Minister Antony Raju | Starvision News Malayalam
	1	</sy:updateFrequency>
1 കോടിയുടെ ആഡംബര ബസ് കാരവാനല്ല; നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ച് കളയില്ല; ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും
തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി 1 കോടിയുടെ ആഡംബര ബസ് വാങ്ങുന്നതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു രംഗത്ത്.മാധ്യമങ്ങളിൽ വരുന്നതു പോലെ ഒരു ആർഭാടവുമില്ല. അത് കാരവനൊന്നുമല്ല.മുഖ്യമന്ത്രിക്ക് പ്രത്യേക റുമോ ക്യാബിനോ ഒന്നുമില്ല.ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമാവുകയാണ്. നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ചു കളയില്ല.ഇത്തരം ബസുകൾ ആവശ്യപ്പെട്ട് നിരവധി പേർ കെഎസ്ആര്‍ടിസിയെ സമീപിക്കുന്നുണ്ട്.ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും..നവകേരളത്തിന് വേണ്ടിയല്ല ബസ് വാങ്ങിയത് .ബസ് വാങ്ങാൻ എപ്പോഴും സഹായം നല്‍കുന്നത്. സർക്കാരാണ്.ബസ് രഹസ്യമായി സൂക്ഷിക്കുന്നില്ല. സെക്യൂരിറ്റിയുടെ [...]
The post 1 കോടിയുടെ ആഡംബര ബസ് കാരവാനല്ല; നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ച് കളയില്ല; ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കും appeared first on Starvision News Malayalam.
സ്വകാര്യ ബസ് പണിമുടക്കിൽ  വലഞ്ഞ് ജനം; സമരം അനവസരത്തിലെന്ന് മന്ത്രി ആന്‍റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്കിലേക്ക് നീങ്ങിയത്. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്തിന്റെ വിവിധജില്ലകളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ഒട്ടനവധിയാളുകളെയാണ് സ്വകാര്യ ബസ് പണിമുടക്ക് ബാധിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ പണമുടക്കിയതോടെ [...]
The post സ്വകാര്യ ബസ് പണിമുടക്കിൽ  വലഞ്ഞ് ജനം; സമരം അനവസരത്തിലെന്ന് മന്ത്രി ആന്‍റണി രാജു appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്കിലേക്ക് നീങ്ങിയത്. വിദ്യാർഥികളുടെ കൺസെഷൻ തുക വർധിപ്പിക്കുക, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്തിന്റെ വിവിധജില്ലകളിൽ ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന, സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ഒട്ടനവധിയാളുകളെയാണ് സ്വകാര്യ ബസ് പണിമുടക്ക് ബാധിച്ചിരിക്കുന്നത്. സ്വകാര്യ ബസുകൾ പണമുടക്കിയതോടെ കെ.എസ്.ആർ.ടി.സി. ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ, കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ഇല്ലാത്ത റൂട്ടുകളിലെ യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്.
അതേസമയം, ബസുടമകളുടെ സമ്മർദ്ദം അനാവശ്യമാണ് എന്നാണ് സർക്കാറിന്റെ നിലപാട്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബസുടമകൾ ആവശ്യപ്പെട്ടതുപ്രകാരം നിരക്ക് വർധനവ് ഉണ്ടായത്. ഇത്തരത്തിൽ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ച് നൽകിയിട്ടുണ്ട്. ഇനിയും ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
‘അനവസരത്തിലുള്ളതാണ് പണിമുടക്ക്. വിദ്യാർഥികളുടെ കൺസെഷൻ വർധിപ്പിക്കുക എന്നതാണ് അവരുടെ ആവശ്യം. ഈ ആവശ്യം പഠിക്കാനായി സർക്കാർ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഈ സർക്കാർ വന്നതിന് ശേഷമാണ് സ്വകാര്യ ബസുകൾക്ക് ചരിത്രത്തിൽ ഏറ്റവും വലിയ നിരക്ക് വർധന നൽകിയത്. കോവിഡ് കാലത്തും വർധന നൽകി. നാല് വർഷത്തിനുള്ളിൽ രണ്ട് പ്രാവശ്യം സ്വകാര്യ ബസുകൾക്ക് ടിക്കറ്റ് ചാർജ് വർധിപ്പിച്ചു കൊടുത്ത ഏക കാലഘട്ടം ഇതാണ്’, മന്ത്രി പറഞ്ഞു. പണിമുടക്ക് ഒരു കണക്കിനും ന്യായീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന്മന്ത്രി ആന്റണി രാജു നിയമസഭയില്‍. യാത്രാ വേളയിലും നിര്‍ത്തിയിടുമ്പോഴും വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എംഎല്‍എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത [...]
The post വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം; മന്ത്രി ആന്റണി രാജു appeared first on Starvision News Malayalam.
