Membership card | Starvision News Malayalam

വോയ്സ് ഓഫ് ആലപ്പി മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു
മനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം 2023 ൽ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർഷിപ്പ് കാർഡിന്റ ഉദ്ഘാടനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം നിർവ്വഹിച്ചു .

സംഘടനയുടെ ജനറൽ സെക്രട്ടറി ധനേഷ് മുരളി, ഏരിയ കോർഡിനേറ്റർ സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് അനസ് റഹിം, ട്രഷറർ ഗിരീഷ് കുമാർ, ലേഡിസ് വിംഗ് സെക്രട്ടറി രശ്മി അനൂപ് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോയ്ന്റ് സെക്രട്ടറി അശോകൻ താമരക്കുളത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഹമദ് ടൗൺ ട്രഷറർ ആദി പ്രകാശ്, ജോയ്ന്റ് സെക്രട്ടറി മുബാഷ് അബ്ദുൾ റാഷിദ്, വോയ്സ് ഓഫ് ആലപ്പി എന്റർടെയ്ന്റ്‌മെന്റ് സെക്രട്ടറി ദീപക് തണൽ, മീഡിയ കൺവീനർ ജഗദീഷ് ശിവൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ബാലമുരളി കൃഷ്ണൻ, സുമൻ സഫ്രുള്ള,

ചാരിറ്റി വിംഗ് കൺവീനർ ജോഷി നെടുവേലിൽ, മെമ്പർഷിപ്പ് സെക്രട്ടറി ജിനു കൃഷ്ണൻ , സിത്ര ഏരിയ കോർഡിനേറ്റർ അജിത് കുമാർ എക്സിക്യൂട്ടിവ് അംഗം ലിബിൻ സാമുവൽ , ഏരിയ ഭാരവാഹികളായ ഗോകുൽ കൃഷ്ണൻ, പ്രസന്നകുമാർ, പ്രവീൺ കുമാർ, അശ്വിൻ ബാബു, ഗിരീഷ് ബാബു, ജീമോൻ ജോയി എന്നിവരും സന്നിഹിതരായിരുന്നു.

ഷാജി സെബാസ്റ്റ്യൻ, അശ്വിൻ . സുബിൻ , രാജാ റാം, രാജീവ് എന്നിവർ നയിച്ച സംഗീത നിശയും, ഹരിദാസ് മാവേലിക്കരയുടെ മിമ്മിക്രിയും. നിതിൻ രവീന്ദ്രന്റെ വയലിനും , കുമാരി അൻവിത അനൂപ്, ഷസ്സാ മറിയം സിബിൻ, നേഹ സുമൻ എന്നിവരുടെ നൃത്തവും പരിപാടിക്ക് കൊഴുപ്പേകി. ചടങ്ങിൽ രശ്മി അനൂപ് അവതാരകയായിരുന്നു, പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും ഹമദ് ടൗൺ വൈസ് പ്രസിഡന്റ് കുഞ്ഞച്ചൻ ഹരിദാസിന്റെ നന്ദി രേഖപ്പെടുത്തി.

The post വോയ്സ് ഓഫ് ആലപ്പി മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ അംഗത്വ കാർഡ് വിതരണം ചെയ്തു
മനാമ: ബഹ്‌റൈനിലെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികളെ ഉൾപ്പെടുത്തി ചെറുകിട വ്യവസായ സംരഭങ്ങൾ ആരംഭിക്കുക, അംഗങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്ന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ 500 ൽ പരം അംഗങ്ങൾക്ക് ബഹ്‌റൈൻ ഇന്ത്യാ മണി എക്സ്ചേഞ്ച് കമ്പനിയുടെ(Biieco)സഹകരണത്തോടെ അംഗത്വ കാർഡ് വിതരണം ചെയ്തു.അദ്‌ലിയ ഓറ ആർട്സ് സെന്ററിൽ സംഘടിപ്പിച്ച യോഗത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും, ആക്ടിങ് പ്രസിഡന്റ് സത്യൻ കാവിൽ അധ്യക്ഷതയും വഹിച്ചു.

