midday rest | Starvision News Malayalam
	1	</sy:updateFrequency>
midday rest | Starvision News Malayalam
ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം അവസാനിച്ചു; 99.92 ശതമാനം സ്‌ഥാപനങ്ങളും നിയമം പാലിച്ചതായി തൊഴിൽ മന്ത്രി
മനാമ: ബഹ്റൈനിൽ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ചൂട് വര്‍ധിക്കുന്ന ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ഏർപ്പെടുത്തിയ തൊഴിൽ നിയന്ത്രണം 99.92 ശതമാനം സ്‌ഥാപനങ്ങളും പാലിച്ചതായി തൊഴില്‍കാര്യമന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 99.87 ശതമാനമായിരുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലായി ആകെ 21,723 പരിശോധനകളാണ് നടത്തിയത്. വിവിധ സൈറ്റുകളില്‍ നടന്ന പരിശോധനയില്‍ 16 തൊഴിലുടമകളും 31 തൊഴിലാളികളുമാണ് [...]
The post ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം അവസാനിച്ചു; 99.92 ശതമാനം സ്‌ഥാപനങ്ങളും നിയമം പാലിച്ചതായി തൊഴിൽ മന്ത്രി appeared first on Starvision News Malayalam.
വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം കർശനമായി പാലിക്കണ​മെ​ന്ന് ബഹ്‌റൈൻ തൊഴില്‍ മന്ത്രാലയം
മനാമ: സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 12 മണിമു​ത​ല്‍ വൈകിട്ട് നാ​ലു മണി വ​രെ ജോ​ലി​യി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണം. ഈ സമയങ്ങളിൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന​താ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഫ്രീ ​ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് അ​റി​യി​ക്കാ​മെ​ന്ന് നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ​റൈ​റ്റ്‌​സ് അ​റി​യി​ച്ചു. എ​ൻ.​ഐ.​എ​ച്ച്.​ആ​ർ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ കേ​സു​ക​ൾ റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്യും. നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ന​മെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന കേ​സു​ക​ൾ ന​ട​പ​ടി​ക്കാ​യി റ​ഫ​ർ ചെ​യ്യു​​മെ​ന്നും [...]
The post വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം കർശനമായി പാലിക്കണ​മെ​ന്ന് ബഹ്‌റൈൻ തൊഴില്‍ മന്ത്രാലയം appeared first on Starvision News Malayalam.
ബഹ്റൈനിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ
മനാമ: ബഹ്റൈനിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കടുത്ത ചൂട് ആരംഭിച്ചതോടെ പ്രഖ്യാപ്പിച്ച മധ്യാഹ്ന വിശ്രമ നിയമം തുറസ്സായ സ്ഥലങ്ങളിലും സൂര്യാതപം നേരിട്ട് ഏൽക്കുന്ന സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ബാധകമാവുക. ഇത് പ്രകാരം സൂര്യാഘാതം നേരിട്ടേൽക്കുന്ന ജോലി ചെയ്യുന്നവർ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് നാലുമണി വരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം. ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം നടപ്പിലാക്കുന്നതെന്ന് തൊഴിൽ മന്ത്രി ജമീൽ [...]
The post ബഹ്റൈനിൽ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തിൽ appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കടുത്ത ചൂട് ആരംഭിച്ചതോടെ പ്രഖ്യാപ്പിച്ച മധ്യാഹ്ന വിശ്രമ നിയമം തുറസ്സായ സ്ഥലങ്ങളിലും സൂര്യാതപം നേരിട്ട് ഏൽക്കുന്ന സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ബാധകമാവുക. ഇത് പ്രകാരം സൂര്യാഘാതം നേരിട്ടേൽക്കുന്ന ജോലി ചെയ്യുന്നവർ ഈ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് നാലുമണി വരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കണം. ജൂലൈ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം നടപ്പിലാക്കുന്നതെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻമുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു.
ഈ നേരത്ത് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. തൊഴിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ ജോലി ചെയ്യുന്നതായി പരിശോധനകളിൽ കണ്ടെത്തിയാൽ ഒരു തൊഴിലാളിക്ക് 500 ദീനാർ മുതൽ 1,000 ദീനാർ വരെ പിഴ ചുമത്തും. കൂടാതെ തൊഴിൽ ദാതാവിന് മൂന്ന് മാസം വരെയുള്ള ജയിൽ ശിക്ഷയും നൽകും.
