനെറ്റര്‍ ഉള്‍പ്പടെയുള്ളവരുടെ ഏകാധിപത്യ നടപടിയിലും സുതാര്യതയില്ലാത്ത നടപടിയിലും പ്രതിഷേധിച്ച് ഗ്ലോബല്‍ കമ്മറ്റിയുമായി യാതൊരു ബന്ധവും വേണ്ടയെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി അറേബ്യ എന്ന പേരില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തിരുമാനിച്ചതായി സൗദിയില്‍ നിന്നുള്ള ഗ്ലോബല്‍ നാഷണല്‍ റീജിണല്‍ കമ്മറ്റികളുടെ പ്രതിനിധികള്‍ [...]
The post മോൺസൺ മാവുങ്കലിൻറെ അറസ്റ്റോടെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പിളര്‍ന്നു appeared first on Starvision News Malayalam.
ലോകത്തു വിവിധ രാജ്യങ്ങളിൽ കമ്മിറ്റികൾ ഉണ്ടങ്കിലും സൗദിയിലെ പി എം എഫ് പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ഗ്ലോബൽ തലത്തിൽ എപ്പോഴും ഉയർത്തി കാട്ടുന്നത്. ലോക കേരള സഭയിലേക്ക് പോലും ഈ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും റിപ്പോർട്ടുകളും കാണിചാണ് പ്രതിനിധികളെ അയച്ചത്. യൂറോപ്പ് കമ്മിറ്റികളിൽ നിന്ന് ലോക കേരള സഭയിലേക്ക് പ്രതിനിധികളെ അയചപ്പോഴും സൗദിയിൽ നിന്ന് ഒരംഗത്തെ പോലും തിരഞ്ഞെടുത്തില്ല.
വിവിധ റിജിനൽ കമ്മിറ്റികൾ അടിയന്തിരമായി വിളിച്ചു ഇപ്പോഴത്തെ സാഹചര്യം വിശദമായി ചർച്ച ചെയ്തത്തിന്റെ അടിസ്ഥാനത്തിൽ സൗദി നാഷണൽ കമ്മിറ്റി 5 തവണ ഓൺലൈനിൽ കൂടിയാണ് ചില തീരുമാന ങ്ങളിലേക്ക് പോകുന്നത്. ലക്ഷകണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തികൾ നാട്ടിലും സൗദിയിലും നടത്തിയിട്ടുള്ള സാധാരണ പ്രവർത്തകരുടെ ഈ കൂട്ടായ്മ ഇനി സൗദിയിൽ ഗ്ലോബൽ കമ്മിറ്റിയുമായി വേറിട്ട് പ്രവാസി മലയാളി ഫെഡറേഷൻ സൗദി അറേബ്യ മുന്നോട്ട് പോകാൻ ഒക്ടോബർ 3 ന് കൂടിയ നാഷണൽ കമ്മിറ്റി തീരുമാനിക്കുക യാണ് ഉണ്ടായത്.
സൗദി പ്രവാസി മലയാളി ഫെഡറേഷൻ എന്ന പുതിയ സംവിധാനത്തിന്റെ പ്രവർത്തനം മേഖല പ്രധാനമായും സൗദി തന്നെ ആയിരിക്കും. പി എം എഫ് ന്റെ ലോഗോ ഉപയോഗിക്കില്ല. രക്ഷധികാരി സമിതി എന്ന സംവിധാനം ഉണ്ടാവില്ല. താഴെ തട്ടിൽ നിന്നും ജനാധിപത്യ രീതിയിൽ മെമ്പർഷിപ് അടിസ്ഥാനത്തിൽ ഉള്ള തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികൾ 2022 ൽ നിലവിൽ വരും.
അതിന്റെ നടപടികൾക്കായി പത്ത് അംഗ അഡ്ഹോക്ക് കമ്മിറ്റി നില വിൽ വന്നു. ബൈലോ, നാട്ടിലെ രെജിസ്ട്രേഷൻ, നോർക്ക രെജി സ്ട്രേഷൻ അടക്കം ഈ കാലയളവിൽ നിലവിൽ വരും. നിലവിൽ ഉള്ള പി എം എഫ് റീജിണൽ, നാഷണൽ തലത്തിൽ ഉള്ള കമ്മിറ്റികൾ ഇതോടെ മരവിപ്പിക്കുകയും പുതിയ സംവിധാനത്തിലേക്ക് മാറുകയും ചെയ്യും.