Minister of Foreign Affairs | Starvision News Malayalam
ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി
മനാമ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ടെലിഫോണില്‍ സംസാരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധം ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സംയുക്ത ശ്രമങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും മാര്‍ഗങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. മേഖലയിലെ സംഭവവികാസങ്ങളും മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും മന്ത്രിമാര്‍ ചര്‍ച്ച [...]
The post ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി appeared first on Starvision News Malayalam.
അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രി ബഹ്‌റൈനില്‍
മനാമ: അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രി ജെയ്ഹുന്‍ ബെയ്‌റാമോവ് മന്‍ സന്ദര്‍ശനത്തിനെത്തി.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രി ബെയ്റാമോവിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, റിയാദില്‍ താമസിക്കുന്ന അസര്‍ബൈജാന്‍ അംബാസഡര്‍ ഷാഹിന്‍ അബ്ദുല്ലയേവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി ബെയ്‌റാമോവ് കൂടിക്കാഴ്ച നടത്തി.
The post അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രി ബഹ്‌റൈനില്‍ appeared first on Starvision News Malayalam.
യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ബഹ്റൈനിൽ
മനാമ: യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡൻ്റ് ചാൾസ് മൈക്കൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ബഹ്‌റൈനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ക്രിസ്‌റ്റോഫ് ഫർണൗദ്, വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
The post യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ബഹ്റൈനിൽ appeared first on Starvision News Malayalam.