MOBILE | Starvision News Malayalam
	1	</sy:updateFrequency>
MOBILE | Starvision News Malayalam
ഫെബ്രുവരിയില്‍ അടുത്ത ഐഫോണ്‍ ലോഞ്ച്; വമ്പന്‍ ക്യാമറ അപ്‌ഗ്രേഡുമായി ഐഫോണ്‍ 17ഇ വരും- റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: ആപ്പിള്‍ ഉത്പന്നങ്ങളുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിളിന്‍റെ ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ 17ഇ (iPhone 17e) 2026 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെടും എന്നാണ് സ്ഥിരീകഐഫോണ്‍ 17ഇ ക്യാമറ അപ്‌ഗ്രേഡുകള്‍ ഐഫോണ്‍ 17 മോഡലിലേതിന് സമാനമായ സെല്‍ഫി ക്യാമറ ഐഫോണ്‍ 17ഇ-യ്‌ക്ക് ലഭിക്കുമെന്നാണ് അനലിസ്റ്റായ ജെഫ് പറയുന്നത്. മുമ്പ് 12-മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുണ്ടായിരുന്ന സ്ഥാനത്ത് ആപ്പിള്‍ ഈ വര്‍ഷമാണ് ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 18 എംപി സെല്‍ഫി സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചത്. ആപ്പിളിന്‍റെ അഫോര്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണമുള്ള [...]
The post ഫെബ്രുവരിയില്‍ അടുത്ത ഐഫോണ്‍ ലോഞ്ച്; വമ്പന്‍ ക്യാമറ അപ്‌ഗ്രേഡുമായി ഐഫോണ്‍ 17ഇ വരും- റിപ്പോര്‍ട്ട് appeared first on Starvision News Malayalam.
ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; തിക്കോടിയിൽ പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട്ട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്ന് പറയപ്പെടുന്നു. ബാലൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തുകൊടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ കൊടുക്കണമെന്നും നിർബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
The post ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; തിക്കോടിയിൽ പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു appeared first on Starvision News Malayalam.
പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ
കോട്ടയം: കുർബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് സംഭവം. കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്‌കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടെ ഇയാൾ പിന്നിൽ നിന്നുമെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി [...]
The post പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ appeared first on Starvision News Malayalam.
കോട്ടയം: കുർബാനയ്ക്കിടെ പള്ളിയ്ക്കകത്ത് നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ജാർഖണ്ഡ് സ്വദേശി അറസ്റ്റിൽ. ഗോപിന്ദ് സിംഗ് (34)നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപമുള്ള ഗുഡ് ഷെപ്പേർഡ് പള്ളിയിലാണ് സംഭവം. കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ പെൺകുട്ടി സമീപത്തുണ്ടായിരുന്ന ഡെസ്‌കിൽ മൊബൈൽ ഫോൺ വച്ചതിനുശേഷം പ്രാർത്ഥിക്കുന്നതിനിടെ ഇയാൾ പിന്നിൽ നിന്നുമെത്തി മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അനുരാജ്, സുരേഷ് കുമാർ, സി.പി.ഒമാരായ അജേഷ്, അനൂപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.