Milad Campaign | Starvision News Malayalam
	1	</sy:updateFrequency>
Milad Campaign | Starvision News Malayalam
മീലാദ് ക്യാമ്പയിന്‍ സമാപനവും താജുല്‍ ഉലമ അനുസ്മരണവും നാളെ
മനാമ: തിരുനബി(സ)യുടെ സ്‌നേഹ ലോകം എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് നടത്തിവരുന്ന മീലാദ് ക്യാമ്പയിന്‍ സമാപനവും സമസ്ത പ്രസിഡണ്ടും പണ്ഡിത ശ്രേഷ്ടരുമായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണവും നാളെ (15-10-23) രാത്രി 9 മണിക്ക് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടക്കും. മീലാദ് ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി പ്രഗല്‍ഭരമായ മാദിഹീങ്ങളുടെ നേതൃത്ത്വത്തില്‍ ബുര്‍ദ്ദ മജ്‌ലിസ് നടക്കും. തിരുനബിയുടെ സ്‌നേഹ സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനിന്റെ എല്ലാ ഭാഗങ്ങളിലും തിരുനബി പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികളുടെ [...]
The post മീലാദ് ക്യാമ്പയിന്‍ സമാപനവും താജുല്‍ ഉലമ അനുസ്മരണവും നാളെ appeared first on Starvision News Malayalam.
മീലാദ് സ്വാഗത സംഘം രൂപീകരിച്ചു
മനാമ: “തിരുനബിയുടെ സ്നേഹലോകം” എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. മീലദ് ക്യാബയിനിന്റെ ഭാഗമായി മുപ്പത്തിമൂന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി മുഹ്‌സിൻ മദനി, കൺവീനർ കബീർ വലിയകത്ത് ഫിനാൻസ് കൺവീനർ കബീർ ഒളവണ്ണ , വൈസ് ചെയർമാൻ നൗഷാദ് മുട്ടുന്തല, ജോയിന്റ് കൺവീനർ നൗഫൽ [...]
The post മീലാദ് സ്വാഗത സംഘം രൂപീകരിച്ചു appeared first on Starvision News Malayalam.
മനാമ: “തിരുനബിയുടെ സ്നേഹലോകം” എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 16 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. മീലദ് ക്യാബയിനിന്റെ ഭാഗമായി മുപ്പത്തിമൂന് അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ചെയർമാനായി മുഹ്‌സിൻ മദനി, കൺവീനർ കബീർ വലിയകത്ത് ഫിനാൻസ് കൺവീനർ കബീർ ഒളവണ്ണ , വൈസ് ചെയർമാൻ നൗഷാദ് മുട്ടുന്തല, ജോയിന്റ് കൺവീനർ നൗഫൽ മയ്യേരി എന്നിവരെ പ്രധാനഭാരവാഹികളായി തിരഞ്ഞെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി സെൻട്രൽ തലത്തിലും യൂണിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകൾ, മദ്ഹുറസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മധുര പലഹാര വിതരണം എന്നിവ നടത്തപ്പെടും. വിവിധ പരിപാടിയിൽ കേരളത്തിന്അകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബി പ്രമുഖർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും ഒക്ടോബർ ഒന്നിന് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫറൻസ് ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യാതിഥിയായിരിക്കും.
സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം നവംബര്‍ 11 (വെള്ളിയാഴ്ച) മുതല്‍ ആരംഭിക്കും. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റികളുടെ കീഴില്‍ ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും സ്വദേശി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളിലും തങ്ങള്‍ പങ്കെടുക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്ററും തങ്ങളെ അനുഗമിച്ച് ബഹ്റൈനിലെത്തുന്നുണ്ട്. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ബഹ്റൈനിലെത്തുന്ന [...]
The post സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍ appeared first on Starvision News Malayalam.
