Ministry of Health | Starvision News Malayalam
	1	</sy:updateFrequency>
Ministry of Health | Starvision News Malayalam
ബഹ്റൈൻ ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു
മനാമ: ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഉള്ള വ്യക്തികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ അവകാശങ്ങൾ ന്യായമായും തുല്യമായും വിനിയോഗിക്കാനാവുന്ന അന്തരീക്ഷം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈൻ ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു.ഈ വിഷയത്തിൽ സർക്കാർ, പൊതുസമൂഹം, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ രാജ്യത്തിന് മികച്ച അനുഭവ പരിചയമുണ്ടെന്ന് ബഹ്‌റൈൻ അസോസിയേഷൻ ഫോർ ചിൽഡ്രൻസ് വിത്ത് ബിഹേവിയറൽ ആൻ്റ് കമ്യൂണിക്കേഷൻ ഡിഫിക്കൽറ്റീസിൻ്റെ ചെയർപേഴ്സൺ [...]
The post ബഹ്റൈൻ ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
മനാമ: ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഉള്ള വ്യക്തികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ അവകാശങ്ങൾ ന്യായമായും തുല്യമായും വിനിയോഗിക്കാനാവുന്ന അന്തരീക്ഷം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈൻ ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു.
ഈ വിഷയത്തിൽ സർക്കാർ, പൊതുസമൂഹം, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ രാജ്യത്തിന് മികച്ച അനുഭവ പരിചയമുണ്ടെന്ന് ബഹ്‌റൈൻ അസോസിയേഷൻ ഫോർ ചിൽഡ്രൻസ് വിത്ത് ബിഹേവിയറൽ ആൻ്റ് കമ്യൂണിക്കേഷൻ ഡിഫിക്കൽറ്റീസിൻ്റെ ചെയർപേഴ്സൺ ഡോ. ഷെയ്ഖ റാനിയ ബിൻത് അലി അൽ ഖലീഫ പറഞ്ഞു. 2024 മാർച്ചിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് ഈ വിഭാഗത്തിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,662 ആണ്.
ഓട്ടിസം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും ബഹ്‌റൈൻ സമഗ്രമായ സമീപനമാണ് സ്വീകരിച്ചുപോരുന്നത്. സ്കൂളുകളിൽ വിദ്യാഭ്യാസ സംയോജന പരിപാടികൾ നടപ്പിലാക്കൽ, വിവിധ മേഖലകളിൽ അവരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പരിശീലന- പുനരധിവാസ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാത്തിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിന് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം.എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐ.സി.യു, നിയോനാറ്റൽ ഐ.സി.യു, എമർജൻസി എന്നീ സ്‌പെഷ്യാലിറ്റികളിൽ കൺസൽട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകൾ.വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in  ലേയ്ക്ക്    അപേക്ഷ നൽകണം. ഇതിനായുളള അഭിമുഖം സെപ്റ്റംബർ 8, 9 തീയതികളിൽ ഹൈദരാബാദിൽ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് [...]
The post സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ appeared first on Starvision News Malayalam.
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാത്തിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിലേക്കുളള നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിന് സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം.
എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലും ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐ.സി.യു, നിയോനാറ്റൽ ഐ.സി.യു, എമർജൻസി എന്നീ സ്‌പെഷ്യാലിറ്റികളിൽ കൺസൽട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകൾ.
വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in  ലേയ്ക്ക്    അപേക്ഷ നൽകണം. ഇതിനായുളള അഭിമുഖം സെപ്റ്റംബർ 8, 9 തീയതികളിൽ ഹൈദരാബാദിൽ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് നമ്പർ 1, മാഡ മൻസിൽ, ബഞ്ചാര ഹിൽസ്, ഹൈദരാബാദ്, തെലങ്കാന 500034).
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷൻ നേടിയിരിക്കണം. സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉണ്ടാവണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770536, 539, 540, 577. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിലും  ബന്ധപ്പെടാം.
കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ ICU-വില്‍ പ്രവേശിപ്പിക്കരുത്; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സുപ്രധാന മര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയില്ല. ഐ.സി.യുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ആശുപത്രികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കരുതെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ചികിത്സ സാധ്യമാകാത്ത സാഹചര്യത്തിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ല എന്നുറപ്പുള്ള സാഹചര്യത്തിലും രോഗിയെ ഐ.സി.യുവില്‍ കിടത്തുന്നത് വ്യര്‍ഥമാണെന്നും [...]
The post കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ ICU-വില്‍ പ്രവേശിപ്പിക്കരുത്; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം appeared first on Starvision News Malayalam.