modi russian visit | Starvision News Malayalam
	1	</sy:updateFrequency>
modi russian visit | Starvision News Malayalam
യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകം; നരേന്ദ്ര മോദി
മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചര്‍ച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ജീവൻ നഷ്ടമാകുന്നത് അതീവ ദുഖഃകരമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ തര്‍ക്കത്തിന് [...]
The post യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകം; നരേന്ദ്ര മോദി appeared first on Starvision News Malayalam.
ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദി എട്ടിന് റഷ്യ സന്ദര്‍ശിക്കും; എണ്ണ, പ്രതിരോധം തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ച
ന്യഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് എട്ടിന് റഷ്യ സന്ദര്‍ശിക്കും. പ്രതിരോധം, എണ്ണ, തുടങ്ങി തന്ത്രപ്രധാനമായ പലകാര്യങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യറഷ്യന്‍ സന്ദര്‍ശനമാണിത്. ജി 7 ഉച്ചകോടിക്ക് ശേഷമുളള സന്ദര്‍ശനമായതിനാല്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ നിലവിലെ സാഹചര്യത്തില്‍ മധ്യസ്ഥനായി ഇന്ത്യയെ മാത്രമേ കാണുന്നുള്ളൂ എന്നതിനാല്‍ ഈ സന്ദര്‍ശനം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഉപയോഗപ്രദമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. [...]
The post മോദി എട്ടിന് റഷ്യ സന്ദര്‍ശിക്കും; എണ്ണ, പ്രതിരോധം തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ച appeared first on Starvision News Malayalam.