Money fraud | Starvision News Malayalam
	1	</sy:updateFrequency>
Money fraud | Starvision News Malayalam
10 ലക്ഷം തന്നാൽ 20 ലക്ഷമായി മടക്കി നൽകാമെന്ന് വാഗ്ദാനം, തിരികെ കിട്ടിയത് കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകൾ; സ്ത്രീയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്‍റോൺമെന്‍റ് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവർ [...]
The post 10 ലക്ഷം തന്നാൽ 20 ലക്ഷമായി മടക്കി നൽകാമെന്ന് വാഗ്ദാനം, തിരികെ കിട്ടിയത് കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകൾ; സ്ത്രീയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ appeared first on Starvision News Malayalam.
സോഷ്യൽ മീഡിയ വഴി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ് [...]
The post സോഷ്യൽ മീഡിയ വഴി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍ appeared first on Starvision News Malayalam.
സോഷ്യൽ മീഡിയയിൽ സിനിമകളുടെ പ്രചാരണം; ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്
കൊച്ചി: സിനിമാപ്രചാരണത്തിന്റെ പേരിൽ ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്. ഓൺലൈൻ മാധ്യമങ്ങൾക്ക് പണം കൊടുത്തതായുള്ള രേഖയുണ്ടാക്കി നടത്തിയ വെട്ടിപ്പാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിനിടെ പുറത്തായത്. ഇതേത്തുടർന്ന് മലയാളത്തിലെ ഒരു നടന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനി ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളെ ഒഴിവാക്കി നേരിട്ട് പ്രചാരണം നടത്താൻ തീരുമാനിച്ചു. റിവ്യൂകളുടെ പേരിലുള്ള അധിക്ഷേപവും നവമാധ്യമപ്രചാരണത്തിന്റെ പേരിൽ നിർമാതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും ചർച്ചയായപ്പോഴാണ് ഇരുസംഘടനകളും ചൊവ്വാഴ്ച ഓൺലൈൻ മാധ്യമങ്ങളുടെ യോഗം വിളിച്ചത്. പണം നൽകിയിട്ടും [...]
The post സോഷ്യൽ മീഡിയയിൽ സിനിമകളുടെ പ്രചാരണം; ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത് appeared first on Starvision News Malayalam.
കൊച്ചി: സിനിമാപ്രചാരണത്തിന്റെ പേരിൽ ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നടത്തുന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്. ഓൺലൈൻ മാധ്യമങ്ങൾക്ക് പണം കൊടുത്തതായുള്ള രേഖയുണ്ടാക്കി നടത്തിയ വെട്ടിപ്പാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിനിടെ പുറത്തായത്. ഇതേത്തുടർന്ന് മലയാളത്തിലെ ഒരു നടന്റെ നേതൃത്വത്തിലുള്ള നിർമാണക്കമ്പനി ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളെ ഒഴിവാക്കി നേരിട്ട് പ്രചാരണം നടത്താൻ തീരുമാനിച്ചു. റിവ്യൂകളുടെ പേരിലുള്ള അധിക്ഷേപവും നവമാധ്യമപ്രചാരണത്തിന്റെ പേരിൽ നിർമാതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയും ചർച്ചയായപ്പോഴാണ് ഇരുസംഘടനകളും ചൊവ്വാഴ്ച ഓൺലൈൻ മാധ്യമങ്ങളുടെ യോഗം വിളിച്ചത്. പണം നൽകിയിട്ടും എന്തുകൊണ്ട് മോശം അഭിപ്രായം പറയുന്നുവെന്ന ചോദ്യം മുൻനിര ഓൺലൈൻ മാധ്യമത്തിനുനേർക്ക് ഉയർത്തി. തങ്ങൾക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അവരുടെ പ്രതിനിധിയുടെ മറുപടി. അപ്പോഴാണ് ആ ഓൺലൈൻ മാധ്യമത്തിന് പണം നൽകിയതായി കാണിച്ച് ഡിജിറ്റൽ പ്രമോഷൻ സംഘങ്ങൾ നിർമാതാവിന് നൽകിയ രേഖകൾ സിനിമാസംഘടനകൾ പ്രദർശിപ്പിച്ചത്.
ഒരു സിനിമയ്ക്ക് ഒരുലക്ഷം രൂപവരെ നൽകിയതായിട്ടായിരുന്നു കണക്ക്. മറ്റുചില പ്രധാനമാധ്യമങ്ങളുടെ പേരിലും പണംതട്ടിപ്പ് നടത്തിയെന്നാണ് നിർമാതാക്കൾ വെളിപ്പെടുത്തിയത്. യോഗത്തിൽ ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളുടെ പ്രതിനിധികൾ എതിർപ്പുയർത്തിയപ്പോൾ ഇത് ബഹളത്തിൽ കലാശിച്ചു. ക്ഷണമില്ലാതിരുന്നിട്ടും ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളുടെ പ്രതിനിധികൾ യോഗത്തിനെത്തുകയായിരുന്നുവെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന്റെ പ്രതിനിധി പറഞ്ഞത്. യോഗത്തിന്റെ വിശദാംശങ്ങൾ അറിയിച്ച് ഫെഫ്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഡിജിറ്റൽ കോ-ഓർഡിനേറ്റർമാർ പങ്കെടുത്തുവെന്ന് പറയുന്നുണ്ട്. ഇതുവരെ ഒന്നിലധികം ഡിജിറ്റൽ പ്രമോഷൻ സംഘങ്ങളെയാണ് നടന്റെ നേതൃത്വത്തിലുള്ള കമ്പനി നവമാധ്യമപ്രചാരണം ഏല്പിച്ചിരുന്നത്. പണംചോരുന്ന വഴികൾ പുറത്തായതോടെ ഇവരെയെല്ലാം ഒഴിവാക്കാൻ തീരുമാനിച്ചു.