പങ്കെടുത്തവർ: സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ (സമസ്ത ബഹ്റൈൻ പ്രസിഡന്റ് &സ്വാഗത സംഘം ചെയർമാൻ),  വികെ കുഞ്ഞമ്മദ് ഹാജി (ജന:സെക്രട്ടറി സമസ്ത ബഹ്റൈൻ), എസ് എം അബദുൽ വാഹിദ് (ട്രഷറർ സമസ്ത ബഹ്റൈൻ),  അശ്റഫ് അൻവരി ചേലക്കര (കോ-ഓഡിറ്റോർ സമസ്ത ബഹ്റൈൻ),  ഹാഫിള് ശറഫുദ്ധീൻ മൗലവി, ഷാഫി വേളം.
ഐ.സി.എഫ് മീലാദ് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം
മനാമ: ‘തിരുനബി(സ) പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുന്നു. നാളെ പകല്‍ 11 മണിക്ക് ഐ.സി.എഫ് സല്‍മാബാദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മീലാദ് സംഗമത്തോടെയാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് രാത്രി 8.30ന് പാകിസ്ഥാന്‍ ക്ലബ് ഗ്രൗണ്ടില്‍ ഗ്രാന്റ് മീലാദ് സമ്മേളനം നടക്കും. കേരളത്തിലെ അറിയപ്പെടുന്ന യുവ പ്രഭാഷകരായ പേരോട് മുഹമ്മദ് അസ്ഹരിയും ഹംസ മിസ്ബാഹി ഓട്ടപ്പടവുമാണ് മീലാദ് പ്രഭാഷണം നടത്തുന്നത്. നബിദിനത്തോടനുബന്ധിച്ച് [...]
The post ഐ.സി.എഫ് മീലാദ് സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം appeared first on Starvision News Malayalam.
മീലാദ് കാമ്പയിനിൻ്റെ ഭാഗമായി ‘മഹബ്ബ 2022’ സംഘടിപ്പിച്ചു
മനാമ : ഈ വർഷത്തെ മീലാദ് കാമ്പയിനിൻ്റെ ഭാഗമായി ”തിരുനബി(സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം” എന്ന പ്രമേയത്തിൽ മൻശഉ മാട്ടൂൽ ബഹ്‌റൈൻ ചാപ്റ്റർ 2022 ഒക്ടോബർ 01 ശനിയാഴ്ച രാത്രി 8 മണിക്ക് മനാമ എം സി എം എ ഹാളിൽ വെച്ച് നടത്തിയ ‘മഹബ്ബ 2022’ പ്രൗഢമായി. മൗലിദ് പാരായണത്തിന് അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, ഷമീർ ഷാജഹാൻ കൊല്ലം, ഹുസൈൻ സഖാഫി, ഹബീബ് പട്ടുവം നേതൃത്വം നൽകി. മൻശഉ മാട്ടൂൽ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ സിയാദ് വളപട്ടണത്തിന്റെ [...]
The post മീലാദ് കാമ്പയിനിൻ്റെ ഭാഗമായി ‘മഹബ്ബ 2022’ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ : ഈ വർഷത്തെ മീലാദ് കാമ്പയിനിൻ്റെ ഭാഗമായി ”തിരുനബി(സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം” എന്ന പ്രമേയത്തിൽ മൻശഉ മാട്ടൂൽ ബഹ്‌റൈൻ ചാപ്റ്റർ 2022 ഒക്ടോബർ 01 ശനിയാഴ്ച രാത്രി 8 മണിക്ക് മനാമ എം സി എം എ ഹാളിൽ വെച്ച് നടത്തിയ ‘മഹബ്ബ 2022’ പ്രൗഢമായി. മൗലിദ് പാരായണത്തിന് അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, ഷമീർ ഷാജഹാൻ കൊല്ലം, ഹുസൈൻ സഖാഫി, ഹബീബ് പട്ടുവം നേതൃത്വം നൽകി.
