Ministry of Electronics and Information Technology | Starvision News Malayalam
	1	</sy:updateFrequency>
സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ പാലിക്കാൻ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡീപ്‌ഫേക്കുകളെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഐടി നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഉപദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം നല്‍കുന്നതില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മെറ്റാ, ഗൂഗിള്‍, ടെലിഗ്രാം, കൂ, ഷെയര്‍ചാറ്റ്, ആപ്പിള്‍, എച്ച്പി, ഡെല്‍ എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുതിയ [...]
The post സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ പാലിക്കാൻ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍ appeared first on Starvision News Malayalam.
ഏറ്റവും വലിയ കണക്റ്റഡ് രാജ്യങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള സ്ട്രാറ്റെജി ശില്പശാല  സംഘടിപ്പിച്ചു
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കണക്റ്റഡ് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നത് ലക്ഷ്യമിട്ട് ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം “എല്ലാ ഇന്ത്യക്കാരെയും ബന്ധിപ്പിക്കുന്നു”- (“Connecting all Indians”) എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവനദാതാക്കളായ ജിയോ, എയർടെൽ എന്നവയിലെയും, ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പൊതു-സ്വകാര്യ പങ്കാളികളെയും ശില്പശാലയിലേക്ക് ക്ഷണിച്ചിരുന്നു. നിലവിൽ ഇന്റർനെറ്റ് എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇന്റർനെറ്റ് പ്രാപ്യമാക്കുന്നതു ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു രൂപ രേഖ ചർച്ച ചെയ്യുക എന്നതായിരുന്നു [...]
The post ഏറ്റവും വലിയ കണക്റ്റഡ് രാജ്യങ്ങളിലൊന്നാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള സ്ട്രാറ്റെജി ശില്പശാല  സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ന്യൂഡൽഹി:  ലോകത്തിലെ ഏറ്റവും വലിയ കണക്റ്റഡ് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നത് ലക്ഷ്യമിട്ട് ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം “എല്ലാ ഇന്ത്യക്കാരെയും ബന്ധിപ്പിക്കുന്നു”- (“Connecting all Indians”) എന്ന  വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവനദാതാക്കളായ ജിയോ, എയർടെൽ എന്നവയിലെയും, ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പൊതു-സ്വകാര്യ പങ്കാളികളെയും ശില്പശാലയിലേക്ക് ക്ഷണിച്ചിരുന്നു. നിലവിൽ ഇന്റർനെറ്റ് എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇന്റർനെറ്റ് പ്രാപ്യമാക്കുന്നതു ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു രൂപ രേഖ ചർച്ച ചെയ്യുക എന്നതായിരുന്നു ശിൽപശാലയുടെ പ്രധാന ലക്‌ഷ്യം.
ശില്പശാലയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫൈബർ അധിഷ്ഠിത ഗ്രാമീണ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി പദ്ധതിയായ ഭാരത്നെറ്റിനെ സംബന്ധിച്ചും അവലോകനം ചെയ്തു. വിട്ടുപോയ പ്രദേശങ്ങൾ ഉടനടി ഉൾപ്പെടുത്തുന്നതിനായിയുള്ള തന്ത്രങ്ങളെക്കുറിച്ചും ആലോചിച്ചു.
ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലാണ് ശിൽപശാല സംഘടിപ്പിച്ചത്. എല്ലാ ഇന്ത്യക്കാരെയും തുറന്നതും, സുരക്ഷിതവും, വിശ്വസനീയവും, ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള നിലവിലെ സർക്കാരിന്റെ ലക്ഷ്യങ്ങൾ മന്ത്രി വിശദീകരിച്ചു. ഡിജിറ്റൽ ഇന്ത്യയിലൂടെ എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് നൽകുകയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും തൊഴിലുകളും വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു.
സാർവത്രിക ഇന്റർനെറ്റ് കവറേജ് നേടുന്നതിനെക്കുറിച്ച്‌ പൊതുജനങ്ങൾക്കും സ്വകാര്യ പങ്കാളികൾക്കും അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാൻ ഈ വർക്ക്ഷോപ്പ് ഒരു തുറന്ന പ്ലാറ്റ്ഫോം നൽകി.