Mobile phone | Starvision News Malayalam

ബാറ്ററി മാറ്റാൻ നൽകിയ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു
മലപ്പുറം: ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായതായാണ് റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളിയുടെ മൊബെെൽ ഫോണാണ് കത്തി നശിച്ചത്. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബെെൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.അന്യസംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബെെൽ ഫോണാണ് കടയിലെ ജീവനക്കാരൻ വാങ്ങിവച്ച ഉടൻ കത്തിയത്.

പിന്നാലെ ജീവനക്കാരൻ തീയണച്ചു. മൊബെെൽ ഫോണിന്റെ ബാറ്ററി പൊള്ളിയ അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കെെയിൽ ഇരുന്ന് ഫോൺ പൊട്ടിത്തെറിക്കുമായിരുന്നു.അതേസമയം, പൊൽപ്പുള്ളിയിൽ വീടിനകത്ത് ചാർജ്ചെയ്യാൻ കുത്തി ഇട്ടിരുന്ന മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് ഒക്ടോബറിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. വീടിനകത്തെ ഫർണിച്ചറുകളും ഇലക്‌ട്രോണിക് സാമഗ്രികളും ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിക്കുകയായിരുന്നു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. താനുപയോഗിച്ചിരുന്ന സാംസംഗ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞിരുന്നു.

The post ബാറ്ററി മാറ്റാൻ നൽകിയ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ചു appeared first on Starvision News Malayalam.

മൊബൈൽ ഫോൺ ചാർജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കുംഭകോണം പാപനാശത്താണ് സംഭവം. സ്ഥലത്ത് മൊബൈൽ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയർ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്. ചാർജ് ചെയ്ത് കൊണ്ട് ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

The post മൊബൈൽ ഫോൺ ചാർജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം appeared first on Starvision News Malayalam.

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ നൽകി മാതൃകയായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ
കോണത്തുകുന്ന്: കോണത്തുകുന്ന് ഗവണ്മെന്റ് യു പി സ്കൂളിലെ നിർധനരായ നാലു വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകി കൊണ്ട്, അതേ സ്കൂളിലെ 2001-2002 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാതൃകയായി. സ്കൂൾ എച്ച് എം ഇൻചാർജ് വിൻസി, മുൻ പ്രധാന അധ്യാപിക വൃന്ദ , സീനിയർ അധ്യാപിക ഷക്കിന എന്നിവരുടെ സാന്നിധ്യത്തിൽ ബാച്ചിനെ പ്രതിനിധീകരിച്ച് ജെബീൽ സി ജെ, ഗോപകുമാർ എസ്, ഷബീർ എം എ,
അൻസാർ ടി എ എന്നിവർ മൊബൈൽ ഫോണുകൾ സ്കൂളിന് കൈമാറി.
ഇനിയും നൂറിൽ പരം കുട്ടികൾ ഫോണുകൾ ഇല്ലാത്തവരായി ഉണ്ടെന്നും സുമനസ്സുകൾ കനിയണമെന്നും ഈ സൽപ്രവർത്തിക്കു നേതൃത്വം നൽകിയ കോണത്തുകുന്ന് 2001-2002 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ അഭ്യർത്ഥിച്ചു.

The post ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണുകൾ നൽകി മാതൃകയായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ appeared first on Starvision News Malayalam.