മൻശഉ മാട്ടൂൽ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ സിയാദ് വളപട്ടണത്തിന്റെ അദ്ധ്യക്ഷതയിൽ ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ സെക്രെട്ടറി അഡ്വ. എം സി അബ്ദുൽ കരീം ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സഫ്‌വാൻ സഖാഫി മാങ്കടവ് കീനോട്ട് അവതരണവും ഐ സി എഫ് ബഹ്‌റൈൻ നാഷണൽ വൈസ് പ്രസിഡണ്ട് അബൂബക്കർ ലത്തീഫി മനാമ തിരുനബി(സ) സ്നേഹപ്രഭാഷണവും നടത്തി. സയ്യിദ് സ്വാലിഹ് തങ്ങൾ കൊന്നാര സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് റാഷിദ് മാട്ടൂൽ സ്വാഗതവും എ സി മുഹമ്മദലി മാട്ടൂൽ നന്ദിയും പറഞ്ഞു.
ഐ.സി.എഫ് ബഹ്‌റൈൻ മീലാദ് സ്വാഗത സംഘം രൂപീകരിച്ചു
മനാമ: ഐ. സി. എഫ്. ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. അതിനായി മുപ്പത്തിമൂന്ന് അംഗ സ്വാഗതസംഗം രൂപീകരിച്ചു. സ്വാഗതസംഗം ചെയർമാനായി അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര, കൺവീനർ കബീർ വലിയകത്ത് ഫിനാൻസ് കൺവീനർ മുഹമ്മദ് അരീക്കോട് , വൈസ് ചെയർമാൻമാരായി നസ്വീഫ് ഹസനി, നൗഫൽ മയ്യേരി , ജോയിന്റ് കൺവീനർമാർ [...]
The post ഐ.സി.എഫ് ബഹ്‌റൈൻ മീലാദ് സ്വാഗത സംഘം രൂപീകരിച്ചു appeared first on Starvision News Malayalam.
മനാമ: ഐ. സി. എഫ്. ബഹ്‌റൈൻ നടത്തുന്ന മീലാദ് ക്യാമ്പയിൻറെ ഭാഗമായി ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 30 വരെ നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു. അതിനായി മുപ്പത്തിമൂന്ന് അംഗ സ്വാഗതസംഗം രൂപീകരിച്ചു. സ്വാഗതസംഗം ചെയർമാനായി അബ്ദുൽ റസാഖ് ഹാജി ഇടിയങ്ങര, കൺവീനർ കബീർ വലിയകത്ത് ഫിനാൻസ് കൺവീനർ മുഹമ്മദ് അരീക്കോട് , വൈസ് ചെയർമാൻമാരായി നസ്വീഫ് ഹസനി, നൗഫൽ മയ്യേരി , ജോയിന്റ് കൺവീനർമാർ അസ്‌കർ താനൂർ , സ്വാലിഹ് ലത്തീഫി എന്നിവരടങ്ങുന്നതാണ് മുപ്പത്തിമൂന്ന് അംഗ സ്വാഗതസംഗം.
ക്യാമ്പയിന്റെ ഭാഗമായി സെൻട്രൽ തലത്തിലും യൂണിറ്റുകളിലുമായി നൂറോളം മൗലിദ് സദസ്സുകൾ, ഹുബ്ബ്റസൂൽ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികൾ, മധുര പലഹാര വിതരണം എന്നിവ നടത്തപ്പെടും. വിവിധ പരിപാടിയിൽ കേരളത്തിന്അകത്തും പുറത്തുമുള്ള പണ്ഡിതന്മാർ, അറബി പ്രമുഖർ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും ഒക്ടോബർ പതിനഞ്ചിന് ഉമ്മുൽ ഹസ്സം ബാങ്കോക് കോൺഫെറൻസ് ഹാളിൽ നടക്കുന്ന മദ്ഹുറസൂൽ സമ്മേളനത്തിൽ മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യാതിഥിയായിരിക്കും. 