Messi's magical goal | Starvision News Malayalam
Messi's magical goal | Starvision News Malayalam
മെസിയുടെ മാസ്മരിക ​ഗോൾ വീഡിയോ പങ്കിട്ട് വി. ശിവൻകുട്ടി
തിരുവനന്തപുരം: ഫ്രഞ്ച് ലീ​ഗ് വണിലെ പുതിയ സീസണിന് ഗംഭീര തുടക്കമിട്ട് ആദ്യ കളിയിൽ പിഎസ്ജി ക്ലെർമോണ്ട് ഫൂട്ടിനെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്തു. ആരാധകർക്ക് സന്തോഷം നൽകുന്നത് മത്സരത്തിൽ ഇരട്ട ​ഗോളുകളുമായി സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞതാണ്. താരം നേടിയ അക്രോബാറ്റിക് ​ഗോളും ഇപ്പോൾ തരം​ഗമായി മാറിക്കഴിഞ്ഞു ഇപ്പോഴിതാ കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ ​ഗോളിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മെസിയുടെ മാജിക്ക് ​ഗോളിന്റെ വീഡിയോ , ‘കാര്യം നമ്മൾ [...]
The post മെസിയുടെ മാസ്മരിക ​ഗോൾ വീഡിയോ പങ്കിട്ട് വി. ശിവൻകുട്ടി appeared first on Starvision News Malayalam.
തിരുവനന്തപുരം: ഫ്രഞ്ച് ലീ​ഗ് വണിലെ പുതിയ സീസണിന് ഗംഭീര തുടക്കമിട്ട് ആദ്യ കളിയിൽ പിഎസ്ജി ക്ലെർമോണ്ട് ഫൂട്ടിനെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്തു. ആരാധകർക്ക് സന്തോഷം നൽകുന്നത് മത്സരത്തിൽ ഇരട്ട ​ഗോളുകളുമായി സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞതാണ്. താരം നേടിയ അക്രോബാറ്റിക് ​ഗോളും ഇപ്പോൾ തരം​ഗമായി മാറിക്കഴിഞ്ഞു
ഇപ്പോഴിതാ കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ ​ഗോളിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. മെസിയുടെ മാജിക്ക് ​ഗോളിന്റെ വീഡിയോ , ‘കാര്യം നമ്മൾ ബ്രസീൽ ഫാൻ ആണേലും ഇതൊന്നും കാണാതെ പോകൂലാ’ എന്ന അടിക്കുറിപ്പോടെയാണ് ശിവൻകുട്ടി പങ്കിട്ടത്.