missing girl | Starvision News Malayalam
	1	</sy:updateFrequency>
missing girl | Starvision News Malayalam
പുതുച്ചേരിയില്‍ കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി
പുതുച്ചേരി: പുതുച്ചേരി മുതിയാൽപേട്ട് ബ്ലോക്കിൽ നിന്നും കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് ഒമ്പതു വയസ്സുകാരിയായ ആരതി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം സോളൈ നഗറിലെ വീടിന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈയും കാലും മുണ്ട് കൊണ്ട് കെട്ടിയ നിലയിലാണ്. വായ സ്ട്രാപ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. മുതിയാൽപേട്ടയിലെ സർക്കാർ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് രണ്ടിന് വൈകുന്നേരമാണ് കാണാതായത്. മാതാപിതാക്കൾ ഉടൻ തന്നെ [...]
The post പുതുച്ചേരിയില്‍ കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി appeared first on Starvision News Malayalam.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരും പ്രകടനം നടത്തി. പെൺകുട്ടിയുടെ ദാരുണ മരണത്തിൽ അനുശോചിച്ച് പെൺകുട്ടി പഠിച്ച സ്‌കൂൾ അവധി പ്രഖ്യാപിച്ചു.
തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പീഡനത്തിന് ഇരയായ 15 വയസ്സുകാരിയെ കാണാതായി
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പീഡനത്തിനിരയായി തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന 15 വയസുകാരിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയശേഷം ബസില്‍ മടങ്ങുമ്പോൾ പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വച്ച് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിക്കായി തൊടുപുഴ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. പെൺകുട്ടിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തൊടുപുഴയിലെ ഷെൽട്ടർ ഹോമിൽനിന്ന് പരീക്ഷ എഴുതുന്നതിനാണ് പെൺകുട്ടിയെ പൈനാവിലേക്കു കൊണ്ടുപോയത്. ബസിലായിരുന്നു യാത്ര. ഷെൽട്ടർ ഹോമിലെ സെക്യൂരിറ്റി ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു. പരീക്ഷയ്‌ക്കു ശേഷം തിരികെ വരുമ്പോഴാണ് കാണാതായത്. ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരി [...]
The post തൊടുപുഴയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പീഡനത്തിന് ഇരയായ 15 വയസ്സുകാരിയെ കാണാതായി appeared first on Starvision News Malayalam.