mohanlal and prithviraj | Starvision News Malayalam

ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്‌റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി
ലൂസിഫർ സിനിമയിൽ ആരും ശ്രദ്ധിക്കാത്ത മിസ്‌റ്റേക്ക് താൻ കണ്ടെത്തിയെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. എന്താണ് ആ രഹസ്യമെന്ന് സുരാജ് വെളിപ്പെടുത്തുന്നത് എമ്പുരാന്റെ ക്യാരക്‌ടർ ടീസർ ലോഞ്ചിലാണ്. സജനചന്ദ്രൻ എന്ന രാഷ്‌ട്രീയ നേതാവായി സുരാജും എമ്പുരാനിൽ എത്തുന്നുണ്ട്. ലൂസിഫറിൽ താൻ കണ്ടെത്തിയ ആ മിസ്‌റ്റേക്ക് എന്താണെന്ന് സുരാജിന്റെ വാക്കുകകളിലൂടെ.സുരാജിന്റെ വാക്കുകൾ-”രാജുവും ഞാനും കൂടി അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഒരു ദിവസം ഞാൻ ലൂസിഫറിലെ ആരും കണ്ടുപിടിക്കാത്ത ഒരു മിസ്‌റ്റേക്ക് പറഞ്ഞുകൊടുത്തു. രാജു അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. പൃഥ്വിരാജിന് വലിയ ആകാംക്ഷയായി. അങ്ങനൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല, എന്താണ് ആ മിസ്‌റ്റേക്ക് എന്ന് രാജുവിന് അറിയണം.ലൂസിഫർ എന്ന പടത്തിൽ ഞാൻ ഇല്ല എന്നുള്ളത് വലിയ കുറവായിരുന്നു എന്നങ്ങ് പറഞ്ഞു. പുള്ളി പെട്ടെന്നങ്ങ് പൊട്ടിച്ചിരിച്ചു. അതായിരുന്നല്ലേ? സാരമില്ല . എമ്പുരാനിൽ ആ കുറവ് നികത്തുമെന്ന് പറഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ആ കുറവ് ഞാൻ നികത്തുകയാണ് എന്ന് പറഞ്ഞ് രാജു എന്നെ വിളിച്ചു.എമ്പുരാനിൽ സജനചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് സുരാജ് പറഞ്ഞു. കേരള രാഷ്‌ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്ന രാഷ്‌ട്രീയ നേതാവാണ് ഈ കഥപാത്രമെന്നും അദ്ദേഹം വെളിപ്പെടുത്തി

The post ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്‌റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി appeared first on Starvision News Malayalam.

പൃഥ്വിരാജിനൊപ്പം ബ്രോഡാഡി തിരക്കിൽ മോഹൻലാലും
ലൂസിഫറിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമിടാനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കിക്കൊണ്ടുള്ള ബ്രോ ഡാഡിയാണ് താരം ഒരുക്കുന്നത്. ഇപ്പോൾ സുപ്രിയ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചുള്ളതാണ് ചിത്രം. ഫോണിൽ കാര്യമായി തിരയുകയാണ് പൃഥ്വിരാജ്, തൊട്ടടുത്ത് അതു നോക്കി നിൽക്കുന്ന മോഹൻലാലിനേയും കാണാം. ബ്രോ ഡാഡി, റോളിങ് സൂൺ എന്ന അടിക്കുറിപ്പിലാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്.

The post പൃഥ്വിരാജിനൊപ്പം ബ്രോഡാഡി തിരക്കിൽ മോഹൻലാലും appeared first on Starvision News Malayalam.