ചടങ്ങിൽ ബീക്കോ ഓൺലൈൻ ബിസിനസ്‌ മാനേജർ നിതീഷ് എ വി, അസോസിയേഷൻ അംഗമായ അഷ്‌റഫിന് ആദ്യത്തെ അംഗത്വകാർഡ് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.അംഗത്വ കാർഡുമായി  ബീക്കോ എക്സ്ചേഞ്ചു വഴി പണം അയക്കുന്ന അംഗങ്ങൾക്ക് സ്പെഷ്യൽ റേറ്റ്യും, സർവീസ് ചാർജിൽ ഇളവും അനുവദിക്കുന്നതാണെന്ന്‌ ബീക്കോ എക്സ്ചേഞ്ചു അധികൃതർ അറിയിച്ചു. ബീക്കോ അധികൃതർക്ക് മെമെന്റോ നൽകി ആദരിക്കുകയും , ചീഫ് കോർഡിനേറ്റർ മനോജ്‌ മയ്യന്നൂർ ആശംസ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

അസോസിയേഷൻ ട്രെഷറർ സലിം ചിങ്ങപുരം നന്ദി പ്രകാശിപ്പിക്കുകയും, ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, രാജീവ്‌ തുറയൂർ, ഷാനവാസ്‌, ശ്രീജിത്ത്‌, അസീസ് കൊടുവള്ളി, വിജയൻകരിമല, ബിനിൽ, ജ്യോജീഷ്, ബേബികുട്ടൻ, സുബീഷ്, രാജേഷ്, ബഷീർ ഉള്ള്യേരി, അഷ്‌റഫ്‌, റംഷാദ് എന്നിവർ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. മൊഹമ്മദ്‌ റിസ്വാൻ, ബിനോയ്‌ ബോബൻ തുടങ്ങിയ എക്സ്ച്ചേൻജ് അധികൃതരും ചടങ്ങിൽ സംബന്ധിച്ചു.

The post കോഴിക്കോട് ജില്ലാ പ്രവാസി     അസ്സോസിയേഷൻ അംഗത്വ കാർഡ് വിതരണം ചെയ്തു appeared first on Starvision News Malayalam.

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി
മനാമ: അംഗങ്ങൾക്കായ് ഏർപെടുത്തിയ കെ.പി.എഫ്.മെമ്പർഷിപ്പ് കാർഡുകളുടെ വിതരണോദ്ഘാടനം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്ക്കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെ.ടി.സലിം ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിൻ്റെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ട്മാരായ ജമാൽ കുറ്റിക്കാട്ടിൽ, ഷാജി പുതുക്കുടി എന്നിവരും, പ്രജിത്ത് .സി, സവിനേഷ്, വേണു വടകര, അഭിലാഷ്, എന്നിവരും ചേർന്ന് നടത്തിയ അക്ഷണ പ്രവർത്തനങ്ങളുടെ ഫലമായാണ് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് കാർഡ് തയ്യാറാക്കാൻ കഴിഞ്ഞത് എന്ന് പ്രസിഡണ്ട് സുധീർ തിരുന്നിലത്ത് ചടങ്ങിൽ എടുത്തു പറഞ്ഞു.

സംഘടനയുടെ ജീവകാരുണ്യ മേഖലയിലെയും, പ്രവാസ മേഖലയിലെയും ഇടപെടലുകളുടെയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ച് കൊണ്ട് സംസാരിച്ച ജന.സെക്രട്ടറി ജയേഷ്.വി.കെ. നിയന്ത്രിച്ച പരിപാടിയിൽ പുതിയ ട്രഷറർ സുജിത് സോമൻ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഫൈസൽ പാട്ടാണ്ടി,സുനിൽ കുമാർ, രജീഷ്.സി കെ, അനിൽകുമാർ, ശശി അക്കരാൽ, സിയാദ് അണ്ടിക്കോട് എന്നീ എക്സിക്യുട്ടീവ് മെമ്പർമാരും കാർഡുകൾ സ്വീകരിക്കാൻ ബാലൻ കല്ലേരി, ഭാസ്ക്കരൻ, ഫിറോസ് എന്നിവരും പങ്കെടുത്തു.

The post കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി appeared first on Starvision News Malayalam.