Minister of Education | Starvision News Malayalam
	1	</sy:updateFrequency>
ബഹ്‌റൈൻ ഇന്റർനാഷണൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ഒക്ടോ: 23ന് തുടങ്ങും
മനാമ: ബഹ്‌റൈൻ ഇൻ്റർനാഷണൽ സ്‌കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ഒക്‌ടോബർ 23 മുതൽ 31 വരെ നടക്കും.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായും ഇവൻ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മേധാവി അലി ഈസ ഇഷാഖിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശിൽപശാലകളും ചാരിറ്റി ഇവൻ്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. [...]
The post ബഹ്‌റൈൻ ഇന്റർനാഷണൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ഒക്ടോ: 23ന് തുടങ്ങും appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ഇൻ്റർനാഷണൽ സ്‌കൂൾ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ഒക്‌ടോബർ 23 മുതൽ 31 വരെ നടക്കും.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ 26 കായിക ഇനങ്ങളിലായി 70 രാജ്യങ്ങളിൽനിന്നുള്ള 5,651 പേർ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി തലവനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമായും ഇവൻ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മേധാവി അലി ഈസ ഇഷാഖിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശിൽപശാലകളും ചാരിറ്റി ഇവൻ്റും ഉൾപ്പെടെയുള്ള സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ ഗെയിമുകൾക്കൊപ്പമുണ്ടാകും. സംഘാടക സമിതി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഇസ ബിൻ റാഷിദ് സ്‌പോർട്‌സ് ഹാൾ, ഖലീഫ സ്‌പോർട്‌സ് സിറ്റി തുടങ്ങി വിവിധ വേദികളിലായാണ് പരിപാടികൾ നടക്കുകയെന്നും അവർ അറിയിച്ചു.
ഇന്ത്യയിലെ അമിറ്റി യൂണിവേഴ്‌സിറ്റി- ബഹ്‌റൈന്‍ സാങ്കേതിക സര്‍വകലാശാല ധാരണാപത്രത്തിന് അംഗീകാരം
  മനാമ: ഇന്ത്യയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയുമായി ധാരണാപത്രം ഒപ്പിടാനുള്ള ബഹ്റൈന്‍ സാങ്കേതിക സര്‍വകലാശാലയുടെ അഭ്യര്‍ത്ഥനയ്ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ട്രസ്റ്റി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും വിദ്യാഭ്യാസ മന്ത്രിയും കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അംഗീകൃത പ്രോഗ്രാമുകളില്‍ പങ്കാളികളാകാനുള്ള സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സന്നദ്ധത വിലയിരുത്തും. കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ അവസാന പരീക്ഷകള്‍ [...]
The post ഇന്ത്യയിലെ അമിറ്റി യൂണിവേഴ്‌സിറ്റി- ബഹ്‌റൈന്‍ സാങ്കേതിക സര്‍വകലാശാല ധാരണാപത്രത്തിന് അംഗീകാരം appeared first on Starvision News Malayalam.
ഫയൽ തീർപ്പാക്കൽ: ഡി എച്ച് എസ് ഇ,വി എച്ച് എസ് ഇ വിഭാഗങ്ങളിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണമെടുത്ത് പൊതുവിദ്യാഭ്യാസ മന്ത്രി; ജൂലൈ ആദ്യവാരം ഫയൽ അദാലത്ത്
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച ഡി എച്ച് എസ് ഇ,വി എച്ച് എസ് ഇ വിഭാഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസും യോഗത്തിൽ പങ്കെടുത്തു. ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടനുസരിച്ച് 6,839 ഫയലുകളാണ് തീർപ്പാകാതെ ഉള്ളത്. ഇതിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 6330 ഫയലുകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 509 ഫയലുകളും ആണുള്ളത്. ഇവ തീർപ്പാക്കാൻ ജൂലൈ ആദ്യവാരം ഫയൽ അദാലത്ത് [...]
The post ഫയൽ തീർപ്പാക്കൽ: ഡി എച്ച് എസ് ഇ,വി എച്ച് എസ് ഇ വിഭാഗങ്ങളിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണമെടുത്ത് പൊതുവിദ്യാഭ്യാസ മന്ത്രി; ജൂലൈ ആദ്യവാരം ഫയൽ അദാലത്ത് appeared first on Starvision News Malayalam.