‘രണ്ട് ദിവസത്തിൽ പരിഹാരം’; കോ ഓപ്പറേറ്റീവ് തട്ടിപ്പില്‍ പണം നഷ്ടമായവരെ സമീപിച്ച് കെപിസിസി നേതൃത്വം
തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെപിസിസി നേതൃത്വം. പണം നഷ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം സമീപിച്ചു. രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കുമെങ്കില്‍ രണ്ടു ദിവസം കാത്തിരിക്കാമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് സൊസൈറ്റി പ്രസിഡന്‍റ് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. മുൻമന്ത്രി വി [...]
The post ‘രണ്ട് ദിവസത്തിൽ പരിഹാരം’; കോ ഓപ്പറേറ്റീവ് തട്ടിപ്പില്‍ പണം നഷ്ടമായവരെ സമീപിച്ച് കെപിസിസി നേതൃത്വം appeared first on Starvision News Malayalam.
എ.ടി.എമ്മിൽ പണം എടുക്കാൻ വരുന്നവരെ സഹായിച് പണം തട്ടൽ; പ്രതി പിടിയിൽ
കൊച്ചി: എ.ടി.എമ്മിൽ പണം എടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന എത്തി പണം തട്ടിയെടുക്കുന്നയാളെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി ഹൗസിൽ നജീബി (35) നെയാണ് അറസ്റ്റ് ചെയ്തത്. പണം എടുക്കാൻ വരുന്ന പ്രായമുള്ളവരെയും സ്ത്രീകളെയും സഹായിക്കാൻ എന്ന വ്യാജേന അവർക്കൊപ്പം എ.ടി.എമ്മിൽ കയറുകയാണ് പ്രതിയുടെ പതിവ്. അതിനുശേഷം അവർ പണം എടുക്കാൻ ബുദ്ധിമുട്ട് കാണിക്കുമ്പോൾ അവരെ സമീപിച്ച് അവരുടെ എ.ടി.എം. കാർഡ് മേടിച്ച് പണം എടുത്ത് കൊടുക്കും. തുടർന്ന് അവരുടെ [...]
The post എ.ടി.എമ്മിൽ പണം എടുക്കാൻ വരുന്നവരെ സഹായിച് പണം തട്ടൽ; പ്രതി പിടിയിൽ appeared first on Starvision News Malayalam.
കൊച്ചി: എ.ടി.എമ്മിൽ പണം എടുക്കാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന എത്തി പണം തട്ടിയെടുക്കുന്നയാളെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടി. അരൂക്കുറ്റി വടുതല ജെട്ടി തെക്കേ തങ്കേരി ഹൗസിൽ നജീബി (35) നെയാണ് അറസ്റ്റ് ചെയ്തത്. പണം എടുക്കാൻ വരുന്ന പ്രായമുള്ളവരെയും സ്ത്രീകളെയും സഹായിക്കാൻ എന്ന വ്യാജേന അവർക്കൊപ്പം എ.ടി.എമ്മിൽ കയറുകയാണ് പ്രതിയുടെ പതിവ്. അതിനുശേഷം അവർ പണം എടുക്കാൻ ബുദ്ധിമുട്ട് കാണിക്കുമ്പോൾ അവരെ സമീപിച്ച് അവരുടെ എ.ടി.എം. കാർഡ് മേടിച്ച് പണം എടുത്ത് കൊടുക്കും. തുടർന്ന് അവരുടെ യഥാർത്ഥ എ.ടി.എം. കാർഡ് മടക്കി നൽകാതെ ഇയാൾ കൈയിൽ കരുതുന്ന മറ്റൊരു എ.ടി.എം. കാർഡ് കൊടുത്തുവിടും. പിന്നീട് സമീപത്തെ എ.ടി.എമ്മിൽ പോയി നേരത്തേ കൈക്കലാക്കിയ എ.ടി.എം. കാർഡിൽനിന്നു പണം പിൻവലിക്കും. അക്കൗണ്ട് ബാലൻസിൽ കൂടുതൽ പണം ഉണ്ടെങ്കിൽ രാത്രി 11.58-ന് ആ ദിവസത്തെ കൂടുതൽ തുകയും 12 മണിക്കു ശേഷം പിറ്റേ ദിവസത്തെ തുകയും പിൻവലിക്കും. ഇത്തരത്തിൽ നജീബ് നൂറുകണക്കിനാളുകളുടെ പണം തട്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ കൈയിൽനിന്ന്‌ മുപ്പതോളം എ.ടി.എം. കാർഡുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിനുശേഷം കിട്ടിയ പണം കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി സ്വന്തം അക്കൗണ്ടിലിടുകയായിരുന്നു പ്രതിയുടെ രീതി. കാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി പണം അയയ്ക്കാൻ വരുന്നവരെയും സഹായിക്കാനെന്ന മട്ടിലെത്തി ഇയാൾ പറ്റിച്ചിട്ടുണ്ട്. പണം സി.ഡി.എം.എ. മെഷീനിൽ ഇട്ടതിനുശേഷം അവസാനം കൺഫോം പ്രസ് ചെയ്യുന്നതിനു പകരം കാൻസൽ എന്ന് പ്രസ് ചെയ്യും. തുടർന്ന് പണം അയച്ചിട്ടുണ്ടെന്ന് ആളെ പറഞ്ഞു വിശ്വസിപ്പിക്കും. അവർ പോയതിനു ശേഷം മെഷീൻ തുറന്നു പണമെടുക്കും. സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഷാഹിന, സുനിൽ ജി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, ഉമേഷ്, ഉണ്ണികൃഷ്ണൻ, ഷിഹാബ് എന്നിവർ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.