Ministry of Transportation and Telecommunications | Starvision News Malayalam

ദേശീയ ദിനാഘോഷം: ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത- ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ ഭാഗമായ ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകളുടെ ശേഖരം പുറത്തിറക്കി.
എല്ലാ തപാൽ ശാഖകളിലും തപാൽ മ്യൂസിയത്തിലും സ്റ്റാമ്പുകൾ ലഭ്യമാണ്. അഞ്ച് സെറ്റുകളടങ്ങുന്ന ഒരു ഷീറ്റിന് അഞ്ചു ദിനാറും പുറത്തിറക്കുന്ന ആദ്യ ദിവസം വാങ്ങുന്ന എൻവലപ്പിന് ഒന്നര ദിനാറുമാണ് വില.

The post ദേശീയ ദിനാഘോഷം: ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകൾ പുറത്തിറക്കി appeared first on Starvision News Malayalam.