Minister K Radhakrishnan | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
വേങ്കമല സാംസ്കാരിക നിലയം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പ്രശസ്തമായ വേങ്കമല ദേവി ക്ഷേത്ര പരിസരത്ത് നിര്‍മിച്ച സാംസ്‌കാരിക നിലയം പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ ക്ഷേത്രത്തിലെത്തുന്ന ഭക്തന്മാർക്ക് മികച്ച രീതിയിലുള്ള ഭൗതിക സാഹചര്യമൊരുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സാംസ്കാരിക നിലയം നിർമിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴര വർഷത്തിനിടെ സംസ്ഥാനത്തെ പ്രശസ്തമായ ഭൂരിഭാഗം ആരാധനാലയങ്ങളുടെയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക [...]
The post വേങ്കമല സാംസ്കാരിക നിലയം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.
പരിമിതികൾക്കുള്ളിൽ നിന്ന് സുരക്ഷിതമായ തീർഥാടനം സാധ്യമാക്കി: മന്ത്രി കെ. രാധാകൃഷ്ണൻ
ശബരിമല: ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങൾ പരത്താനുള്ള ശ്രമമുണ്ടായി. എന്നാൽ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. [...]
The post പരിമിതികൾക്കുള്ളിൽ നിന്ന് സുരക്ഷിതമായ തീർഥാടനം സാധ്യമാക്കി: മന്ത്രി കെ. രാധാകൃഷ്ണൻ appeared first on Starvision News Malayalam.
ശബരിമല: ശബരിമലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീർഥാടനം ഒരുക്കാൻ സാധിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുൻവർഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറിൽ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു.
തിരക്ക് വർധിക്കും എന്ന് മുൻകൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് തീർഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങൾ പരത്താനുള്ള ശ്രമമുണ്ടായി. എന്നാൽ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്ത് നിന്ന് കേട്ട വാർത്തകൾ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യർ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിൽ തിരക്ക് അതിരൂക്ഷം; ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി
കോട്ടയം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ്. അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമാണെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോള്‍ ചില പ്രയാസങ്ങളുണ്ടാകും. അവ തരണംചെയ്യാന്‍ വേണ്ട ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഒരു ദിവസത്തിന്റെ പ്രശ്‌നമാണ്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നത്. അനിയന്ത്രിതമായി തിരക്ക് വരുമ്പോള്‍ സ്വഭാവികമായി ഉണ്ടാവുന്ന [...]
The post ശബരിമലയിൽ തിരക്ക് അതിരൂക്ഷം; ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി appeared first on Starvision News Malayalam.
മേൽക്കോടതിയെ സമീപിക്കാൻ മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ തുടർന്നുള്ള എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ പാർലമെന്ററികാര്യമന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല ഇടപെടലാണ് ഉണ്ടായത്. ഉയർന്നു വന്ന ആക്ഷേപങ്ങളെല്ലാം സർക്കാർ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
The post മേൽക്കോടതിയെ സമീപിക്കാൻ മധുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രി appeared first on Starvision News Malayalam.
മധുവിന്റെ കൊലപാതകത്തിൽ  നീതി ലഭിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വർഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് [...]
The post മധുവിന്റെ കൊലപാതകത്തിൽ  നീതി ലഭിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വർഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് ഈ വിധിയുണ്ടായിട്ടുള്ളത്. ഒരു പക്ഷേ അട്ടിമറിക്കപ്പെടാവുന്ന കേസായിരുന്നത്. പക്ഷേ സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണം. അല്ലെങ്കിൽ ഇന്ത്യയിൽ പലയിടത്തും സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കപ്പെടും – മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കി.
ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കും : മന്ത്രി കെ.രാധാകൃഷ്ണൻ
തിരുവനന്തപുരം: 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ആദിവാസി വിഭാഗത്തിൽ നിന്ന് നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. 100 വനിതകളുൾപ്പെടെയാണ് നിയമനം. 200 പേരെ എക്‌സൈസ് വകുപ്പിൽ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വിതുര കല്ലാർ നാരകത്തുംകാല ആദിവാസി ഊര് സന്ദർശിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആദിവാസി ഊരുകളെ സംരക്ഷിക്കുമെന്നും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ സംയോജിപ്പിച്ച് ഊരുകളിൽ സമഗ്രമാറ്റം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പട്ടികവർഗവികസന [...]
The post ആദിവാസി വിഭാഗത്തിൽ നിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കും : മന്ത്രി കെ.രാധാകൃഷ്ണൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ആദിവാസി വിഭാഗത്തിൽ നിന്ന് നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. 100 വനിതകളുൾപ്പെടെയാണ് നിയമനം. 200 പേരെ എക്‌സൈസ് വകുപ്പിൽ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വിതുര കല്ലാർ നാരകത്തുംകാല ആദിവാസി ഊര് സന്ദർശിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആദിവാസി ഊരുകളെ സംരക്ഷിക്കുമെന്നും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ സംയോജിപ്പിച്ച് ഊരുകളിൽ സമഗ്രമാറ്റം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേഖലയിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പട്ടികവർഗവികസന വകുപ്പിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളിലെ ജനങ്ങളെ ബോധവത്കരിക്കാനും അവരുടെ പ്രശ്‌നങ്ങൾ നേരിട്ടെത്തി മനസിലാക്കാനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതൽ ശ്രദ്ധിക്കണമെന്നും അതിലൂടെ അവരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആദിവാസി മേഖലകളിൽ പുറത്ത് നിന്നുള്ളവർ എത്തുന്നത് നിരീക്ഷിക്കാൻ വനം-എക്‌സൈസ്-പോലീസ് വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാക്ഷരതാമിഷനുമായി ചേർന്ന് തുടർ സാക്ഷരതാ പ്രവർത്തനങ്ങൾ ആദിവാസി ഊരുകളിൽ കാര്യക്ഷമമാക്കും. വിവിധ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി പത്താംതരം പാസാകുന്ന വിദ്യാർത്ഥികൾക്ക് 3000 രൂപയും പന്ത്രണ്ടാംതരം പാസാകുന്നവർക്ക് 5000 രൂപയും പ്രോത്സാഹന സമ്മാനമായി നൽകുമെന്നും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഏഴ് കുട്ടികളെ പൈലറ്റ് പരിശീലനത്തിന് ഉടനയക്കുമെന്നും മന്ത്രി പറഞ്ഞു.
ജി.സ്റ്റീഫൻ എം.എൽ.എ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.