Ministry of Works | Starvision News Malayalam

ഇസ ടൗണിലെ മാർക്കറ്റിൽ സുരക്ഷാ പരിശോധന
മനാമ: ബഹ്റൈനിലെ ഇസ ടൗണിലെ മാർക്കറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ), മരാമത്ത് മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സതേൺ മുനിസിപ്പാലിറ്റി സുരക്ഷാ പരിശോധന നടത്തി.
582 കടകളിലാണ് പരിശോധന നടന്നത്. ഈ കടകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ, വൈദ്യുതി കണക്ഷനുകളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും സുരക്ഷ എന്നിവയാണ് പരിശോധിച്ചത്.
സിവിൽ ഡിഫൻസ് സംഘങ്ങൾ അഗ്നിശമന സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, സ്ഥാനം, മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയും ഇ.ഡബ്ല്യു.എ. സംഘങ്ങൾ വൈദ്യുതി കണക്ഷനുകൾ, എക്സ്റ്റൻഷനുകൾ എന്നിവയും പരിശോധിച്ചു.

The post ഇസ ടൗണിലെ മാർക്കറ്റിൽ സുരക്ഷാ പരിശോധന appeared first on Starvision News Malayalam.

ബഹ്‌റൈനിൽ പ്രധാന റോഡ് അറ്റകുറ്റപ്പണികൾ മരാമത്ത് മന്ത്രാലയം പൂർത്തിയാക്കി
മനാമ: ബഹ്റൈനിലെ എല്ലാ ഗവർണറേറ്റുകളിലും അടിസ്ഥാന സൗകര്യ കാര്യക്ഷമത വർദ്ധിപ്പിക്കുക, ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ പ്രധാന റോഡ് ശൃംഖലയ്‌ക്കായുള്ള സമഗ്ര അറ്റകുറ്റപ്പണി പദ്ധതി പൂർത്തിയാക്കിയതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.
ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ, ഡ്രൈ ഡോക്ക് ഹൈവേ, കുവൈത്ത് അവന്യൂ, പാലസ് അവന്യൂ, എക്സിബിഷൻസ് അവന്യൂ, സനാബിസിലെയും റിഫയിലെയും മറ്റ് പ്രധാന റോഡുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന പാതകൾ ഈ പ്രവൃത്തികളിൽ ഉൾപ്പെടുന്നു. പ്രധാന ജംഗ്ഷനുകളിൽ ടേൺ ലെയ്‌നുകൾ നവീകരിക്കുന്നതും ശൈഖ് ഹമദ് പാലം, സൽമാൻ തുറമുഖം, ഉമ്മുൽ ഹസം ഫ്ലൈഓവർ തുടങ്ങിയ നിരവധി പാലങ്ങളുടെ വിപുലീകരണ സംയുക്ത അറ്റകുറ്റപ്പണികൾ നടത്തുന്നതും ഈ പ്രവൃത്തികളിൽ ഉൾപ്പെടുന്നു.
റോഡ് സുരക്ഷ ഉറപ്പാക്കാനും താൽക്കാലിക വഴിതിരിച്ചുവിടലുകൾ വഴി തടസ്സങ്ങൾ കുറയ്ക്കാനും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി അടുത്ത ഏകോപനം പുലർത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
അറ്റകുറ്റപ്പണികൾക്കിടെ പൗരരും താമസക്കാരും നൽകിയ സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു.

The post ബഹ്‌റൈനിൽ പ്രധാന റോഡ് അറ്റകുറ്റപ്പണികൾ മരാമത്ത് മന്ത്രാലയം പൂർത്തിയാക്കി appeared first on Starvision News Malayalam.

28 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ 19 പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ടെ​ൻ​ഡ​റാ​യി
മാനമ: 28 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ 19 പു​തി​യ പ്രോ​ജ​ക്ടു​ക​ൾ​ക്കു​ള്ള ടെ​ൻ​ഡ​റു​ക​ൾ ക​ഴി​ഞ്ഞ മാ​സം ടെ​ൻ​ഡ​ർ ആ​ൻ​ഡ് ലേ​ല ബോ​ർ​ഡ് ന​ൽ​കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ന്റെ 16 എ​ണ്ണ​ത്തി​നും ടെ​ൻ​ഡ​ർ ന​ൽ​കിയിട്ടുണ്ട്. റോ​ഡു​ക​ൾ​ക്കും ശു​ചീ​ക​ര​ണ മേ​ഖ​ല​ക​ൾ​ക്കും നി​ർ​മാ​ണ, പ​രി​പാ​ല​ന മേ​ഖ​ല​ക​ൾ​ക്കു​മാ​യി 20 ദ​ശ​ല​ക്ഷം ദീ​നാ​ർ ചെ​ല​വി​ടും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പൗ​ര​ന്മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞു​ള്ള സേ​വ​ന​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യു​ള്ള​താ​ണ് ടെ​ൻ​ഡ​റാ​യ പ​ദ്ധ​തി​ക​ൾ. ഈ ​പ​ദ്ധ​തി​ക​ൾ രാ​ജ്യ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് വർക്ക്സ് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈ​ഖ് മി​ഷാ​ൽ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ട​നീ​ള​മു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി 28,019,620 ദീ​നാ​റി​ന്റെ 19 ടെ​ൻ​ഡ​റു​ക​ളാ​ണ് ജൂ​ലൈ​യി​ൽ ന​ൽ​കി​യ​ത്.

റോഡുകൾ, ശുചിത്വം, നിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നീ മേ​ഖ​ല​ക​ൾ​ക്ക് 20,211,791 ദീ​നാ​ർ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്നു. ഇ​സ ടൗ​ണി​ലെ ബ്ലോ​ക്ക് 840, 841 എ​ന്നി​വ​യി​ലെ ബ​ഹ്‌​റൈ​ൻ യൂ​ത്ത് അ​വ​ന്യൂ​വി​ന്റെ ര​ണ്ടാം ഘ​ട്ട വി​ക​സ​നം, റി​ഫ​യി​ലെ 935, 939 ബ്ലോ​ക്കു​ക​ളി​ലെ അ​ൽ ഹാ​ജി​യാ​ത്ത് സ്ട്രീ​റ്റി​ന്റെ​യും ജി​ദ്ദ സ്ട്രീ​റ്റി​ന്റെ​യും നി​ർ​മാ​ണം, സാ​നി​റ്റ​റി ശൃം​ഖ​ല​യു​ടെ വി​ക​സ​നം എ​ന്നി​വ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. ശു​ചി​ത്വ മേ​ഖ​ല​യി​ലെ അ​ഞ്ച് പ്രോ​ജ​ക്ടു​ക​ൾ​ക്ക് 19,282,434 ദീ​നാ​ർ അ​നു​വ​ദി​ച്ചു. ഹ​മ​ദ് ടൗ​ണി​ൽ​നി​ന്ന് ശു​ദ്ധീ​ക​രി​ച്ച മ​ലി​ന​ജ​ലം ബു​രി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ലൈ​ൻ നി​ർ​മാ​ണ​വു​മ​തി​ലു​ൾ​പ്പെ​ടും. നോ​ർ​ത്ത് സി​ത്ര​യി​ലെ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് വി​പു​ലീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

The post 28 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ 19 പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ടെ​ൻ​ഡ​റാ​യി appeared first on Starvision News Malayalam.