സുരക്ഷാ സംവിധാനങ്ങള്‍ ഫലം കണ്ടു; ‘ സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ ഗണ്യമായി കുറഞ്ഞു; ആന്റണി രാജു
തിരുവനന്തപുരം: വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത് എങ്കില്‍ ഇപ്പോഴത് അഞ്ചുവരെയായി. എ.ഐ ക്യാമറ ഉള്‍പ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര [...]
The post സുരക്ഷാ സംവിധാനങ്ങള്‍ ഫലം കണ്ടു; ‘ സംസ്ഥാനത്ത് വാഹനാപകടമരണങ്ങള്‍ ഗണ്യമായി കുറഞ്ഞു; ആന്റണി രാജു appeared first on Starvision News Malayalam.
നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ദുരുപയോഗം ചെയ്ത് നാഷണല്‍ പെര്‍മിറ്റിന്റെ മറവില്‍ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നാളെ (05-09-23) രാവിലെ 11 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉന്നതതല യോഗം ചേരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, നിയമ വിദഗ്ധർ, ഗതാഗത വകുപ്പിലെയും [...]
The post നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു appeared first on Starvision News Malayalam.
എ.ഐ ക്യാമറ പിഴ ഈ മാസം 5 മുതൽ തന്നെ ഈടാക്കും
തിരുവനന്തപുരം: തകരാർ കണ്ടെത്തിയെങ്കിലും,​ എ.ഐ ക്യാമറ പിഴ ഈ മാസം 5 മുതൽ തന്നെ ഈടാക്കും. മോട്ടോർ വാഹനവകുപ്പിന്റെ സാങ്കേതിക കമ്മിറ്റി കണ്ടെത്തിയ തകരാർ വഴി ശരിയാക്കുമത്രെ. ക്യാമറകളുടെ നിർമ്മാണത്തിൽ പ്രശ്നങ്ങളില്ലെന്നും നെറ്റ്‌വർക്ക് തകരാറേ ഉള്ളൂവെന്നും സർക്കാർ പറയുന്നു.അതേസമയം,​ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ സാങ്കേതിക കമ്മിറ്റി യോഗം ചേർന്നെങ്കിലും ക്യാമറ പ്രവർത്തനത്തിന് ക്ലീൻ റിപ്പോർട്ട് തയ്യാറാക്കിയില്ല. ശനിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശം.ക്യാമറ നടത്തിപ്പിൽ കെൽട്രോണുമായുള്ള വ്യവസ്ഥകൾക്കും അന്തിമരൂപമായിട്ടില്ല. കേടാകുന്ന ക്യാമറ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും [...]
The post എ.ഐ ക്യാമറ പിഴ ഈ മാസം 5 മുതൽ തന്നെ ഈടാക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: തകരാർ കണ്ടെത്തിയെങ്കിലും,​ എ.ഐ ക്യാമറ പിഴ ഈ മാസം 5 മുതൽ തന്നെ ഈടാക്കും. മോട്ടോർ വാഹനവകുപ്പിന്റെ സാങ്കേതിക കമ്മിറ്റി കണ്ടെത്തിയ തകരാർ വഴി ശരിയാക്കുമത്രെ. ക്യാമറകളുടെ നിർമ്മാണത്തിൽ പ്രശ്നങ്ങളില്ലെന്നും നെറ്റ്‌വർക്ക് തകരാറേ ഉള്ളൂവെന്നും സർക്കാർ പറയുന്നു.അതേസമയം,​ അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്നലെ സാങ്കേതിക കമ്മിറ്റി യോഗം ചേർന്നെങ്കിലും ക്യാമറ പ്രവർത്തനത്തിന് ക്ലീൻ റിപ്പോർട്ട് തയ്യാറാക്കിയില്ല. ശനിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശം.ക്യാമറ നടത്തിപ്പിൽ കെൽട്രോണുമായുള്ള വ്യവസ്ഥകൾക്കും അന്തിമരൂപമായിട്ടില്ല. കേടാകുന്ന ക്യാമറ നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെൽട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്നവയ്ക്ക് നഷ്ടപരിഹാരം ഈടാക്കാൻ മോട്ടോർ വാഹനവകുപ്പ് സഹായിക്കും. നഷ്ടപരിഹാരം നൽകിയാലേ വാഹനം വിട്ടുകൊടുക്കൂ. ക്യാമറകൾക്ക് സുരക്ഷാസംവിധാനം ഒരുക്കുന്നതും പരിഗണനയിലുണ്ട്. ജൂൺ അഞ്ചു മുതൽ പിഴ ചുമത്തും. നിയമം പാലിക്കുന്നവർ ക്യാമറയെ പേടിക്കേണ്ടതില്ല ഗതാഗത മന്ത്രി ആന്റണി രാജു,​
ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം – ചർച്ച ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബസുടമകളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്. ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. [...]
The post ബസുടമകളുടെ ആവശ്യങ്ങളില്‍ പത്ത് ദിവസത്തിനുള്ളില്‍ പരിഹാരം – ചർച്ച ഇന്ന് appeared first on Starvision News Malayalam.