military service | Starvision News Malayalam
	1	</sy:updateFrequency>
military service | Starvision News Malayalam
യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല
ന്യൂഡൽഹി: സായുധ സേനയിൽ യുവാക്കളുടെ നിർബന്ധിത സേവനം ഉറപ്പാക്കാൻ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്കൂളുകൾക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്നദ്ധ സംഘടനകൾ/സ്വകാര്യ സ്കൂളുകൾ / സംസ്ഥാന സർക്കാരുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്കൂളുകൾ സ്ഥാപിക്കാൻ കേന്ദ്ര ഗവണ്മെന്‍റ് അംഗീകാരം നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്കൂളുകൾ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ/സ്വകാര്യ, സംസ്ഥാന സർക്കാർ സ്കൂളുകൾ മുതലായവ സൈനിക് സ്കൂൾ സൊസൈറ്റിയുമായി [...]
The post യുവജനങ്ങൾക്ക് നിർബന്ധിത സൈനിക സേവനത്തിന് പദ്ധതിയില്ല appeared first on Starvision News Malayalam.
ന്യൂഡൽഹി: സായുധ സേനയിൽ യുവാക്കളുടെ നിർബന്ധിത സേവനം ഉറപ്പാക്കാൻ ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക് സ്കൂളുകൾക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.