modi us visit | Starvision News Malayalam
	1	</sy:updateFrequency>
modi us visit | Starvision News Malayalam
യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും; ജൂൺ 22ന് യുഎസിലെത്തും
വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. മോദി ജൂൺ 22ന് യുഎസ് പാർലമെന്റിലെത്തും. വിദേശത്തു നിന്നുള്ള പ്രമുഖർക്കു വാഷിങ്ടൻ നൽകുന്ന പ്രധാന ബഹുമതികളിലൊന്നാണിത്. സമ്മേളനത്തിൽ ഇന്ത്യയുടെ ഭാവിയെക്കുറിച്ചും രണ്ടു രാജ്യങ്ങളും നേരിടുന്ന ആഗോള പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് അവസരം ലഭിക്കുമെന്നു മോദിക്കുള്ള കത്തിൽ നേതാക്കൾ വ്യക്തമാക്കി. ഔദ്യോഗിക പരിപാടിക്കു യുഎസിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സ്വീകരിക്കുമെന്നും [...]
The post യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും; ജൂൺ 22ന് യുഎസിലെത്തും appeared first on Starvision News Malayalam.
ഔദ്യോഗിക പരിപാടിക്കു യുഎസിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സ്വീകരിക്കുമെന്നും ജൂൺ 22 നു അത്താഴം നൽകുമെന്നാണു പുറത്തുവരുന്ന വിവരം.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അമേരിക്കയിൽ
വാഷിംങ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് തലസ്ഥാനമായ വാഷിംങ്ടണില്‍ എത്തി. ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി തരണ്‍ജിത്ത് സിംഗ് സന്ദുവിന്‍റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന്‍റെ ആദ്യ ദിവസം ലോകത്തിലെ പ്രമുഖ വ്യാവസായ സ്ഥാപന മേധാവികളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍ യുഎസ് [...]
The post മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അമേരിക്കയിൽ appeared first on Starvision News Malayalam.