Mohiniyattam | Starvision News Malayalam
	1	</sy:updateFrequency>
Mohiniyattam | Starvision News Malayalam
ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ‍ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നും സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. [...]
The post ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി appeared first on Starvision News Malayalam.
കൊച്ചി: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി.
സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്നു പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ത്യശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മ‌ിഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ [...]
The post സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം appeared first on Starvision News Malayalam.
തൃശൂർ: ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്നു പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ത്യശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മ‌ിഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.
സൗന്ദര്യമില്ലാത്തവര്‍ മത്സരിക്കാന്‍ വരരുത്‌’, ഒരു കുറ്റബോധവുമില്ല; സത്യഭാമ
തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു. വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. [...]
The post സൗന്ദര്യമില്ലാത്തവര്‍ മത്സരിക്കാന്‍ വരരുത്‌’, ഒരു കുറ്റബോധവുമില്ല; സത്യഭാമ appeared first on Starvision News Malayalam.
ലിം​ഗ വ്യത്യാസവും നിറവ്യത്യാസവും കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന ചോ​ദ്യത്തിന് എന്താ ചേരാത്തത് എന്നായിരുന്നു മറുപടി. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു.
കേരളതനിമയിൽ സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടം
തിരുവനന്തപുരം: മോഹിനിയാട്ടത്തിന് പുതു ഭാവം പകർന്ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടം. സാധാരണ കണ്ടുവരുന്ന മോഹിനിയാട്ടത്തിൽ നിന്നും വ്യത്യസ്തമായി കേരളീയ ചുവടുകളും കേരളീയ താളങ്ങളും കേരളീയ ചൊല്ലുകളും കോർത്തിണക്കിയുള്ള അവതരണ ശൈലിയാണ് നർത്തകി പിന്തുടർന്നത്. കേരളത്തിൽ പലയിടത്തും അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ ഇപ്പോഴും അവലംബി ക്കുന്നത് ഭരതനാട്യത്തിന്റെ കച്ചേരി ക്രമമാണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി കേരളത്തിന്റെ തനത് ലാസ്യ നൃത്തത്തെ അരങ്ങിലെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം സിത്താരയെ കൊണ്ടെത്തിച്ചത് കാവാലം നാരായണപണിക്കർ ചിട്ടപ്പെടുത്തിയ സോപാന [...]
The post കേരളതനിമയിൽ സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടം appeared first on Starvision News Malayalam.
തിരുവനന്തപുരം: മോഹിനിയാട്ടത്തിന് പുതു ഭാവം പകർന്ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടം. സാധാരണ കണ്ടുവരുന്ന മോഹിനിയാട്ടത്തിൽ നിന്നും വ്യത്യസ്തമായി കേരളീയ ചുവടുകളും കേരളീയ താളങ്ങളും കേരളീയ ചൊല്ലുകളും കോർത്തിണക്കിയുള്ള അവതരണ ശൈലിയാണ് നർത്തകി പിന്തുടർന്നത്. കേരളത്തിൽ പലയിടത്തും അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ ഇപ്പോഴും അവലംബി ക്കുന്നത് ഭരതനാട്യത്തിന്റെ കച്ചേരി ക്രമമാണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി കേരളത്തിന്റെ തനത് ലാസ്യ നൃത്തത്തെ അരങ്ങിലെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം സിത്താരയെ കൊണ്ടെത്തിച്ചത് കാവാലം നാരായണപണിക്കർ ചിട്ടപ്പെടുത്തിയ സോപാന സേവയിലെ ചില ഇനങ്ങൾ തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നതിലേക്കാണ് .
സോപാന സേവയിലെ ഇനങ്ങളായ ഗണപതി, കൊട്ടി ചേദം, തത്വം,ജീവ എന്നിങ്ങനെ നാലിനങ്ങളാണ് ചിങ്ങമാസത്തെ ധന്യമാക്കാൻ കലാകാരി അവതരിപ്പച്ചത്. സദസിന് ആനന്ദം പകരുക, സ്വയം മറന്ന് നൃത്തത്തിൽ അലിഞ്ഞു ചേരുക എന്നിവയെല്ലാം ഓരോ നൃത്ത വേദിയിലേക്കും ചിലങ്ക അണിഞ്ഞത്തുമ്പോൾ ഓരോ കലാകാരിയും പ്രതീക്ഷിക്കുന്നുണ്ടാകും. ആ പ്രതീക്ഷകൾക്കൊപ്പംനിന്ന പ്രകടനം തന്നെയായിരുന്നു കൂത്തമ്പലത്തിലെ സന്ധ്യാനേരത്തിൽ സിത്താര ബാലകൃഷ്ണൻ കാഴ്ചവച്ചതും.