Ministry of Foreign Affairs | Starvision News Malayalam

ബഹ്‌റൈനികൾക്ക് കര അതിർത്തികൾ വഴി മടങ്ങിവരാൻ വിദേശകാര്യ മന്ത്രാലയം സൗകര്യമൊരുക്കി
മനാമ: നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ സഹപ്രവർത്തകരുമായും സഹകരിച്ച് വിദേശത്തുള്ള ബഹ്‌റൈൻ പൗരരുടെ കര അതിർത്തി കടന്നുള്ള തിരിച്ചുവരവ് സുഗമമാക്കുകയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്യാൻ വിദേശകാര്യ മന്ത്രാലയം സൗകര്യമൊരുക്കി.
രാജ്യത്തിന്റെ എംബസികളുമായും കോൺസുലേറ്റുകളുമായും സജീവമായ ആശയവിനിമയത്തിലൂടെയും ഏകോപനത്തിലൂടെയും വിദേശത്തുള്ള ബഹ്‌റൈൻ പൗരരുടെ അവസ്ഥ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണ്. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുകയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
വിദേശത്തുള്ള എല്ലാ ബഹ്‌റൈൻ പൗരരും അവരുടെ കോൺടാക്റ്റ്, റെസിഡൻസി വിശദാംശങ്ങൾ താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു:
https://registration.mofaservices.gov.bh/

അടിയന്തര സാഹചര്യങ്ങളിലോ സഹായം അഭ്യർത്ഥിക്കാനോ പൗരർ ബഹ്‌റൈന്റെ ഏറ്റവുമടുത്തുള്ള എംബസിയെയോ കോൺസുലേറ്റിനെയോ അല്ലെങ്കിൽ +973 1722 7555 എന്ന നമ്പറിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ 24 മണിക്കൂർ കോൺടാക്റ്റ് ആൻ്റ് ഫോളോ-അപ്പ് സെന്ററിനെയോ ബന്ധപ്പെടാൻ മന്ത്രാലയം നിർദേശിച്ചു.

The post ബഹ്‌റൈനികൾക്ക് കര അതിർത്തികൾ വഴി മടങ്ങിവരാൻ വിദേശകാര്യ മന്ത്രാലയം സൗകര്യമൊരുക്കി appeared first on Starvision News Malayalam.

കുവൈത്തി സൈനികരുടെ വീരമൃത്യു: ബഹ്‌റൈൻ അനുശോചിച്ചു
മനാമ: ഇറാൻ്റെ ആക്രമണത്തിൽ കുവൈത്ത് സായുധ സേനയിലെ രണ്ട് സൈനികർ ദേശീയ കടമകൾ നിർവഹിക്കുന്നതിനിടെ വീരമൃത്യു വരിച്ച സംഭവത്തിൽ ബഹ്‌റൈൻ അനുശോചിച്ചു.
കുവൈത്ത് സർക്കാരിനെയും അവിടുത്തെ ജനങ്ങളെയും ബഹ്റൈൻ അഗാധമായ അനുശോചനവും സഹതാപവും അറിയിച്ചു.
ഈ നഷ്ടത്തിൽ കുവൈത്തിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നതായും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയിൽ ആശംസിച്ചു.

The post കുവൈത്തി സൈനികരുടെ വീരമൃത്യു: ബഹ്‌റൈൻ അനുശോചിച്ചു appeared first on Starvision News Malayalam.

റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു
മനാമ: അമേരിക്ക, റഷ്യ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുവന്ന് അബുദാബിയിൽ യു.എ.ഇ. ആതിഥേയത്വം വഹിച്ച ത്രികക്ഷി ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു.
ഇതിന്റെ ഫലമായി അമേരിക്കൻ മദ്ധ്യസ്ഥതയിൽ റഷ്യയ്ക്കും ഉക്രെനിയിനിനുമിടയിൽ 314 തടവുകാരെ കൈമാറാനുള്ള കരാർ ഒപ്പിട്ടു.
ഉക്രേനിയൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ഒരു നല്ല ചുവടുവെപ്പാണ് ഈ കരാറെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
യൂറോപ്യൻ ഭൂഖണ്ഡത്തിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നീതിയുക്തവും സമഗ്രവുമായ സമാധാനവും സുസ്ഥിരമായ അഭിവൃദ്ധിയും ഏകീകരിക്കാനും ഉതകുന്ന വിധത്തിൽ സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും സമഗ്രവും ശാശ്വതവുമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ ബഹ്‌റൈൻ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

The post റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു appeared first on Starvision News Malayalam.