MK Munir | Starvision News Malayalam
MK Munir | Starvision News Malayalam
ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമെന്ന് എം.കെ.മുനീർ
തിരുവനന്തപുരം: ലിംഗസമത്വ വിഷയത്തിൽ കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് താൻ ഉന്നയിക്കുന്നതെന്ന് എം.കെ മുനീർ എം.എൽ.എ പറഞ്ഞു. ഇത് മതത്തിന്‍റെ പ്രശ്നമല്ല. ഭിന്നലിംഗക്കാരുടെ ഐഡന്‍റിറ്റിക്ക് എതിരെയല്ല താൻ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും, സ്വവർഗാനുരാഗ ആക്ടിവിസം പലപ്പോഴും ശിശുപീഡനത്തിലേക്കു വഴിമാറുന്നതു കാണുന്നുണ്ട്. കേരളത്തിലും ഇത് സംഭവിക്കരുതെന്ന മുന്നറിയിപ്പായി തൻ്റെ വാക്കുകളെ കാണാം. പോക്സോയുമായി ബന്ധപ്പെട്ട തൻ്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
The post ലിംഗസമത്വത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടിലെ മാറ്റം സ്വാഗതാർഹമെന്ന് എം.കെ.മുനീർ appeared first on Starvision News Malayalam.
ഭരണകൂട ഭീകരതകൾക്കെതിരെയും, വഞ്ചനകൾക്കെതിരെയും, പ്രതികരിക്കുക: ഡോ. എം കെ മുനീർ
മനാമ: ഭരണഘടനാ പരമായ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് ഡോ. എം കെ മുനീർ എം എൽ എ പ്രസ്താവിച്ചു . കെഎംസിസി ബഹ്‌റൈൻ 2020-22 പ്രവർത്തനകാല സമാപന സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടർ മുനീർ. ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി കാലത്ത് കെഎംസിസി ലോകത്തങ്ങോള മിങ്ങോളം ചെയ്ത നിർവ്വചിക്കാൻ പറ്റാത്ത സേവനപ്രവർത്തനങ്ങൾ കെഎംസിസി എന്താണെന്ന് കാണിച്ചു കൊടുക്കാൻ പര്യാപ്തമായെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തും പ്രളയകാലത്തും കെഎംസിസി ബഹ്‌റൈൻ ചെയ്ത [...]
The post ഭരണകൂട ഭീകരതകൾക്കെതിരെയും, വഞ്ചനകൾക്കെതിരെയും, പ്രതികരിക്കുക: ഡോ. എം കെ മുനീർ appeared first on Starvision News Malayalam.
മനാമ: ഭരണഘടനാ പരമായ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്ന് ഡോ. എം കെ മുനീർ എം എൽ എ പ്രസ്താവിച്ചു . കെഎംസിസി ബഹ്‌റൈൻ 2020-22 പ്രവർത്തനകാല സമാപന സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോക്ടർ മുനീർ.
ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി കാലത്ത് കെഎംസിസി ലോകത്തങ്ങോള മിങ്ങോളം ചെയ്ത നിർവ്വചിക്കാൻ പറ്റാത്ത സേവനപ്രവർത്തനങ്ങൾ കെഎംസിസി എന്താണെന്ന് കാണിച്ചു കൊടുക്കാൻ പര്യാപ്തമായെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തും പ്രളയകാലത്തും കെഎംസിസി ബഹ്‌റൈൻ ചെയ്ത സേവനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. പല അവാർഡുകളും കെഎംസിസി യെ തേടിയെത്തിയത് തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണെന്ന് മുനീർ ചൂണ്ടികാട്ടി.
തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥിയെ വിജയിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. കോവിഡ് മഹാമാരി, പ്രളയം എന്നിവയെ ദുരുപയോഗം ചെയ്ത് ഭരണത്തിലേറിയവരെ പാഠം പഠിപ്പേക്കെണ്ടുന്ന അവസരമാണ് തൃക്കാക്കരയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ എം കെ മുനീർ കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി, പ്രളയം എന്നിവ കൊണ്ട് ജനം പൊറുതി മുട്ടിയപ്പോൾ കെഎംസിസി ജാതിമത ഭാഷാ ദേശ ഭേദമന്യേ സാന്ത്വനപ്രവർത്തനങ്ങളുമായി പ്രകാശഗോപുരമായപ്പോൾ കേരള ഭരണകൂടം ഭരണഘടനാപരമായ കാര്യങ്ങൾ ചെയ്തത് പോലും രണ്ടാം തിരിച്ചു വരവിനായി ദുരുപയോഗം ചെയ്തതിനെ അദ്ദേഹം പരിഹസിച്ചു.
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ പി മുസ്തഫ, ഷാഫി പറക്കട്ട, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, എ പി ഫൈസൽ , റഫീഖ് തോട്ടക്കര, കെ യു ലത്തീഫ്, എം എ റഹ്മാൻ, ഒ കെ കാസിം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതവും, ട്രഷറർ റസാഖ് മൂഴിക്കൽ നന്ദിയും പറഞ്ഞു.