സൂര്യാഘാതം, സമ്മർദ്ദം, വിവിധ വേനൽക്കാല രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും തൊഴിൽ അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. 2013 മുതൽ നടപ്പിലാക്കി തുടങ്ങിയ നിയന്ത്രണത്തിന് ശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങൾ ഏറെ കുറഞ്ഞതായി മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിനും അവരുടെ ജോലിയുടെ പുരോഗതിയെ ബാധിക്കാത്ത വിധത്തിൽ തൊഴിൽ സമയം പുനഃക്രമീകരിക്കുന്നതുൾപ്പെടെയുള്ള എല്ലാ സംഘടനാ നടപടികളും കൈക്കൊള്ളാനും മന്ത്രി തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നു മുതൽ
മ​നാ​മ: ബഹ്‌റൈനിൽ വേ​ന​ല്‍ച്ചൂ​ട് പ്ര​മാ​ണി​ച്ച് തുറസായ സ്‌ഥലത്ത്‌ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണം ജൂ​ലൈ ഒ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. തൊ​ഴി​ല്‍നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ മ​ധ്യാ​ഹ്ന​ങ്ങ​ളി​ല്‍ തൊ​ഴി​ലെ​ടു​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് തൊ​ഴി​ല്‍ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണം ക​ണ്‍സ്ട്ര​ക്ഷ​ന്‍ സൈ​റ്റു​ക​ള്‍ക്കു​മാ​ത്രം ബാ​ധ​ക​മാ​യ ഒ​ന്ന​ല്ലെ​ന്നും പു​റ​ത്ത് സൂ​ര്യാ​ത​പം നേ​രി​ടു​ന്ന ഏ​തു ജോ​ലി​ചെ​യ്യു​ന്ന​വ​ര്‍ക്കും ബാ​ധ​ക​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം നേ​രി​ട്ടേ​ല്‍ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ഈ ​ര​ണ്ടു മാ​സ​ക്കാ​ലം, ഉ​ച്ചയ്ക്ക് 12 മണി മു​ത​ല്‍ [...]
The post ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്നു മുതൽ appeared first on Starvision News Malayalam.
ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
മ​നാ​മ: തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന ഉ​ച്ച സമയത്തെ ​തൊഴിൽ വി​ല​ക്ക് ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ വ്യ​ക്​​ത​മാ​ക്കി. തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ നി​യ​മം ബാ​ധ​ക​മാ​ക്കു​ക.ഉ​ച്ചയ്ക്ക്​ 12 മു​ത​ൽ​ വൈ​കീ​ട്ട്​ നാ​ലു​വ​​രെ പു​റം ജോ​ലി​ക​ൾ പാ​ടി​ല്ല. സൂര്യാഘാതം, നി​ർ​ജ​ലീ​ക​ര​ണം, വിവിധ വേനൽക്കാല രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലെ തൊഴിൽ അപകടങ്ങൾ കുറയ്ക്കുകയും [...]
The post ബഹ്‌റൈനിൽ വേനൽക്കാല തൊഴിൽ നിയന്ത്രണം​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ appeared first on Starvision News Malayalam.
ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ആ​ഗ​സ്റ്റ്​ 31വ​രെ​യാ​ണ്​ നി​യ​മം ന​ട​പ്പാ​ക്കു​ക. നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​​ ക​മ്പ​നി അ​ധി​കാ​രി​ക​ളോ​ട്​ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് എല്ലാവർഷവും ഉച്ചവിശ്രമനിയമം നടപ്പാക്കാറുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം ഒരുക്കി മനുഷ്യാവകാശ തത്ത്വങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം ഏർപ്പെടുത്തിയത്. കമ്പനികൾക്ക് നിരോധന സമയത്ത് ജോലി സമയം പുനഃക്രമീകരിക്കാൻ കഴിയുന്നതിനാൽ നിലവിലുള്ള പ്രോജക്ടുകളുടെ ജോലികളെ ഇത് ബാധിക്കില്ലെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 98 ശതമാനവും നിരോധനം പാലിക്കുന്നുണ്ട്.