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച ഡി എച്ച് എസ് ഇ,വി എച്ച് എസ് ഇ വിഭാഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസും യോഗത്തിൽ പങ്കെടുത്തു. ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടനുസരിച്ച് 6,839 ഫയലുകളാണ് തീർപ്പാകാതെ ഉള്ളത്. ഇതിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 6330 ഫയലുകളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 509 ഫയലുകളും ആണുള്ളത്. ഇവ തീർപ്പാക്കാൻ ജൂലൈ ആദ്യവാരം ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചു.
ഹയർസെക്കണ്ടറി അക്കാദമിക് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശിക ഫയലുകളുടെ എണ്ണം 1737ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാൽ ഫയലുകളുടെ എണ്ണം 112 ഉം ആണ്. ആകെ 1849 ഫയലുകൾ.
പരീക്ഷാവിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശിക ഫയലുകൾ 1712ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാലുകൾ 149ഉം ആണ്. ആകെ 1861 ഫയലുകൾ.
ഫിനാൻസ് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിലുള്ള ഫയലുകളുടെ എണ്ണം 95ഉം 5 ദിവസത്തിന് മുകളിലുള്ള തപാലുകളുടെ എണ്ണം 22ഉം ആണ്. ആകെ 117 ഫയലുകൾ.
പി.എഫ്. വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശികയുള്ള ഫയലുകൾ 11,
5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാലുകൾ 2. ആകെ 13 ഫയലുകൾ.
സി.ജി. & എ.സി.യിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശികയുള്ള ഫയലുകളുടെ എണ്ണം 3ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശികയുള്ള തപാലുകൾ 8. ആകെ  11 ഫയലുകൾ.
എൻ.എസ്.എസ്. വിഭാഗത്തിൽ ഫയലുകളോ തപാലുകളോ കുടിശ്ശികയില്ല.
അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശിക ഫയലുകൾ 2045ഉം 5 ദിവസത്തിന് മുകളിൽ കുടിശ്ശിക തപാലുകൾ  974ഉം. ആകെ 3011 ആണ്. ഏപ്രിൽ 30ലെ കണക്കനുസരിച്ച് ഈ ഓഫീസിൽ ഒരു മാസത്തിന് മുകളിൽ കുടിശ്ശികയുള്ള ആകെ ഫയലുകൾ 5063 ആണ്.
5 ദിവസത്തിന് മുകളിൽ കുടിശ്ശികയുള്ള തപാലുകളുടെ എണ്ണം 1267.ആകെ ഫയൽ കുടിശ്ശിക 6330 ആണ്. ഏപ്രിൽ 30 വരെയുള്ള വിവരമനുസരിച്ച് വി.എച്ച്.എസ്.ഇ. അക്കാദമിക് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 83 ഫയലുകളും 5 ദിവസത്തിന് മുകളിൽ 18 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 101 ഫയലുകൾ.
കരിക്കുലം വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ  156  ഫയലുകളും  5 ദിവസത്തിന് മുകളിൽ 4 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 160 ഫയലുകൾ. അക്കൗണ്ട്സ് ആഡിറ്റ് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 158  ഫയലുകളും 5  ദിവസത്തിന് മുകളിൽ 3 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 161 ഫയലുകൾ.
ഫിനാൻസ് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ  1 ഫയലുകളും  5  ദിവസത്തിന് മുകളിൽ 0 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 1 ഫയലുകൾ. അക്കൗണ്ട്സ് APF വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 0 ഫയലുകളും  5  ദിവസത്തിന് മുകളിൽ 0 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 0 ഫയലുകൾ.
അക്കൗണ്ട്സ് ഹെഡ് ക്ലർക്ക് വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ  23 ഫയലുകളും 5 ദിവസത്തിന് മുകളിൽ 3 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 26ഫയലുകൾ. എക്സാമിനേഷൻ വിഭാഗത്തിൽ ഒരു മാസത്തിന് മുകളിൽ 51 ഫയലുകളും 5 ദിവസത്തിന് മുകളിൽ 8 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 59ഫയലുകൾ.
ഇത്തരത്തിൽ ആകെ ഒരു മാസത്തിന് മുകളിൽ 472ഫയലുകളും 5 ദിവസത്തിന് മുകളിൽ 36 തപാലുകളും കുടിശ്ശികയുണ്ട്. ആകെ 509 ഫയലുകളാണ് വി എച് എസ് ഇ വിഭാഗത്തിൽ തീർപ്പാക്കാൻ ഉള്ളത്.