Money transactions | Starvision News Malayalam
	1	</sy:updateFrequency>
Money transactions | Starvision News Malayalam
ട്രെയിൻ യാത്രക്കിടയിലും ഇനി പണം കൈയിൽ കിട്ടും, പുതിയ സംവിധാനം ഏർപ്പെടുത്തി റെയിൽവെ
മുംബയ്: യുപിഐ ജനകീയമായതോടെ നമ്മൾ പണംകൈമാറ്റത്തിന് ഉപയോഗിക്കുന്ന പ്രധാനമാർഗമായി അത് മാറി. ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണിമുടക്കിയാൽ അല്ലെങ്കിൽ നെറ്റൊന്ന് കിട്ടാതെ വന്നാൽ ആകെ കുഴഞ്ഞുപോകും. എന്നാൽ ട്രെയിൻ യാത്രക്കിടയിൽ ഇത്തരത്തിൽ പ്രശ്‌നമുണ്ടായാൽ ഇനി പരിഹാരമുണ്ട്. യാത്രയ്‌ക്കിടെ തന്നെ എടിഎമ്മിൽ നിന്ന് പണമെടുക്കാവുന്ന തരം സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവെ. സെൻട്രൽ റെയിൽവെയാണ് യാത്രാട്രെയിനിൽ എടിഎം ഏർപ്പെടുത്തിയിരിക്കുന്നത്.atmമുംബയ്-മന്മദ് പഞ്ചവടി എക്‌സ്‌പ്രസിലാണ് ഒരു എടിഎം പരീക്ഷണാർത്ഥം സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുമായി സഹകരിച്ച് ട്രെയിനിലെ ഒരു എസി കോച്ചിനുള്ളിലാണ് എടിഎം [...]
The post ട്രെയിൻ യാത്രക്കിടയിലും ഇനി പണം കൈയിൽ കിട്ടും, പുതിയ സംവിധാനം ഏർപ്പെടുത്തി റെയിൽവെ appeared first on Starvision News Malayalam.
മുംബയ്: യുപിഐ ജനകീയമായതോടെ നമ്മൾ പണംകൈമാറ്റത്തിന് ഉപയോഗിക്കുന്ന പ്രധാനമാർഗമായി അത് മാറി. ഇടയ്‌ക്ക് എപ്പോഴെങ്കിലും യുപിഐ പണിമുടക്കിയാൽ അല്ലെങ്കിൽ നെറ്റൊന്ന് കിട്ടാതെ വന്നാൽ ആകെ കുഴഞ്ഞുപോകും. എന്നാൽ ട്രെയിൻ യാത്രക്കിടയിൽ ഇത്തരത്തിൽ പ്രശ്‌നമുണ്ടായാൽ ഇനി പരിഹാരമുണ്ട്. യാത്രയ്‌ക്കിടെ തന്നെ എടിഎമ്മിൽ നിന്ന് പണമെടുക്കാവുന്ന തരം സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് റെയിൽവെ. സെൻട്രൽ റെയിൽവെയാണ് യാത്രാട്രെയിനിൽ എടിഎം ഏർപ്പെടുത്തിയിരിക്കുന്നത്.atmമുംബയ്-മന്മദ് പഞ്ചവടി എക്‌സ്‌പ്രസിലാണ് ഒരു എടിഎം പരീക്ഷണാർത്ഥം സ്ഥാപിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുമായി സഹകരിച്ച് ട്രെയിനിലെ ഒരു എസി കോച്ചിനുള്ളിലാണ് എടിഎം വച്ചിരിക്കുന്നത്.
‘പരീക്ഷണാടിസ്ഥാനത്തിലാണ് പഞ്ചവടി എക്‌സ്‌പ്രസിൽ സെൻട്രൽ റെയിൽവെ എടിഎം സ്ഥാപിച്ചത്.’ സെൻട്രൽ റെയിൽവെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ സ്വപ്‌‌നിൽ നിള പറയുന്നു.പഞ്ചവടി എക്‌സ്‌പ്രസിന്റെ ഏറ്റവും അവസാന കോച്ചിൽ മുൻപ് പാൻട്രികാർ ഉണ്ടായിരുന്ന ഭാഗത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിൻ ഓടുമ്പോൾ സുരക്ഷിതമായിരിക്കാൻ ഷട്ടർ ഡോറുമുണ്ട്. മന്മദ് റെയിൽവെ വർക്‌ഷോപ്പിലാണ് കോച്ചിൽ ഇത്തരത്തിൽ മാറ്റം കൊണ്ടുവന്നത്. മുംബയ് സിഎസ്‌ടി മുതൽ നാസിക് ജില്ലയിലെ മന്മദ് ജംഗ്‌ഷൻ വരെ ദിവസവും സർവീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്‌പ്രസ്. ഈ റൂട്ടിൽ 14 പുതിയ എയർകണ്ടീഷൻഡ് ലോക്കൽ ട്രെയിനുകളും സെൻട്രൽ റെയിൽവെ കൊണ്ടുവരുന്നുണ്ട്.
സോഷ്യൽ മീഡിയ വഴി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ് [...]
The post സോഷ്യൽ മീഡിയ വഴി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കാൻ ടാക്സ് ഈടാക്കണമെന്ന നിർദേശം തള്ളി ശൂറ കൗൺസിൽ
മനാമ: വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക് ഹാനികരമായ നിർദേശമാണിതെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി. ഇത്തരം ഒരു തീരുമാനം വന്നാൽ ബ​ഹ്​​റൈ​നി​ൽ നി​ന്നും നി​യ​മ വി​ധേ​യ​മാ​യി അ​യ​ക്കു​ന്ന പ​ണ​ത്തി​ൽ കു​റ​വു​ണ്ടാ​വു​ക​യും നി​യ​മ വി​രു​ദ്ധ വ​ഴി​ക​ളി​ലൂ​ടെ പ​ണം അ​യ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഉണ്ടാവുകയും ചെയ്യൂമെന്ന് ശൂറ കൗൺസിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കൂടാതെ കള്ളപണ ഇടപാടുകൾ വർദ്ധിക്കുകയും രാ​ജ്യ​ത്തി​ന്‍റെ പ​ദ​വി​ക്കും [...]
The post വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കാൻ ടാക്സ് ഈടാക്കണമെന്ന നിർദേശം തള്ളി ശൂറ കൗൺസിൽ appeared first on Starvision News Malayalam.
മനാമ: വിദേശ രാജ്യങ്ങളിലേയ്ക്ക് പണമയക്കുമ്പോൾ 2 ശതമാനം ടാക്സ് ഈടാക്കണമെന്ന ബഹ്റൈൻ പാർലിമെന്റ് എംപിമാരുടെ നിർദേശം ഉപരിസഭയായ ശൂറ കൗൺസിൽ തള്ളി. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ മേഖലകൾക്ക് ഹാനികരമായ നിർദേശമാണിതെന്ന് ശൂറ കൗൺസിൽ വ്യക്തമാക്കി. ഇത്തരം ഒരു തീരുമാനം വന്നാൽ ബ​ഹ്​​റൈ​നി​ൽ നി​ന്നും നി​യ​മ വി​ധേ​യ​മാ​യി അ​യ​ക്കു​ന്ന പ​ണ​ത്തി​ൽ കു​റ​വു​ണ്ടാ​വു​ക​യും നി​യ​മ വി​രു​ദ്ധ വ​ഴി​ക​ളി​ലൂ​ടെ പ​ണം അ​യ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഉണ്ടാവുകയും ചെയ്യൂമെന്ന് ശൂറ കൗൺസിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.